Chinese Kung-Fu & Yoga
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chinese Kung-Fu & Yoga, Health/Beauty, pampady public Library Hall, opp pampady police Station, K K Road, pampady, Kottayam.
27/01/2023
മൂന്നാം ലോക മഹായുദ്ധം.
അത് ആര് തുടക്കം ഇട്ടാലും നമ്മൾ ഓരോരുത്തരും അതിലെ യുദ്ധ പോരാളികൾ ആണിപ്പോൾ. കണ്ടും, കേട്ടും, മണത്തും അറിയാൻ പറ്റാത്ത ഈ ശത്രുവിനെ കീഴ്പ്പെടുത്താൻ മെയ്‌വഴക്കം വേണ്ട, ആയുധങ്ങളും വേണ്ട. കീഴ്പ്പെടുത്താൻ ക്ഷമയും, ബുദ്ധിയും, മനസ്സും മാത്രം മതി. നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങൾക് വേണ്ടി, യുവ തലമുറയ്ക്ക് വേണ്ടി, പ്രായമായവർക്ക് വേണ്ടി ഈ യുദ്ധത്തിൽ പങ്ക് ചേർന്നേ പറ്റു. മത, രാഷ്ട്രീയ, വർണ്ണ, വർഗ്ഗ വിവേചനങ്ങൾ മാറ്റി വച്ചു ഈ യുദ്ധത്തിൽ മനസ്സോടെ പങ്ക് ചേരണം നമ്മൾ ഓരോരുത്തരും. അല്ലാത്തവരോട് പുച്ഛവും, വെറുപ്പും മാത്രം.ഈ യുദ്ധത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ എല്ലാ സർക്കാർ ജീവനക്കാരെയും നന്ദിയോടെയും, സ്നേഹത്തോടെയും ഓർക്കുന്നു.
ശത്രുവിന്റെ ജനിതക ഘടന കണ്ടുപിടിച്ച റഷ്യയ്ക്ക് നന്ദി.
17/08/2019
20 Best Kung Fu Movies That Are Worth Your Time For decades, serious film snobs looked down on kung fu movies as cultural trash, a kind of mindless detritus imported from the Pacific Rim to clutter grindh
KUNG FU
22/05/2019
ജില്ലാ കുങ്ഫു മത്സരത്തിൽ പാമ്പാടിയിലെ ചുണക്കുട്ടികൾ വിജയികളായി!!
*************************************************************************************
2019 ലെ കുങ്ഫു & യോഗ ചാമ്പ്യൻഷിപ്പിൽ സീനിയർ, ജൂനിയർ, സബ്‌ജൂനിയർ വിഭാഗത്തിൽ പാമ്പാടി കുങ്ഫു ക്ലാസ്സിലെ കുട്ടികൾ വിജയികളായി. ഈ മാസം 19ന് കോട്ടയം ജില്ലാ മത്സരം മലകുന്നം H. S. സ്കൂളിൽ നടത്തപ്പെട്ടു. അതിലാണ് പാമ്പാടിയിലെ കുട്ടികൾ വിജയികളായത്.
1994ൽ മാസ്റ്റർ V.N വിജയൻ ആലാംപള്ളി NSS കരയോഗത്തിൽ ആരംഭിച്ച കുങ്ഫു & യോഗ ക്ലാസുകൾ സിൽവർ ജുബിലീ ആഹോഷിക്കുന്ന വേളയിൽ ഈ വിജയം ഇരട്ടി മധുരം നൽകുന്നു. വിജയൻ മാസ്റ്ററിന് ശേഷം മാസ്റ്റർ ഐപ്പ് വർഗീസ് വെള്ളാപ്പള്ളിയും, അതിന് ശേഷം മാസ്റ്റർ അനീഷ് കുരുവിളയും ഈ ക്ലാസ്സുകൾ തുടരുന്നു. പാമ്പാടി പബ്ലിക് ലൈബ്രറി ഹാളിൽ ചൊവ്വാ, വെള്ളി ദിവസങ്ങളിൽ 5.30 മുതൽ 7.30 വരെ ക്ലാസ് നടത്തുന്നു.
വിജയികൾ : ഇടതു നിന്ന് അഖിൽ കുര്യൻ, അദ്വൈത് പി സ്, അനന്ദു ജയകുമാർ, നീരജ H, സിദ്ധാർഥ് M. B, നന്ദകിഷോർ രഞജിന്, ശ്രീഹരി B നായർ. വിജയികള്ക്ക് പാമ്പാടി ലൈവ് ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ.
കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ ചേർത്തിരിക്കുന്ന നമ്പറിൽ വിളിക്കുക.
Anish :9447110225.

ധ്യാനം ,മതപഠനം ,കായിക പരിശീലനം എന്നിവ ഉൾകൊണ്ട ജീവിതം ക്രമമാണ് ആശ്രമനിവാസികൾക് ബോധിധർമൻ നിർദ്ദേശിച്ചത് .ആരോഗ്യം ഉള്ള ശരീരത്തിലെ നല്ല മനസ്സ് ഉണ്ടാവൂ എന്നതുകൊണ്ടാണ് കായിക പരിശീലനം നിർബന്ധമാക്കിയത് .ഈ പരിശീലനം ആശ്രമവാസികൾക് അത്ര എളുപ്പമായിരുന്നില്ല ആയതിനാൽ ഒരു പ്രേത്യേക പരിശീലന മുറ തന്നെ ബോധിധർമൻ ചിട്ടപ്പെടുത്തി 18 അഭ്യാസ മുറകൾ അദ്ദേഹം ജന്മം നൽകി ഇതാണ് EIGHTEEN HANDS OF LOHAN എന്ന പരിശീലന മുറ അറിയപ്പെടുന്നത് .ധ്യാന ത്തിനിടയിൽ ഒരിക്കൽ ഉറങ്ങി പോയപ്പോൾ ഇനി ഒരിക്കലും ഉറങ്ങരുത് എന്ന് കരുതി കൺ പോളകൾ അദ്ദേഹം മുറിച്ചു കളഞ്ഞു .ലക്ഷ്യത്തിൽ എത്തും വരെ ഉറങ്ങരുത് എന്ന് അദ്ദേഹം എല്ലാവരോടും നിർദ്ദേശിച്ചു .ബോധിധർമനെ സന്യാസിമാർ അവരുടെ അധിപനായി സ്വീകരിച്ചു ആചാര്യനായി അംഗീകരിക്കുകയും ചെയ്തു .
തുടർച്ചയായ പരിശീലന അഭ്യാസ മുറകളിലൂടെ Shaolin ആശ്രമ സന്യാസിമാരുടെ ആരോഗ്യ നില മെച്ചപ്പെട്ടു .ചൈനയിലെ TANG രാജവാഴ്ചയുടെ കാലത് TAI T SANG എന്ന ചക്രവർത്തി ശത്രുക്കളെ നേരിടുവാനായി SHAOLIN സന്യാസി മാരുടെ സഹായം തേടിയിരുന്നു .അതിശയകരമായി ശത്രുക്കളെ കീഴ്പ്പെടുത്തുകയും വിജയം നേടുകയും ചെയ്തിരുന്നു .തുടർച്ചയായി shaoli ക്ഷേത്രം ഇതുപോലെ നിരവധി സംഭവങ്ങൾക് സാഷ്യം വരിച്ചിരുന്നു .
ജപ്പാനിലെ Oji എന്ന സ്‌ഥലത്തു KUNGFU ന്റെ എല്ലാം ആയ ബോധിധർമൻ നിദ്ര കൊള്ളുന്നു .
* ഭാരത മത ചിന്തകളും ആയോധന കലാ തന്ത്രങ്ങളും നിറഞ മനസുമായി ഹിമാലയത്തിന് അപ്പുറത്തുള്ള ചൈനയിലേക്കും ശാന്ത സമുദ്രത്തിലെ വിദൂര ദീപികളിലേക്കും ബോധിധർമൻ യാത്ര തുടങ്ങി .കാട്ടിലൂടെ ഉള്ള ഈ യാത്രയിൽ ആണ് പക്ഷി മൃഗാദികളുടെ ചേഷ്ടകളും ആക്രമണ പ്രേത്യാക്രമണ രീതികളും ബോധിധർമൻ മനസിലാകുന്നത് .
എല്ലാ തടസങ്ങളെയും പിന്നിട്ട് അദ്ദേഹം തെക്കൻ ചൈനയിൽ NANKING എന്ന സ്ഥലത് എത്തി (AD 502 to 542) LIAN WUTUN ന്റെ ഭരണം ആയിരുന്നു .രാജ സന്നിധിയിൽ എത്തിയ ബോധിധർമൻ പണ്ഡിത സഭ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചു .ഇതൊന്നും അദ്ദേഹത്തെ തളർത്തിയില്ല .YANGTZ നദി കടന്ന് HENAN പ്രവ്യശ്യയുടെ തലസ്ഥാനം ആയ LOYANG ൽ എത്തി അവിടെ SUNGSAN മലയുടെ തെക്കായി അന്നും ഇന്നും ലോകത്തിന്റെ ശ്രദ്ധകേന്ദ്രമായി സ്ഥിതി ചെയുന്ന SHAOLIN ക്ഷേത്രത്തിൽ ബോധിധർമൻ ചെന്നെത്തി .ചൈനയില്ലെ ചട രാജ വാഴ്ച യുടെ കാലത് ബുദ്ധ മതത്തെയും ബുദ്ധ വിഹാരങ്ങളെയും ആക്രമിക്കപ്പെട്ടു SHAOLIN ക്ഷേത്രവും ആക്രമിക്കപ്പെട്ടു .
വൂ ചക്രവർത്തിയുടെ മത വിരുദ്ധ നിലപാടുകൾ നിലച്ചതോടെ ഈ ക്ഷേത്രം വീണ്ടും തുറന്നു .സ്വർഗത്തിന് കീഴേ 'പ്രഥമ സ്ഥാനം ഉള്ള ആശ്രമം 'എന്ന് ഈ വിശേഷിപ്പിക്കുന്നു വെങ്കിലും സന്യാസിമാർ ആക്രമിക്കപ്പെട്ടു .*
ദേഷിണീന്റിയേലേ പ്രധാന ബുദ്ധമത കേന്ദ്രമായ കാഞ്ചിപുരത്തിൽ പല്ലവ രാജാവായിരുന്ന സ്കന്ധ വർമന്റെ മൂന്നാമത്തെ പുത്രനായിന്നു ബോധിധരൻ ജനിച്ചച്ചത് .ക്ഷത്രിയ വംശജനനായ ബോധിധരൻ പ്രജ്ഞാ ധനൻ എന്ന ഗുരുവിൽ നിന്നും മത തത്വങ്ങൾ പഠിച്ചിരുന്നു .അദ്ദേഹം ഗുരുവിനെ ദൈവ തുലിയം സ്നേഹിച്ചിരുന്നു ."അസാന്ധ്യം ആയത് ചെയുക .അസഹനീയം ആയത് സഹിക്കുക" ഇതായിരുന്നു ഗുരുമുഖത്തു നിന്നും ബോധിധരന്ന് ലഭിച്ച ഉപദേശം .ബോധിധരന്ന് ഗുരുനാഥൻ സ്‌നേഹ പൂർവം ബോധിധർമൻ എന്ന പേർ നൽകി .ഗുരുവിന്റെ വിയോഗം സഹിക്കാതെ ബോധിധർമൻ ജനിച്ച മണിനോട് വിട പറഞു .
" സ്വയം കണ്ടെത്തി ആൽമ സാഷാത്കാരം നേടുക " എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം . *
Click here to claim your Sponsored Listing.
Category
Culinary Team
Attire
Contact the business
Address
Kottayam
686502