Kalaa Kairali

Kalaa Kairali

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalaa Kairali, Health/Beauty, Saskrithibhavan, Calicut.

Photos from Kalaa Kairali's post 09/05/2026
23/02/2026
21/02/2026

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് പിന്നാലെ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും.
അഭിനന്ദനങ്ങൾ മാഷെ! # ശ്രീജിത്ത് മൂത്തേടത്ത്

സൗമ്യവും മധുരമൂറുന്നതുമായ ഒരു പുഞ്ചിരി എവിടെ നിന്നോ വന്നു പൊതിയുന്നു.
മണ്ണു പോലുമറിയാതെ നടന്നു നീങ്ങുന്ന ഒരു മാഷിൻ്റെ രൂപവും.

15/02/2026

തപസ്യയുടെ അഭിമുഖ്യത്തിൽ
നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ദേശീയ നാടകോത്സവo (ഇന്നുമുതൽ)15, 16, 17 18 തിയ്യതികളിൽ തൃശൂർ റീജിണൽ തിയറ്ററിൽ (സംഗീത നാടക അക്കാദമി)
ആദ്യ നാടകം: ഹയവദന
രചന : ഗിരീഷ് കർണ്ണാട്
സംവിധാനം : BV കാരവന്ദ്

Photos from Kalaa Kairali's post 10/02/2026

തപസ്യ ......

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Category

Website

Address

Saskrithibhavan
Calicut
673302