Fit at 50's
Physiotherapist
22/03/2026
ശരീരഭാരം കുറയ്ക്കുവാൻ വേണ്ടി മാത്രമാണോ വ്യായാമം?
അല്ല രോഗങ്ങൾ തടയുവാനും, എല്ലുകൾക്കും മസിലുകൾക്കും ബലം കിട്ടുവാനും ദിവസവും രാവിലെ മുതൽ രാത്രി വരെ ഉർജ്ജ്വസ്വലരായി ഇരിക്കുവാനും വ്യായാമം സഹായിക്കുന്നു.അതുകൊണ്ട് തന്നെ വ്യായാമം ഒരു അത്യാവശ്യ ഘടകമായി പരിഗണിച്ചു കൊണ്ട് ദിവസവും ചെയ്യേണ്ടതാണ്.
21/03/2026
വയസ്സ് 50 കഴിഞ്ഞില്ലേ ഇനിയെന്ത് വ്യായാമം...
ഇത്തരത്തിൽ ചിന്തിക്കുന്നവർ ആണ് ബഹുഭൂരിപക്ഷം ആൾക്കാരും.. എന്നാൽ 50 കഴിയുമ്പോൾ ശാരീരിക ക്ഷമത കുറഞ്ഞു വരുകയാണ്. അതിനനുസരിച്ചു വ്യായാമത്തിന്റെ അളവ് കൂട്ടുകയാണ് വേണ്ടത്.
Want your business to be the top-listed Beauty Salon in Thiruvananthapuram?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Website
Address
Thiruvananthapuram
695541
695541
