Princy's Taste Style

Princy's Taste Style

Share

This page is my humble attempt to share the traditional Indian dishes and for the people who would l

25/04/2026

Poori and palakk potato bhaji ゚viralシ

25/04/2026

ബ്രേക്ക് ഫസ്റ്റ് 🥰
പൂരി , പൊട്ടറ്റോ പാലക്ക് ബജി 😋😋
ശുഭദിനം😍

18/04/2026

ലഞ്ച് കഴിക്കാം❤

കാച്ചിയ മോര്
കുത്തരി ചോറ്
തല ദിവസം മീൻ കറി പറ്റിച്ചത്
ഇഞ്ചിക്കറി
ചീര ഉലത്തിയത്
😋😋😋😋😋😍

Photos from Princy's Taste Style's post 17/04/2026

പ്രിയപ്പെട്ട മീൻകറി ❤

എല്ലാ ദിവസം ഉണ്ടെങ്കിൽ സന്തോഷം 😃😋

17/04/2026

Kai kottikali
゚viralシ

15/04/2026

വിഷു ആശംസകൾ എൻറെ ചെറിയ സദ്യ


゚viralシ

Photos from Princy's Taste Style's post 15/04/2026

എല്ലാവർക്കും സ്നേഹത്തോടെ വിഷു ആശംസകൾ 💛
എൻറെ ചെറിയ സദ്യ 😍

കുത്തരി ചോറ് 😋
പരിപ്പ് കറി 😋
പപ്പടം 😋
ഇഞ്ചിക്കറി 😋
പാവയ്ക്ക പച്ചടി 😋
കാബേജ് തോരൻ 😋
അച്ചിങ്ങ മെഴുക്കുപുരട്ടി 😋
നാരങ്ങ ,മാങ്ങ 😋😋

ഇളനീർ പായസം 😋

ചെറിയൊരു സദ്യ ഒരുക്കി ❤

ഇനി ഓണം വരെ കാത്തിരിക്കണം😊

നല്ല ആശംസകൾ❤

15/04/2026

എല്ലാവർക്കും ഐശ്വര്യവും സമാധാനവും സ്വസ്ഥതയുള്ള നല്ലൊരു വിഷു ആശംസിക്കുന്നു 🎋🌿💛

സ്നേഹത്തോടെ പ്രിൻസി 🥰

12/04/2026

സംഗീതം മഴയായി പെയ്തുകൊണ്ടേയിരുന്നു
ഒരിക്കലും മറക്കാനാവാത്ത
സ്വരമാധുരി എന്നും ഓർമ്മയിൽ

RIP 🌹🙏

11/04/2026

രാവിലെ ബ്രേക്ക്ഫാസ്റ്റ്, മുട്ടക്കറിയും ,പാലപ്പം ,ചായ 😋😋😋

എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു❤🙏

Photos from Princy's Taste Style's post 05/04/2026

ഈസ്റ്റർ ബ്രേക്ഫാസ്റ്റ് 😍

അപ്പം ❤മട്ടൻ സ്റ്റൂ ❤

എഗ്ഗ് റോസ്റ്റ് ❤സ്റ്റീംഡ് bread❤

Happy blessed Easter🐰🥚🧺

Want your business to be the top-listed Beauty Salon in Kampala?
Click here to claim your Sponsored Listing.

Category

Website

Address

Kira Road
Kampala