RapidRescue Team kerala no1

RapidRescue Team kerala no1

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RapidRescue Team kerala no1, .

07/03/2025
19/09/2024

ദേശീയപാതയില്‍ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം.

വള്ളികുന്നം സ്വദേശി സത്താർ(56), മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു.

ആലിയയുടെ വിവാഹത്തിനായി വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയതാണ് സത്താർ. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് വെച്ച്‌ അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇവരുടെ കൂടെ യാത്ര ചെയ്ത മറ്റ് നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

30/07/2024

സേവനമാണ് പോരാട്ടം
അറബിക്കടലിൽ ന്യൂന മർദ്ദം
അതി ശക്തമായ കാറ്റിനും മഴയ്ക്കും കടലാക്രമണത്തിനും സാധ്യത.

കൂടുതൽ സുരക്ഷിതമായി ഇരിക്കുക.
ഏതു ആപത്തു ഘട്ടത്തിലും അടിയന്തിരമായി Team RRT യെ
ബന്ധപ്പെടുക.
Help desc: 9504 105105
9744 411 228
9074 729 627

29/05/2024

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്...
നല്ല രീതിയിൽ നീരൊഴുക്കുണ്ട് ...
കുട്ടികളെ പുറത്തേക്ക് വിടരുത്..

Telephone

Website