Rahmas vlog
ഞാൻ post ഓഫീസ്ൽ പോയി വരാട്ടോ 7736919979
30/04/2026
അന്ന് ഞാൻ നടക്കാൻ തുടങ്ങിയപ്പോൾ എനിക്ക് താങ്ങായി നിന്നത് ഉപ്പയുടെ വിരലുകളായിരുന്നു... ഇന്ന് ഉപ്പയ്ക്ക് തണലായി ഞാനുണ്ട്."
"കൂട്ടു കൂടാൻ ഇതിലും നല്ലൊരു നേരമുണ്ടോ? മദ്റസ കഴിഞ്ഞുള്ള ഈ നിമിഷങ്ങൾ!"
എന്റെ ചെരിപ്പ് എങ്ങനെ ഉണ്ട്
29/04/2026
ഹായ് ചായ കുടിച്ചോ എല്ലാവരും
29/04/2026
ഹായ്
28/04/2026
ഇന്ന് ചന്തയിൽ ആയിരുന്നു കച്ചോടം അൽഹംദുലില്ലാഹ് കുറച്ചു followers വന്നു സാധനങ്ങൾ ഒക്കെ വാങ്ങി ഈ സപ്പോർട്ട് നു ഒരായിരം നന്ദി 🤲👍
ഒരു കുഞ്ഞ് ഇമ്മാമ നടത്തുന്ന ഹോട്ടൽ ഇവിടെ പോയി food കഴിക്കാൻ മറക്കണ്ട ഷെയർ ചെയ്യാനും 😊😊
പറമ്പിൾപ്പീടിക ചന്തയിൽ ഈ ഇക്കയെ കണ്ടാൽ ഒരു പപ്പടമെങ്കിലും വാങ്ങി സഹായിക്കണെ 🤲
നാളെ പറമ്പിൽ പീടിക ചന്തയിൽ ആണുട്ടോ കച്ചോടം സപ്പോർട്ട് ഉണ്ടാവുമല്ലോ 7736919979
Click here to claim your Sponsored Listing.
Telephone
Website
Address
Calicut
