Beauty & Health Tips by Honey

Beauty & Health Tips by Honey

Share

ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ.

21/05/2026

വേദനക്കും നീര്‍ക്കെട്ടിനും എരിക്കില മുറിവെണ്ണ പ്രയോഗം...
Beauty & Health Tips by Honey Rejith Soman Kasree Organics Health Malayalam /\Tips/\ ആരോഗ്യം മലയാളം Honeymol Narayanan

20/05/2026

*നിങ്ങളുടെ ചിന്തകൾക്ക് അതിരുകളില്ലെങ്കിൽ, നിങ്ങളുടെ വിജയത്തിനും അതിരുകളുണ്ടാവില്ല*
*നിങ്ങളുടെ പരിമിതികൾ നിങ്ങളുടെ മനസ്സിൽ മാത്രമാണ്."*
*നമ്മൾ പലപ്പോഴും "എനിക്ക് ഇതിന് കഴിയില്ല" എന്ന് സ്വയം പറഞ്ഞു പഠിപ്പിക്കാറുണ്ട്.* *ആ ചിന്തകൾ മാറ്റിയാൽ മാത്രം മതി പുതിയ ഉയരങ്ങൾ കീഴടക്കാൻ.*

20/05/2026

പുതിയ വസ്ത്രങ്ങളുടെ നിറം കഴുകുമ്പോൾ പോകാതിരിക്കാൻ
Beauty & Health Tips by Honey Rejith Soman Kasree Organics Health Malayalam /\Tips/\ ആരോഗ്യം മലയാളം Honeymol Narayanan Ottamooli - ഒറ്റമൂലി

19/05/2026

പ്രമേഹം, കൊളസ്ട്രോൾ എന്നിവ പോലുള്ള അസുഖങ്ങൾക്ക് മരുന്നാണ് പാഷൻഫ്രൂട്ട് Beauty & Health Tips by Honey Rejith Soman Kasree Organics Honeymol Narayanan

19/05/2026

വീട്ടിൽ ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് 30 ദിവസം കൊണ്ട് മുടി വളർത്താം.ആരേലും കൂടെ കൂടുന്നോ

18/05/2026

"മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിലല്ല, നിങ്ങളിൽ നിങ്ങൾ എത്രമാത്രം വിശ്വസിക്കുന്നു എന്നതിലാണ് നിങ്ങളുടെ വിജയം അടങ്ങിയിരിക്കുന്നത്."

18/05/2026

ചക്ക

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്ക വിഭവങ്ങളും മലയാളികൾക്ക് ഏറെ പ്രിയമാണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് ആരോഗ്യത്തിന് ആണ് ഉപയോഗിക്കുന്നത്.
വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ചക്ക. പ്രമേഹം നിയന്ത്രിക്കാനും, ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് മികച്ചതാണ്. കൂടാതെ, ചക്കയിലെ വിറ്റാമിൻ 'എ' കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

കൊഴുപ്പ് കുറഞ്ഞതും കൊളസ്ട്രോൾ ഇല്ലാത്തതുമായ ചക്ക ദഹനത്തെ സഹായിക്കുകയും ഊർജം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വേനൽക്കാല ഭക്ഷണത്തിൽ ചക്ക ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ വളരെ വലുത് ആണ്.
ചക്കയുടെ പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ കൂടാതെ ചക്ക അച്ചാർ, ചക്കക്കുരു ഷേക്ക്, ചക്ക മസാല, ചക്ക പിസ, ചക്കക്കേക്ക്, ചക്ക ഐസ് ക്രീം എന്നിങ്ങനെ പുതിയ രുചിക്കൂട്ടുകൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കാം.

18/05/2026

ശരീരത്തിൽ എവിടെ എങ്കിലും നീർക്കെട്ട് ഉണ്ടെങ്കിൽ വലിഞ്ഞുപോകും ഇങ്ങനെ ചെയ്താൽ മതി (നീരിറക്കവും നീര്‍ക്കെട്ടും ഒഴിവാക്കാം) Beauty & Health Tips by Honey Rejith Soman Kasree Organics Honeymol Narayanan Health Malayalam /\Tips/\ ആരോഗ്യം മലയാളം

17/05/2026

പരാജയങ്ങളാണ് ഒരാളെ കരുത്തുള്ളവരാക്കുന്നത്.... ജീവിതത്തിൽ നമ്മൾ നിനച്ചിരിക്കാതെ വരുന്ന
പരാജയത്തിൽ പരിഭ്രമിച്ച് പോകരുത്, തളർന്നു പോവുകയും അരുത് .

പരിശ്രമിച്ചാൽ ഉയർച്ചയിൽ എത്താം .പക്ഷെ സമയം എടുക്കും എന്നാലും നമ്മൾക്ക് പറ്റും.എന്റെ അനുഭവം ആണ് ... ഇതിനിടയിൽ കുറെ കുറ്റപ്പെടുത്താലും കളിയാക്കലും ഒക്കെ സഹിക്കേണ്ടതായി വരും തളരാതെ മുന്നോട്ട് പോകുക. ഉറപ്പായും വിജയം ഉണ്ടാകും

17/05/2026

ഹോസ്പിറ്റൽ ബില്ലിൽ നിന്നും രക്ഷപെടാം,ഹെൽത്ത് ഇൻഷുറൻസ് ഉള്ള ഒരാൾക്ക് രോഗം വന്ന് ആശുപത്രിയിൽ ആയാൽ, ആശുപത്രിവാസം, സർജറികൾ , മരുന്നുകൾ, ഡോക്ടറുടെ ഫീസ്, എന്നിവ ഉൾപ്പെടെ എല്ലാം ഹെൽത്ത് ഇൻഷുറൻസ് കവർ ചെയ്യും. Beauty & Health Tips by Honey Rejith Soman Kasree Organics Health Malayalam /\Tips/\ ആരോഗ്യം മലയാളം Honeymol Narayanan

17/05/2026

പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇലകൾ; ഇങ്ങനെ ഉപയോഗിക്കാം Beauty & Health Tips by Honey Kasree Organics Honeymol NarayananRejith Soman

Want your business to be the top-listed Beauty Salon in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address

Kanjirathanam/Kondukala Road
Kottayam
686603