LEO & LIBRA
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LEO & LIBRA, Beauty, cosmetic & personal care, Eranakulam, .
നമ്മുടെ ഇത് വരെയുള്ള ഒരു പ്രോഡക്റ്റ് എങ്കിലുമുപയോഗിച്ചവർക്ക് അറിയാം അതൊക്കെ എത്രക്വാളിറ്റിയിൽ ആണ് ചെയ്തിട്ടുള്ളതെന്നു.
ചങ്ങലമ്പരണ്ട ഓയിലും ഡാൻഡ്രേഫ് ഓയിലും ഒക്കെ ഉപയോഗിച്ചവർ ആണ് ഒരു ഹെയർ ഓയിൽ കൂടി ഉണ്ടാക്കൂ എന്ന് പറഞ്ഞത്. പണ്ട് മുതലേ വീട്ടിൽ അമ്മമ്മ ഞങ്ങൾക്ക് ഉപയോഗിക്കാനായിഉണ്ടാക്കുന്ന റെസിപ്പി വെച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്.
മുടി വളർച്ച കുറെയൊക്കെ പാരമ്പര്യവും ജനിതകവുമാണെങ്കിലും മുടിയുടെ വേരുകളെ പുഷ്ഠിപ്പെടുത്തിയും തലയൊട്ടിക്ക് പോഷണം കൊടുത്തും കൃത്യമായ പരിചരണത്തോടെ മുടിയെ നമുക്ക് ആരോഗ്യത്തോടെ വെക്കാം.
മുടി കൊഴിച്ചിൽ, പൊട്ടൽ, ഉള്ളില്ലായ്മ,താരൻ എന്നിവയൊക്കെ മാറ്റാനും ഉറക്കമില്ലായ്മ ഇല്ലാതാക്കാനും നമ്മുടെ മന്ദാര ഹെയർ ഓയിൽ സഹായിക്കും.
ഒരു തവണ ഉപയോഗിച്ചാൽ മനസിലാകും നമ്മുടെ ഓയിലിൽ ചേർത്ത മരുന്നുകളുടെ ഫലം. ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ കറ്റാർവാഴ
നെല്ലിക്ക
മൈലാഞ്ചി
പനിക്കൂർക്ക
ചെമ്പരത്തി
ചെറിയുള്ളി
റോസ്മേരി
ഉലുവ
വേപ്പില
വെറ്റില
രാമച്ചം
കയ്യോന്നി
പൂവമ്കുറുന്നൽ
കുരുമുളക്
കരിംജീരകം
മറ്റു മേൽമരുന്നുകൾ ചേർത്ത് കാച്ചിയെടുക്കുന്നതിനാൽ നവജാത ശിശുകൾക്ക് പോലും ഉപയോഗിക്കാം. ചെറിയുള്ളി ,കുരുമുളക് എന്നിവ നീർവീഴ്ച തടയും എന്നതിനാൽ പനി, ജലദോഷം എന്നിവയെ പേടിക്കേണ്ട.
For orders +91 81578 58521
ഇത്രയും നാൾ ഉണ്ടായ പോലെ നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ❤️🙏

മന്ദാര ഹെയർ ഓയിൽ.
ആദ്യ ഉപയോഗത്തിൽ തന്നെ മുടിക്കുണ്ടാകുന്ന വ്യത്യസം മനസ്സിലാകും. 100% ഉറപ്പ്.
ശുദ്ധമായ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയിൽ hand picked
കറ്റാർവാഴ
നെല്ലിക്ക
മൈലാഞ്ചി
പനിക്കൂർക്ക
ചെമ്പരത്തി
ചെറിയുള്ളി
റോസ്മേരി
ഉലുവ
വേപ്പില
വെറ്റില
രാമച്ചം
കയ്യോന്നി
പൂവമ്കുറുന്നൽ
കുരുമുളക്
കരിംജീരകം മറ്റു മേൽ മരുന്നുകൾ ചേർത്ത് കാച്ചിയെടുത്ത നമ്മുടെ ഓയിൽ മുടിയെ പട്ടു പോലെ മൃദുവാക്കും,താരൻ ഇല്ലാതാക്കും, നല്ല ഉറക്കം ലഭിക്കും, ഹെയർ ഗ്രോത്തു കൂട്ടും, മുടി കൊഴിച്ചിൽ കുറയ്ക്കും, മുടിക്ക് വേര് മുതൽ ആരോഗ്യം നൽകും.
മൂന്ന് മാസം മുതലുള്ള കുഞ്ഞുങ്ങൾക്ക് പോലും മന്ദാരയുടെ ഉപയോഗം മൂലം നീർക്കെട്ടൊ ജലദോഷമോ വരാതെ സേഫ് ആയി യൂസ് ചെയ്യാം. യാതൊരു വിധ കെമിക്കലുകളും ആഡ് ചെയ്യാത്തതിനാൽ 100%സേഫ് ആണ്.
നമ്മുടെ മറ്റു പ്രോഡക്ടുകൾ വാങ്ങി വിശ്വസ്ഥത ഉറപ്പാക്കിയ കസ്റ്റമേഴ്സ് ആവശ്യപ്പെട്ടത് കൊണ്ടാണ് പുതിയ ഒരു പ്രോഡക്റ്റ് കൂടി ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടായത്. ഒന്ന് ഉറപ്പ് .നല്ലതല്ലാത്തതൊന്നും ഞാൻ നിങ്ങൾക് നൽകില്ല. ഫലം ഉറപ്പാണ്.
ഉണ്ടാക്കുന്നു എന്നറിഞ്ഞപ്പോഴേ advance booking ആയിട്ടുണ്ട്. .വേണ്ടവർ ഇപ്പോഴേ ഓർഡർ ചെയ്യണം. ലിമിറ്റഡ് stock ആണ്
For booking pls whatsapp to
☎️ 81578 58521
Launching tomorrow ❤️🙏

മുട്ടുവേദനയും മറ്റു ശരീരവേദനകളും .നമ്മുടെ ചങ്ങലമ്പരണ്ട ഓയിൽ തേച്ചു അരമണിക്കൂർ ഇരുന്ന ശേഷം ചൂട് വെള്ളത്തിൽ ഒരു കുളി കുളിച്ചാൽ മാറാത്ത ഒരു ശരീരവേദനയുമില്ല.
ഏതു തരം വേദനയ്ക്കും ഇൻസ്റ്റന്റ് ആയി റിലീഫ് കിട്ടും എന്നത് 100% ഉറപ്പാണ്.
ആദ്യ ഉപയോഗത്തിൽ തന്നെ റിസൾട്ട് തരുന്നതാണ് നമ്മുടെ പെയിൻ ഓയിൽ .100% ഉറപ്പുണ്ട് നമുക്കതിൽ. ഉപയോഗിക്കേണ്ട വിധത്തിൽ മാറ്റം വരാതെ ഉപയോഗിച്ചാൽ വേദനയ്ക്ക് മാറ്റവും ചർമ്മത്തിന് തിളക്കവും ഉണ്ടാകും.
ഉളുക്ക് ,ചതവ്, നീർക്കെട്ട്, ശരീരവേദന ,തോൾ വേദന ,നടുവേദന, കാൽമുട്ട് വേദന, ജോയിന്റ് പെയിൻ, കഴുത്തുവേദന ,കുഞ്ഞുങ്ങളിലെ ഗ്രോത് പെയിന്, ആർത്തവ സമയത്തെ നടു, കാൽ കഴപ്പ് ,ഡിസ്ക് ബൾജിങ് പെയിൻ, ആർത്രൈറ്റിസ് പെയിൻ അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാ വേദനകൾക്കും വീട്ടിൽ കരുതേണ്ട ഒരു പെയിൻ ഓയിൽ ആണ് ചങ്ങലമ്പരണ്ടയും ദേവദാരുവും മറ്റു പതിനാറു പച്ചമരുന്നുകളും ചേർത്തുണ്ടാക്കിയ നമ്മുടെ ഓയിൽ.
100ml, 500ml ബോട്ടിലുകൾ ലഭ്യമാണ്.
ആവശ്യമുള്ളവർ pls വാട്സ്ആപ്പ് +91 81578 58521
തൈലം ഉപയോഗിച്ച് ഓരോ ദിവസവും വരുന്ന റിവ്യൂസ് കേൾക്കുമ്പോൾ തന്നെ സന്തോഷമാണ്. പലരും ഫലപ്രദമാകുമോ എന്നൊക്കെ ആശങ്കയോടെ വാങ്ങിയിട്ട് വേദന കുറഞ്ഞു എന്ന് വിളിച്ചു പറയുമ്പോൾ അവരെക്കാൾ സന്തോഷം നമുക്കാണ്.
വേദന എന്നത് അത് ശരീരത്തിൽ എവിടെയായാലും നമ്മുടെ ദൈനംദിന ജീവിതത്തെ വല്ലാതെ ബാധിക്കുന്നതാണ് .ആദ്യ ഉപയോഗത്തിൽ തന്നെ റിസൾട്ട് തരുന്നതാണ് നമ്മുടെ പെയിൻ ഓയിൽ .100% ഉറപ്പുണ്ട് നമുക്കതിൽ. ഉപയോഗിക്കേണ്ട വിധത്തിൽ മാറ്റം വരാതെ ഉപയോഗിച്ചാൽ വേദനയ്ക്ക് മാറ്റവും ചർമ്മത്തിന് തിളക്കവും ഉണ്ടാകും.
100ml ആയിരുന്നത് ഇപ്പോൾ ആവശ്യക്കാർ ചോദിച്ചത് കൊണ്ട് 500ml ആക്കിയിട്ടുണ്ടായിരുന്നു. ഇപ്പോൾ അതും അതി വേഗം തീരുന്നു .
ഉളുക്ക് ,ചതവ്, നീർക്കെട്ട്, ശരീരവേദന ,തോൾ വേദന ,നടുവേദന, കാൽമുട്ട് വേദന, ജോയിന്റ് പെയിൻ, കഴുത്തുവേദന ,കുഞ്ഞുങ്ങളിലെ ഗ്രോത് പെയിന്, ആർത്തവ സമയത്തെ നടു, കാൽ കഴപ്പ് ,ഡിസ്ക് ബൾജിങ് പെയിൻ, ആർത്രൈറ്റിസ് പെയിൻ അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാ വേദനകൾക്കും വീട്ടിൽ കരുതേണ്ട ഒരു പെയിൻ ഓയിൽ ആണ് ചങ്ങലമ്പരണ്ടയും ദേവദാരുവും മറ്റു പതിനാറു പച്ചമരുന്നുകളും ചേർത്തുണ്ടാക്കിയ നമ്മുടെ ഓയിൽ.
ആവശ്യമുള്ളവർ pls whatsapp to +91 81578 58521
+91 81 57 85 85 21
ഇന്നത്തേക്കാലത്തു താരൻ അല്ലെങ്കിൽ dandruff ഇല്ലാത്തവർ വളരെ കുറവാണു അല്ലേ. .അതിന്റെ കാഠിന്യം മാത്രം കുറഞ്ഞും കൂടിയും ഇരിക്കുമെന്നേയുള്ളു. .ഞാൻ ഓരോ പുതിയ പ്രോഡക്റ്റ് ചെയ്യുമ്പോഴും വിശ്വസിച്ചു വാങ്ങി ഉപയോഗിച്ച് നോക്കുന്നവർക്ക് നന്ദി. നിങ്ങളുടെ വിശ്വാസത്തിനോ ആരോഗ്യത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നമ്മൾ ചെയ്യില്ല. ഈ dandruff ഓയിലും 100%പ്രകൃതിദത്തമാണ്. 10 വയസ്സ് മുതലുള്ള കുഞ്ഞുങ്ങൾക്ക് പോലും ഉപയോഗിക്കാം ..
വിചാരിക്കാത്ത ഫലം കിട്ടിയത് കൊണ്ട് പോസ്റ്റ് ചെയ്യണം എന്ന് തന്നെ പറഞ്ഞു വൈശാഖ് അയച്ചതാണ് ഈ വോയിസ്. കേട്ട് നോക്കൂ. .
അതേ പോലെ നിങ്ങൾ താരൻ കൊണ്ട് കഷ്ടപ്പെടുന്നെങ്കിൽ ഒരേയൊരു ബോട്ടിൽ വാങ്ങി നോക്കൂ. മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. For orders :-Leo & Libra
+91 81578 58521
എത്രയധികം പേരാണെന്നോ വിദേശത്തേക്കും ജോലി സ്ഥലത്തേക്കും പോകുമ്പോൾ ഇപ്പോൾ നമ്മുടെ ഓയിൽ കയ്യിൽ കരുതുന്നത് .ആദ്യം 100ml വാങ്ങിയവർ ഗുണമേന്മ മനസ്സിലാക്കി 500ml മുതൽ 1 ലിറ്റർ വരെ കൊണ്ട് പോകുന്നു. ഏതു തരം വേദനയ്ക്കും ഇൻസ്റ്റന്റ് ആയി റിലീഫ് കിട്ടും എന്നത് 100% ഉറപ്പാണ്.
ഡിസ്ക് ബൾജിങ്, മുട്ടു തേയ്മനം പോലുള്ള സഹിക്കാവയ്യാത്ത വേദനകൾ പോലും കുറയുന്നു എന്ന് ഉപയോഗിച്ചവർ പറയുമ്പോൾ നമുക്കും എന്തൊരു സന്തോഷമാണെന്നോ. .
പലരും ഫലപ്രദമാകുമോ എന്നൊക്കെ ആശങ്കയോടെ വാങ്ങിയിട്ട് വേദന കുറഞ്ഞു എന്ന് വിളിച്ചു പറയുമ്പോൾ അവരെക്കാൾ സന്തോഷം നമുക്കാണ്.
വേദന എന്നത് അത് ശരീരത്തിൽ എവിടെയായാലും നമ്മുടെ ദൈനംദിന ജീവിതത്തെ വല്ലാതെ ബാധിക്കുന്നതാണ് .ആദ്യ ഉപയോഗത്തിൽ തന്നെ റിസൾട്ട് തരുന്നതാണ് നമ്മുടെ പെയിൻ ഓയിൽ .100% ഉറപ്പുണ്ട് നമുക്കതിൽ. ഉപയോഗിക്കേണ്ട വിധത്തിൽ മാറ്റം വരാതെ ഉപയോഗിച്ചാൽ വേദനയ്ക്ക് മാറ്റവും ചർമ്മത്തിന് തിളക്കവും ഉണ്ടാകും.
100ml ആയിരുന്നത് ഇപ്പോൾ ആവശ്യക്കാർ ചോദിച്ചത് കൊണ്ട് 500ml ആക്കിയിട്ടുണ്ടായിരുന്നു. ഇപ്പോൾ അതും അതി വേഗം തീരുന്നു .
ഉളുക്ക് ,ചതവ്, നീർക്കെട്ട്, ശരീരവേദന ,തോൾ വേദന ,നടുവേദന, കാൽമുട്ട് വേദന, ജോയിന്റ് പെയിൻ, കഴുത്തുവേദന ,കുഞ്ഞുങ്ങളിലെ ഗ്രോത് പെയിന്, ആർത്തവ സമയത്തെ നടു, കാൽ കഴപ്പ് ,ഡിസ്ക് ബൾജിങ് പെയിൻ, ആർത്രൈറ്റിസ് പെയിൻ അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാ വേദനകൾക്കും വീട്ടിൽ കരുതേണ്ട ഒരു പെയിൻ ഓയിൽ ആണ് ചങ്ങലമ്പരണ്ടയും ദേവദാരുവും മറ്റു പതിനാറു പച്ചമരുന്നുകളും ചേർത്തുണ്ടാക്കിയ നമ്മുടെ ഓയിൽ.
ആവശ്യമുള്ളവർ pls whatsapp to
+91 81 57 85 85 21