Glitz'n glam collections
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Glitz'n glam collections, Sharjah.
28/11/2023
ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ അസോസിയേഷൻ മെമ്പർമാരുടെയും പ്രവാസി ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് പ്രവാസി മലയാളികളുടെയും നിർബന്ധപൂർവമായ അഭ്യർത്ഥന പ്രകാരം ഞാൻ സ്വതന്ത്ര്യനായി മത്സരിക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും വിനയപൂർവം അറിയിച്ചു കൊള്ളട്ടെ. പ്രസിഡന്റായോ ജനറൽ സെക്രട്ടറിയായോ നോമിനേഷൻ നൽകുവാനാണ് എന്നോട് പലരും ആവശ്യപ്പെടുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
സലാം പാപ്പിനിശ്ശേരി ..!
Click here to claim your Sponsored Listing.
Website
Address
Sharjah
