Magnessa organic products
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Magnessa organic products, Health/Beauty, Vandanam, Alappuzha.
22/04/2022
NATURAL
10/04/2022
100% Organic product
100% Result
No side effect
ആവശ്യമുള്ളവർ whatsapp : https://wa.me/917356449177
22/03/2022
22/03/2022
100% Result oriented natural product
22/03/2022
പ്രകൃതി ദത്തമായ പഴങ്ങളുടെ ഗുണവും ഗംഭീരമായ ഔഷധസസ്യങ്ങളുമുള്ള ഒരു അദ്വിതീയമായ, പ്രകൃതിയിൽ നിന്നുള്ള വെൽനസ് പാനീയം ശ്വാസകോശാരോഗ്യത്തിന്റെ പരിപാലനത്തിനും വർദ്ധനയ്ക്കും അതിന്റെ മൊത്തത്തിലുള്ള പ്രവർത്തന പ്രകടനത്തിനും വേണ്ടി( *കഭം പുറംതള്ളാനും, immunity boost ചെയ്യാനും* )പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. 6 വയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും അനുയോജ്യം ...
Slimtea Customer Result 🔥😍
22/03/2022
22/03/2022
മുഖക്കുരുക്കളും മറ്റു ചർമ്മരോഗങ്ങളും പതിവായി നിങ്ങളെ അലട്ടുന്നുണ്ടോ?
മറ്റു പരീക്ഷണങ്ങൾ നടത്തി നിങ്ങൾ തളർന്നോ?
*MagneSSa presents...*
*_"FineSSe Fairness Cream"_*
പൂർണമായും പ്രകൃതിദത്തമായ ചെരുവകൾ മാത്രമടങ്ങിയ ഇതിന്റെ കഴിവുകൾ ഒരു സാധാരണ ഫെയർനെസ്സ് ക്രീമിനെ പോലെ ചർമത്തെ വെളുപ്പിക്കുന്നത് മാത്രമായി ഒതുങ്ങുന്നില്ല; ത്വക് രോഗങ്ങളെ ആകറ്റുന്നതിനൊപ്പം ചർമത്തെ പുനർജീവിപ്പിച്ച്, രക്തയോട്ടം വർധിപ്പിച്ച് ചർമത്തിന്റെ യഥാർത്ഥ ഓജസ്സ് പുനഃസ്ഥാപിക്കുന്നു!
🟫 *പ്രധാന ചേരുവകൾ*
പത്തിലധികം ആയുർവേദ ചേരുവകളും മറ്റു രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രിത്യേകതരം സസ്യങ്ങളുടെ സത്തയും അടങ്ങിയ ഒരു മിശ്രിതമാണ് ഇതിന്റെ ഓരോ പായ്ക്ക്റ്റും.
എണ്ണകൾ:
▪️ _ആവണക്കെണ്ണ_▪️ _ഹോഹോബാ ഓയിൽ_▪️ _അവക്കാഡോ ഓയിൽ_
▪️ _ക്യാരറ്റ് സീഡ് ഓയിൽ_▪️ _തവിടെണ്ണ_
▪️ _ആൽമണ്ട് ഓയിൽ_▪️ _വെളിച്ചെണ്ണ_
സത്തുകൾ:
▪️ _കുങ്കുമപ്പൂവ്_▪️ _തുളസി_▪️ _ചെട്ടിപ്പൂവ്_▪️ _കസ്‌തൂരി മഞ്ഞൾ_▪️ _ജാതിക്ക_
▪️ _നീർമരുത് മരത്തൊലി_
▪️ _ചമോമൈൽ_ ▪️ _ഗ്രീൻ ടീ_
🟪 *പ്രധാന നേട്ടങ്ങൾ*
മേൽപ്പറഞ്ഞ ചെറുവകളിലെല്ലാം നല്ലതോതിൽ നമ്മുടെ ചർമത്തെ പുഷ്ടിപ്പെടുത്തിന്നു. എങ്ങനെയൊക്കെ എന്ന് നോക്കാം ...
➡️ *ആന്റി - ഓക്സിഡന്റ് ഗുണങ്ങൾ*
*_(പ്രധാനമായും ശ്രോതസ്സ്: വിറ്റാമിന് E)_*
✔️ മുഖ്യ കർത്തവ്യം ഫ്രീ റാഡിക്കലുകളെ തുരത്തൽ.
✔️ ചർമത്തെ പുനരുജീവിപ്പിക്കുന്നു
✔️ രക്തയോട്ടം വർധിപ്പിക്കുന്നു
✔️ ചർമത്തിന്റെ യഥാർത്ഥ തിളക്കം പുനഃസ്ഥാപിക്കുന്നു
✔️ പ്രായാധിക്യം തോന്നിപ്പിക്കാതിരിക്കും.
✔️ മുഖത്തെ ചുളിവുകൾ അദൃശ്യമാകും.
✔️ ചർമത്തിലെ ഈർപ്പം നിലനിർത്തും.
✔️ ചർമത്തെ സൂര്യതാപത്തിൽ നിന്ന് സാംരക്ഷിക്കും.
✔️ മുറിവികൾ ഉണക്കും
✔️ പാടുകളും തഴമ്പുകളും മറയ്ക്കും.
➡️ *ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ*
✔️ നീർക്കെട്ട് കുറയ്ക്കും.
✔️ മുഖക്കുരുകൾ ചെറുതാകും.
✔️ സൂര്യാഘാതം മൂലമുണ്ടാവുന്ന കഷ്ടതകൾ കുറയ്ക്കും.
✔️ തോലുരിയ്ക്കൽ, വിണ്ടുകീറൽ എന്നിവ കുറയ്ക്കും.
✔️ അന്തരീക്ഷത്തിലെ മലിനീകരണവും മറ്റു വിഷാംശങ്ങളും കാരണം വരാനിടയുള്ള ഓക്സിഡറ്റിവ് സ്ട്രെസിനെതിരെ പോരാടാൻ ചർമത്തെ തയ്യാറാക്കും.
✔️ ഉണങ്ങിയ ചർമം, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ അകറ്റും.
✔️ വരട്ടുചൊറി, സോറിയാസിസ് തുടങ്ങിയ ത്വക് രോഗങ്ങൾ പരിചരിക്കും.
➡️ *ആന്റി - ബാക്റ്റീരിയൽ / ആന്റി - ഫംഗൽ/ ആന്റി - മൈക്രോബിയൽ ഗുണങ്ങൾ*
*_(പ്രധാന ശ്രോതസ്സ്: ഫാറ്റി ആസിഡുകൾ)_*
✔️ ചർമ്മതിന്റെ മികച്ച് ആരോഗ്യം നിലനിർത്താൻ സുപ്രധാനം
✔️ മുഖക്കുരുകളെ നശിപ്പിക്കുന്നു
✔️ ചർമതിന്റെ എണ്ണമയം ക്രമപ്പെടുത്തി ആവശ്യാനുസൃതം ജലാംശം നിലനിർത്തും
✔️ പരുപരുത്ത ചർമത്തെ മൃദുലമാക്കും
നിങ്ങളുടെ ചർമത്തെ അലട്ടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഇവിടെയുണ്ട്.
100% സുരക്ഷിതം, 100% ഫലം ഉറപ്പ്!
22/03/2022
ഒരു ദിവസം ഒരു human ബോഡി ശരാശരി 21 types protein വേണം.. എന്നാൽ 16 എണ്ണം ശരീരം തനിയെ പ്രൊഡ്യൂസ് ചെയ്യും പിന്നെയും 5 ടൈപ്പ് നമ്മൾ ഭക്ഷണത്തിൽ നിന്നും കണ്ടെത്തണം
നമ്മുടെ പ്രീമിയം protein powder 5 പ്രോട്ടീൻസ് provide ചെയ്യുന്നുണ്ട്
* 82%full protein Completely steriod free
*Protein Powder*
A healthy choice of protein for complete family👨👨👧👦.
നല്ല ആരോഗ്യത്തിന് പ്രോട്ടീന് നിര് ണായകമാണ്.
യഥാർത്ഥത്തിൽ "പ്രൈമറി" അല്ലെങ്കിൽ "ഒന്നാം സ്ഥാനം" എന്നർത്ഥമുള്ള പ്രോട്ടോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പേര് വരുന്നത്.പേരുപോലെ തന്നെ ഒന്നാം സ്ഥാനം തന്നെയാണ് proteinsnte ഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്..
*Important functions of protein*
1. *വളർച്ചയും പരിപാലനവും*
ശരീരകലകളുടെ വളർച്ചയ്ക്കും പരിപാലനത്തിനും നിങ്ങളുടെ ശരീരത്തിന് പ്രോട്ടീൻ ആവശ്യമാണ്.
നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീനുകള് സ്ഥിരമായി നിക്ഷേപിച്ചു വെക്കാൻ പറ്റുന്ന അവസ്ഥയിലല്ല.
സാധാരണ സാഹചര്യങ്ങളിൽ, ശരീരകലകൾ നിർമ്മിക്കാനും നന്നാക്കാനും ഉപയോഗിക്കുന്ന protein മാത്രേ നിങ്ങളുടെ ശരീരം ഉല്പാദിപ്പിക്കുന്നുള്ളു പക്ഷെ oru മനുഷ്യൻ maximun productive ആയിട്ടു നിക്കുമ്പോൾ അതായത് കൂടുതൽ activities ല് ഏര്പ്പെട്ടുനിക്കുന്ന സാഹചര്യത്തിൽ ബോഡിയിൽ ninnum ഉല്പാദിപ്പിക്കുന്ന proteins തികയാണ്ട് വരും . ഇതുവഴി നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങൾ വർദ്ധിക്കും.അതുകൊണ്ടു extra proteins നമ്മൾ externally ബോഡിയിൽ supply ചെയേണ്ടതാണ്..
Click here to claim your Sponsored Listing.
Category
Culinary Team
Attire
Contact the business
Website
Address
Vandanam
Alappuzha
688005
