Worldcraft
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Worldcraft, Adur.
06/09/2021
കേരളത്തിൽ ഉള്ള മാധ്യമ മലരുകൾ ഇത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
നീതിനിഷേധം കണ്ടില്ലെന്ന് നടിക്കരുത്..
പ്രതികരിക്കുക..
ഞാനും പങ്ക് ചേരുന്നു...
Credited
21/08/2021
ARGENTINA COPA America ❤❤❤ 2021 CUP thanks GOD
Argentina copa America 2021❤❤❤ cup🙏🙏🙏Thanks god
ഓരോ ദുരന്തങ്ങൾ തുടർച്ചയായി വരുമ്പോഴും മലയാളികൾ ഒന്നടങ്കം ഈ മനുഷ്യനെ ഓർക്കുന്നുണ്ടെങ്കിൽ അതൊരു ഓർമപ്പെടുത്തലാണ്.
വിശപ്പിന്റെ വില നമ്മളും മനസ്സിലാക്കുന്ന ദിനങ്ങൾ ഒട്ടും വിദൂരമല്ലെന്ന ഓർമപ്പെടുത്തൽ..😭😭😭😭🙏🙏🙏
Stay home ❤❤
08/05/2021
സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക 🙏🙏 share plzz
24/04/2021
കണ്ണ് നിറഞ്ഞുപ്പോയ കാഴ്ച......
ആരും കാണാതെ പോകരുത്....
സുഖമില്ലാത്ത അച്ഛന്, മരുന്ന് വേണം.
വീട്ടിലേക്ക് സാധനങ്ങൾ വാങ്ങണം.....
ഇവരുടെ ഈ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപ്പോയി....
പ്രായം മായ അച്ഛനേയും, അമ്മയേയും, തെരുവിൽ തള്ളുന്നവർ കാണുക,
അച്ഛന് രണ്ട് വെട്ടം അറ്റാക്ക് വന്നപ്പോൾ ഈ കൊച്ച് കുഞ്ഞുങ്ങൾ തെരുവിൽ ലോട്ടറി വിൽക്കുകയാണ് അച്ഛന് മരുന്ന് വാങ്ങാൻ.....
പ്രവീണും, പ്രണവും എല്ലാ ദിവസവും രാവിലെ അച്ഛൻ പ്രകാശിന്റെ കൂടെ ലോട്ടറി വിൽക്കാൻ വരും.....
കൊല്ലം ജില്ലയിൽ, ആനയടി വഞ്ചിമുക്കിനും, പേപ്പട്ടി മുക്കിനും ഇടയ്ക്കുള്ള ഗ്യാസ് ഏജൻസിയുടെ പരിസരത്ത് വെച്ച് ഈ കുഞ്ഞുങ്ങളെ കാണുമ്പോൾ, കാണാതെ പോകരുത്.......
അച്ഛന് മരുന്ന് വാങ്ങാനാ ഒരു ലോട്ടറി എടുക്ക് എന്ന് പറയുമ്പോൾ, അറിയാതെ തന്നെ ഈ വാക്കുകൾ കേൾക്കുന്നവരുടെ കണ്ണ് നിറയും......
പാവുംമ്പയിൽ വാടക വിട്ടിൽ ആണ് ഈ പാവപ്പെട്ട കുടുംബം കഴിയുന്നത്.....
കളിച്ചു നടക്കേണ്ട പ്രായത്തിൽ, ലോട്ടറിയും മായി തെരുവിൽ ഇറങ്ങേണ്ടി വന്ന കുട്ടികളെ നമുക്ക് സഹായിക്കാം......
താമരക്കുളത്ത് നിന്ന് ഭരണിക്കാവ് പോകുമ്പോൾ, ആനയടി വഞ്ചി മുക്ക് കഴിഞ്ഞ് അടുത്ത സ്റ്റോപ്പിന് മുമ്പ് ഇവരെ നേരിട്ട് കാണാം......
ആരെയും, നിർബദ്ധിക്കുന്നില്ല, മനസ്സുള്ളവർ മാത്രം ഒന്ന് മനസ്സ് കാണിച്ചാൽ......... സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക 😭😭😭
Click here to claim your Sponsored Listing.
Website
Address
Adur
691553
