Kannur Club
സമൂഹത്തിന് ഗുണപ്രദം ആവുന്ന തരത്തിലു?
കണ്ണൂർ ചാല കുന്ന് തുടങ്ങുന്നതിന് സമീപം ചാല അമ്പലത്തിന് അടുത്തായി ഇന്ന് സംഭവിച്ച അപകടം പണി തീരാത്ത ബീമുകൾ ക്ക് ഇടയിലേക്കാണ് കാർ പതിച്ചത് കാർ പിന്നീട് ക്രയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി
15/08/2023
ഞങ്ങളുടെ സർവ്വീസ് ആവശ്യമുള്ളവർ പോസ്റ്റിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക
ഇന്ന് കൂടുതൽ പേരും കണ്ട വീഡിയോ
തീർച്ചയായും കാണുക യാത്ര ചെയ്യുന്നവരാണെങ്കിൽ ആ ഭാഗത്ത് പോകുന്നുണ്ടെങ്കിൽ തീർച്ചയായും കഴിക്കണം
11/03/2021
വാരം ശാസ്താംകോട്ടം ശിവക്ഷേത്രത്തിൽ നിന്നും
മാവിലായി കാവ് ഉത്സവം മാനദണ്ഡങ്ങളോടെ നടത്തുന്നു
നമ്മുടെ കണ്ണൂർ നിന്നും ഏച്ചൂർ, ചക്കരക്കൽ അഞ്ചരക്കണ്ടി റൂട്ടിൽ വളവിൽപീടിക യ്ക്ക് അടുത്ത് ശശിയേട്ടന്റെ ചായ കടയിൽ ഒന്ന് പോകണം
ഗജവീരന്മാർ
മഞ്ഞു മല ഉരുകി വെള്ളപ്പൊക്കം ഇണ്ടാകുന്ന കാഴ്ച.. ഇതിന് മുൻപ് കണ്ടില്ലെങ്കിൽ കാണുക
ആഡൂര് ശ്രീ പനിച്ചികാവ് ഉത്സവം കൊടിയേറ്റത്തോടെ ആരംഭം കുറിച്ചു
Click here to claim your Sponsored Listing.
