Mehfil_emergency_medical_Service
MEHFIL Emergency Medical Squad-
in case of any emergencies ....�8089508108��
11/04/2026
Pushpagiri Medical College Hospital Thiruvalla ആംബുലൻസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച ക്ലാസ്സിൽ പങ്കെടുത്തു...
BLS ക്ലാസും ആംബുലൻസ് ഡ്രൈവർമാർക്കും കുടുംബത്തിനും ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കും എന്ന് ഉറപ്പും നൽകിയിട്ടുണ്ട്. 💯
ഇത്രയും നല്ലൊരു ക്ലാസും ആംബുലൻസ് ഡ്രൈവർമാരെ ചേർത്ത് നിർത്തുന്ന ഈ കരുതലും ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു.
ടീം. MEHFIL emergency medical squad kayamkulam 🚑❤️
കയംകുളത്ത് നിന്നും സ്ട്രോക്ക് വന്ന രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകുന്നവഴി ആംബുലൻസിന് വഴിമുടക്കുന്നതാണ് വിഡിയോയിൽ ഉള്ളത്...
ആംബുലൻസിൽ രോഗി ആരും ആയിക്കോട്ടെ. ഒരു ജീവന് വിലയില്ലേ!
വണ്ടിയിൽ ഗ്ലാസ് കേറ്റിയിട്ട് AC ഇട്ട് പാട്ടും ഇട്ടു കഴിഞ്ഞാൽ പുറത്ത് നടക്കുന്നതൊന്നും അറിയണ്ടല്ലോ.
കാർ ഓടിച്ച വ്യക്തിയോട് നിങ്ങൾ മനഃപൂർവം ആയിരിക്കാം /അല്ലായിരിക്കാം പക്ഷെ ഇടക്ക് ആ മിററിൽ കൂടി പിന്നോട്ട് വന്ന വഴിയൊന്നു നോക്കുന്നത് നന്നായിരിക്കും.💯
25/03/2026
Alhamdulillah safely reached 🤲
patient shifing 💯
ochira to
ലൈല ലൈലാ പൊന്ന് ലൈലെ ലൈലേ...❤️🫂
ആരെയും തോൽപ്പിക്കാൻ അല്ല.
സ്വയം തോൽക്കാതിരിക്കാൻ...
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kayamkulam
Alappuzha
