Beauty iyani
Makeup artist
02/12/2025
എവിടെയും ആർക്കും
സ്വയം നഷ്ടപ്പെടാതിരിക്കട്ടെ....❤️❤️
10/11/2025
Nothing special about me…..
❤️❤️❤️
10/11/2025
❤️❤️
06/11/2025
💙💙💚💚
05/11/2025
🥰🥰
02/11/2025
ശൂന്യമായ ഹൃദയമാണ്
ഭാരമുള്ളതും...😊😊
13/10/2025
തോറ്റുപോയവളാണ് ഞാൻ
സ്നേഹത്താൽ...
എവിടെയും തോറ്റുപോയവൾ...
പരാതികൾ ഇല്ലാത്തവൾ
പരിഭവം പോലും
മറന്നുപോയവൾ...
ഇനിയും പൂക്കാൻ
വസന്തം ഇല്ലാത്തവൾ...
ജീവിക്കാൻ കാരണം
ഇലാത്തവൾ...
ഒന്നും അല്ലാത്തവൾ
ആർക്കും ആരുമല്ലാത്തവൾ....
07/10/2025
അവന്റെ മാത്രമല്ല
എന്റെയും പിറന്നാൾ ആണ്..
ഞാൻ എന്ന അമ്മക്ക് 9 വയസ്....🥰🥰🥰
04/10/2025
പ്രണയല്ല..,
സത്യത്തിൽ ഇതൊരു
അടിമപ്പെടൽ കൂടിയാണ്....
ഒരാൾ മറ്റൊരാളിൽ
ആഴത്തിൽ അകാതമായി
സ്വയമേ അടിമപ്പെടുക...
മനോഹരവും, എന്നാൽ
അത്രമേൽ ഭയാനകവുമായ
പ്രണയ മുഖങ്ങൾ....
ഇവിടെ ഇപ്പോൾ.,
ഭാവിയും, ഭൂതവും
എന്ന ചിന്ത തന്നെ
നഷ്ടപ്പെടുത്തി..
ഞാൻ നിന്നെ സ്നേഹിക്കുന്നു...
അടിമപ്പെടുന്നു....
ഹൃദയം നിറയെ നീ...❤️❤️❤️
02/10/2025
ഞാൻ എന്തിന് ഇഷ്ടങ്ങളെ
മാറ്റി വെക്കണം...?
മാറ്റങ്ങളാണ് ...
നല്ല തുടക്കങ്ങളാണ്...
23/09/2025
05/09/2025
Happy onam 🥰🥰
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
676501
