SalinsGist
Video creator SalinsGist is my personal vlogging Space. Salins Gist is a video vlogging space by me Saleena koolath, a healthcare professional.
The aim of SalinsGist is to give awareness to common public about health and lifestyle related matters. Some time you can watch lifestyle videos apart from health tips. So please always tell me what you would love to hear from me in my comment box! I love to listen from you.
01/02/2025
Proud moments!
പ്രിയപ്പെട്ടവരെ,
ഏറെ സന്തോഷത്തോടെ അഭിമാനത്തോടെ ..
കെഎംസിസി ഖത്തർ സ്റ്റേറ്റ് വനിതാ വിങ് കമ്മിറ്റി രൂപീകൃതമായിട്ട് ഇന്നേക്ക് (ഫെബ്രുവരി 1 ) ഒരു വർഷം പൂർത്തീകരിച്ചിരിക്കുന്നു ..
അൽഹംദുലില്ല
ഈ സന്തോഷ വേളയിൽ സ്ത്രീകളുടെ വളർച്ച,സമൂഹത്തിൽ അവരെ ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് വേണ്ടി കഴിഞ്ഞ ഒരു വർഷം പൂർത്തിയാക്കിയ പരിപാടികൾ പ്രസക്തവും പ്രാധാന്യമുള്ളവയുമായിരുന്നു.
മരുഭൂമിയിലെ മരുപ്പച്ചകൾ വേരറ്റ മരങ്ങളുടെ ഒരു കാടായിരുന്നു.
അവിടേക്കാണ് പതിയെ പതിയെ തുണകൾക്കൊപ്പം കടൽ കടന്ന് സ്ത്രീകൾ ഈ മരുഭൂവിലെ ആദ്യകാലങ്ങളിലെ വാസത്തിനായി കുടിയേറിയത്.
ഒറ്റപ്പെട്ട മുറികളിലെ അടച്ചിട്ട ജനാലകളും വാതിലുകൾക്കുമുള്ളിൽ അവർ കലാ, സാഹിത്യ സാംസ്കാരിക , വിദ്യാഭ്യാസ കാരുണ്യ പ്രവർത്തനങ്ങളെ, കുടുംബത്തിന്റെ ഉള്ളിൽ ആദ്യകാലങ്ങളിൽ അവരെ പരിമിതിപെടുത്തിയപ്പോൾ
മുസ്ലിം ലീഗെന്ന മേൽകൂരക്കുകീഴിൽ ഉയർന്നുവന്ന വിശ്വപ്രശ്സ്ത കെ എം സി സി എന്ന നാലക്ഷരത്തിലടങ്ങിയ അലയൊടുങ്ങാത്ത സാംസ്‌കാരിക സാമൂഹിക കല ,കരുണ്യ കടലിൽ നിന്ന് കൂട്ട് ചേർക്കപ്പെട്ട ഒരീണം പോലെ
വനിതാകെഎംസിസികൾ ലോകമെങ്ങും വ്യാപിച്ചതും, വിപുലമായപ്രവർത്തന പന്ഥാവിലേക്ക് ഇറങ്ങിയതും.
സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പേതന്നെ സ്വതന്ത്ര പോരാട്ടങ്ങളിലും മുസ്ലിം സ്ത്രീകൾ തങ്ങളുടെ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നത് ഓർമ്മപ്പെടുത്തികൊണ്ടാണ്
വനിതാലീഗ് നേതാക്കളായ
ജനാബ.സുഹറാ മമ്പാടും,അഡ്വ.തബ്ഷീറയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഖത്തറിലെ സ്റ്റേറ്റ് വനിതാ വിങ് കെ.എം.സി.സിയെ കർമ്മപഥത്തിലേക്ക് "ഫാമിലിയ" യിലൂടെ സ്വാഗതം ചെയ്തിട്ട് ഒരു വർഷംപൂർത്തിയാകുകയാണ് ഫെബ്രുവരി ഒന്നിന് ..
ഒട്ടേറെ കലാ,കായിക,വിദ്യാഭ്യാസ സ്ത്രീശാക്തീകരണ പരിപാടികൾ പൊതുസമൂഹത്തിലേക്ക് എത്തിക്കാനും
കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഇക്കാലയളവിൽ സാധിച്ചു എന്നത് ചാരിതാർത്ഥ്യത്തോടെ,അതിലേറെ കർത്തവ്യബോധത്തിലൂന്നിയ സന്തോഷത്തോടെ അറിയിക്കട്ടെ!
ലീഡര്ഷിപ് സെഷൻ ,കാലിഗ്രാഫി , പെയിൻ്റിംങ്, പ്രബന്ധ മത്സരം ,മാസ്സ് മെഹന്ദി കോമ്പറ്റിഷൻ ,സ്ത്രീകൾക് തുടർപഠനത്തിനുള്ള സാഹചര്യ മൊരുക്കികൊണ്ട് "ഹേർ ഇമ്പാക്ട്" ബാച്ച് എന്നിവയെല്ലാം എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്.
മൽകാറൂഹിയെന്ന ബാലികയെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ഫണ്ട് കളക്ഷൻ പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങിയത് കൂടാതെ ലേബർക്യാമ്പുകളിലെത്തിച്ചുനൽകിയ ഇഫ്ത്താർ കിറ്റുകൾ എന്നിവ സമൂഹികപ്രതിബദ്ധത വിളിച്ചോതുന്നവയായിരുന്നു.
"ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി", "സി.പി.ആർ. പരിശീലനം", "സുമ്പ ക്ലാസ്സുകൾ" പോലുള്ള പ്രവർത്തനങ്ങൾ ഖത്തറിലെ സ്ത്രീകൾക്ക് വലിയ അറിവും,ഉത്സാഹവും ബോധവൽക്കരണവും നൽകി.
"ദോഹ എക്സ്പോ" യിലും "ഇലക്ഷൻ ക്യാമ്പെയ്ൻ"
"ഇൻകാസ് വനിതാവിങുമായി കൈകോർത്ത വിജയാഘോഷങ്ങൾ പോലുള്ള പൊതുപരിപാടികൾ സമൂഹത്തെ ഉണർത്തുകയും, പ്രചോദനവും നൽകുകയും ചെയ്തു.
വിവിധ വനിതാസംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് നടന്ന "ടേബിൾടോക്കുകൾ","മയ്യത്തു പരിപാലനം ",
"സ്റ്റിച്ചിംഗ് വർക്‌ഷോപ്പ്" ഫോട്ടോഗ്രാഫി ക്ലാസ്സുകൾ തുടങ്ങിയ പഠന പ്രവർത്തനകൾ സ്ത്രീകളുടെ വമ്പിച്ച പങ്കാളിത്വത്തോടെ വേറിട്ടനിലയിൽ വിജയകരമായി നടത്താനും സാധിച്ചത് നിങ്ങൾ ഓരോരുത്തരും നൽകിയ സ്നേഹവും സപ്പോർട്ടും കൊണ്ട് മാത്രമാണ് അതിന് കടപ്പാടും,നന്ദിയും എക്കാലവും ഉണ്ടായിരിക്കും.. രക്ഷാധികാര്യ സമിതിക്കും
വിശിഷ്യാ കമ്മിറ്റി ഭാരവാഹികളും , എക്സിക്യൂട്ടീവുകളും അവരവരുടെ കർത്തവ്യങ്ങൾ കൃത്യമായും സമയബന്ധിതമായും നിർവ്വഹിച്ചതിനാലാണ് ഇതിനു സാധിച്ചത്.
നമുക്ക് ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്
നന്മനിറഞ്ഞ പ്രവർത്തന പരിപാടികൾ ഒരുക്കേണ്ടതുണ്ട്..
എല്ലാവരുടെയും സ്നേഹവും സഹകരണവും ഇനിയും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിച്ച് കൊണ്ട്
നന്മനിറഞ്ഞ പ്രാർത്ഥനയോടെ!
15/04/2022
Endometriosis one of the reason for infertility ✌🏼Know more about endometriosis and it’s treatment from an expert....Dr. Manoj from Aster.
https://youtu.be/tjnNhtS0aE0
23/09/2021
Special thanks to Aster DM Healthcare
For more watch
https://www.youtube.com/channel/UC_SHiVTDiSLG3H2WFvCD8LQ
Endometriosis (en-doe-me-tree-O-sis) is an often painful disorder in which tissue similar to the tissue that normally lines the inside of your uterus — the endometrium — grows outside your uterus. Endometriosis most commonly involves your ovaries, fallopian tubes and the tissue lining your pelvis. Rarely, endometrial-like tissue may be found beyond the area where pelvic organs are located.
Signs and symptoms:
Pain with in*******se.
Pain with bowel movements or urination.
Excessive bleeding.
Other signs and symptoms. You may experience fatigue, diarrhea, constipation, bloating or nausea, especially during menstrual periods.
When to see a doctor
See your doctor if you have signs and symptoms that may indicate endometriosis.
In collaboration with
Talk from an expert Dr. Manoj Mohan
Expert talk
Know this to prevent your Neck pain✌🏼✌🏼
For more watch at SalinsGist
https://www.youtube.com/channel/UC_SHiVTDiSLG3H2WFvCD8LQ
13/05/2021
Eid Mubarak....
Stay safe .. Stay Healthy..
❤️ Love SalinsGist
Know the basics of color psychology ... it’s magic to change your mood....
For more watch at SalinsGist
https://www.youtube.com/channel/UC_SHiVTDiSLG3H2WFvCD8LQ
Parents should know this....
Occupational Therapy Part -2
https://www.youtube.com/channel/UC_SHiVTDiSLG3H2WFvCD8LQ
For more watch at SalinsGist...
Know the therapies and crucial message for we parents...
Move move move let our kids move around 😌😌😌
https://www.youtube.com/channel/UC_SHiVTDiSLG3H2WFvCD8LQ
Occupational therapy (OT) helps people who struggle to do everyday tasks because of poor motor skills. For kids, that includes tasks that are part of learning and functioning well at school. OT works on the skills kids need to do the things they struggle with, from zipping their coat to writing and typing.
06/02/2021
Must know 😊
Watch more from SalinsGist
https://www.youtube.com/channel/UC_SHiVTDiSLG3H2WFvCD8LQ
You must know😊👍🏻
Occupational therapy (OT) helps people who struggle to do everyday tasks because of poor motor skills. For kids, that includes tasks that are part of learning and functioning well at school. OT works on the skills kids need to do the things they struggle with, from zipping their coat to writing and typing.
Kombucha and Scoby
For more watch # YouTube
https://www.youtube.com/channel/UC_SHiVTDiSLG3H2WFvCD8LQ
Click here to claim your Sponsored Listing.
