Anu'z Herbs Magic Beauty products
We doesn't believes in unscientific myths in beauty industry, here you can get a healthy skin &Hair
Anuzherbs 090743 21236
20/07/2026
പാക്കേജിങ് മനോഹരമാകാം. പരസ്യങ്ങൾ ആകർഷകമാകാം. പക്ഷേ ഒരു സ്കിൻകെയർ ബ്രാൻഡിന്റെ യഥാർത്ഥ വിജയം തീരുമാനിക്കുന്നത് അതിന്റെ ഫോർമുലേഷനാണ്.
ഇന്ന് പല സ്കിൻകെയർ ബ്രാൻഡുകളും പ്രീമിയം പാക്കേജിങ്ങിലും വൻ മാർക്കറ്റിങ്ങിലും കോടികൾ ചെലവഴിക്കുന്നു. എന്നാൽ ഒരു പ്രോഡക്റ്റ് ഉപയോഗിച്ച ഉപഭോക്താവിന് പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കിൽ, അതിന്റെ പ്രധാന കാരണം പലപ്പോഴും ഫോർമുലേഷനിലെ പോരായ്മ തന്നെയായിരിക്കും.
Anuz Herbs-ൽ ഞങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പാക്കേജിങ്ങിനോ, കാഴ്ചഭംഗിക്കോ, ആകർഷകമായ പരസ്യങ്ങൾക്കോ അല്ല. ഞങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധ Science-Backed Formulation-ലാണ്.
ഓരോ ഇൻഗ്രീഡിയന്റിന്റെയും രാസഘടന, അത് മനുഷ്യന്റെ ചർമ്മത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു, പരസ്പരം എങ്ങനെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ആഴത്തിൽ പഠിച്ച ശേഷമാണ് ഞങ്ങളുടെ ഓരോ ഫോർമുലേഷനും തയ്യാറാക്കുന്നത്. ഒരു മികച്ച കോസ്മെറ്റിക് ഫോർമുലേഷൻ എന്നത് ശാസ്ത്രം മാത്രമല്ല, അതോടൊപ്പം ഒരു കലയുമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഏത് ഇൻഗ്രീഡിയന്റ് ഉൾപ്പെടുത്തണം, ഏത് ഒഴിവാക്കണം, ഏത് കോമ്പിനേഷനാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്നതെല്ലാം കൃത്യമായി വിലയിരുത്തിയാണ് ഓരോ Anuz Herbs ഉൽപ്പന്നവും രൂപകൽപ്പന ചെയ്യുന്നത്.
അതുകൊണ്ടുതന്നെ, ടോക്സിക് ഇൻഗ്രീഡിയന്റുകൾ, അനാവശ്യ ഫില്ലറുകൾ, കാഴ്ചയ്ക്കോ സുഗന്ധത്തിനോ വേണ്ടി മാത്രം ചേർക്കുന്ന ഘടകങ്ങൾ എന്നിവയ്ക്ക് ഞങ്ങളുടെ ഫോർമുലേഷനിൽ ഒരിടവും ഇല്ല.
മോയ്സ്ചറൈസറിനെക്കുറിച്ച്...
നമ്മൾ ജനിക്കുമ്പോൾ നമ്മുടെ ചർമ്മം സ്വാഭാവികമായി നന്നായി മോയ്സ്ചറൈസ്ഡ് ആയിരിക്കും. എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിലെ സ്വാഭാവിക ഈർപ്പവും സംരക്ഷണശേഷിയും ക്രമേണ കുറയുന്നു. അപ്പോഴാണ് ഒരു നല്ല മോയ്സ്ചറൈസറിന്റെ പ്രാധാന്യം ആരംഭിക്കുന്നത്.
Anuz Herbs Licorice Face Moisturizer ഒരു സാധാരണ മോയ്സ്ചറൈസർ മാത്രമല്ല. മനുഷ്യചർമ്മത്തിന്റെ ഘടനയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത Science-Backed Formulation ആണ്.
അതുകൊണ്ടാണ് ഇതിൽ Hyaluronic Acid, Ceramides, Cholesterol പോലുള്ള സ്കിൻ ബാരിയറിന്റെ സ്വാഭാവിക ഘടകങ്ങളുമായി ബന്ധപ്പെട്ട ഇൻഗ്രീഡിയന്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യകരമായ ചർമ്മത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന ഈ ഘടകങ്ങളുടെ അളവ് പ്രായം കൂടുന്തോറും കുറയുന്നു. അതിനെ പിന്തുണയ്ക്കാനും ചർമ്മത്തിന്റെ ബാരിയർ ശക്തിപ്പെടുത്താനും ആവശ്യമായ ഹൈഡ്രേഷനും സംരക്ഷണവും നൽകാനുമാണ് ഈ ഫോർമുലേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഞങ്ങളുടെ ലക്ഷ്യം മനോഹരമായ ഒരു പാക്കേജ് നിർമ്മിക്കുക മാത്രമല്ല...
യഥാർത്ഥത്തിൽ ഫലം നൽകുന്ന ഒരു ഫോർമുലേഷൻ സൃഷ്ടിക്കുകയാണ്🥰✌️✌️✌️✌️
Anuzherbs Cosmetica
https://wa.me/919074321236?text=Hello%20Anuz%20Herbs%2C%20I%20would%20like%20to%20know%20more%20about%20your%20products
AHA serum ഒരു മാജിക്കൽ സെറം അല്ല, but it will do magic on skin! അതിന്റെ കാരണം സ്കിന്നിൽ നടക്കുന്ന പ്രോപ്പർ എക്സ്ഫോളിയേഷനും പുതിയ സ്കിൻ സെൽസിന്റെ ഫോർമേഷനുമാണ്.
For more
Anuzherbs 090743 21236
14/07/2026
നാളെ ഓഫർ മഴ! Offer Wednesday! Just waitttt
Anuzherbs 090743 21236
#9074321236 Anuz Herbs
13/07/2026
"ഞാൻ വിദേശത്ത് ആയിരുന്നപ്പോൾ Labello ഉപയോഗിച്ചിരുന്നു. അതിന് ശേഷം ഈ ലിപ് ബാം അല്ലാതെ മറ്റൊന്നും ഉപയോഗിച്ചിട്ടില്ല."
Anuz Herbs Manjishta Kojic Acid Lip Balm-നെ Labello പോലുള്ള ഒരു അന്താരാഷ്ട്ര ബ്രാൻഡിനോട് താരതമ്യം ചെയ്ത് പ്രശംസിച്ചത് ഞങ്ങളുടെ ബ്രാൻഡിനെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷമാണ് 🥰🩷 കാരണം labello ലോകത്ത് തന്നെ ഏറ്റവും വില കൂടിയ ഒരു ഇന്റർനാഷണൽ ജെർമൻ കോസ്മെറ്റിക് ബ്രാൻഡ് ആണ്, ആ ക്വാളിറ്റി എന്തായാലും നമ്മുടെ ബ്രാൻഡിൽ മനസ്സിലാക്കിയത് കൊണ്ടാണല്ലോ പിന്നീട് അങ്ങോട്ട് labello റീപ്ലേസ് ചെയ്ത് അനൂസ് ഹെർബ്സിന്റെ പ്രൊഡക്ടുകൾ ആസ്ഥാനത്തേക്ക് ഉപയോഗിക്കാൻ തുടങ്ങിയത് 🥰we are greatful always 🙏🏻🙏🏻
Anuzherbs 090743 21236
06/07/2026
മുഖം കഴുകിയ ഉടനെ സ്കിൻ വീണ്ടും വരണ്ടതായി തോന്നാറുണ്ടോ?
അങ്ങനെയാണെങ്കിൽ, നിങ്ങളുടെ സ്കിന് ഒരു നല്ല ടോണർ ആവശ്യമാണ്.ടോണർ വെറും "മിസ്റ്റ് " അല്ല ഓരോ തവണയും ഫേസ് കഴുകി കഴിഞ്ഞ്, PH retain ചെയ്ത് ബാലൻസ് ചെയ്ത് "ടോൺഡ് " ആക്കുക!
Anuz Herbs Collagen Toner വെറും ഒരു ടോണർ മാത്രമല്ല. ഓരോ സ്പ്രേയിലും സ്കിന്നിന് ആവശ്യമായ ഹൈഡ്രേഷനും പോഷണവും നൽകുന്ന ഒരു ഡെയിലി സ്കിൻകെയർ സ്റ്റെപ്പാണ്.
ഇതിലുള്ള Niacinamide സ്കിൻ ടോൺ കൂടുതൽ ഒരുപോലെയാക്കാനും, അമിത എണ്ണമയം നിയന്ത്രിക്കാനും സഹായിക്കുന്നു.
Marine Collagen ചർമ്മത്തിന് നല്ല ഇലാസ്റ്റിസിറ്റിയും ആരോഗ്യകരമായ ലുക്കും നൽകാൻ സഹായിക്കും. മുഖം കൂടുതൽ ഫ്രെഷും സോഫ്റ്റുമായതായി അനുഭവപ്പെടും.
Hyaluronic Acid സ്കിന്നിൽ ഈർപ്പം നിലനിർത്തുന്നതിനാൽ മുഖം വരണ്ടുപോകാതെ ദിവസം മുഴുവൻ ഹൈഡ്രേറ്റഡ് ആയി തോന്നും, glow enhancer ആണ്!
Green Tea Extract ചർമ്മത്തെ പുറത്തുനിന്നുള്ള പൊടി, മലിനീകരണം തുടങ്ങിയവ മൂലമുള്ള സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
ടോണർ ഉപയോഗിച്ച ഉടനെ തന്നെ മുഖത്തിന് ഒരു ഫ്രെഷ്നസ് അനുഭവപ്പെടും.
സ്ഥിരമായി ഉപയോഗിച്ചാൽ ആരോഗ്യകരമായ ഗ്ലോയും സോഫ്റ്റ് ടെക്സ്ചറും ലഭിക്കാൻ സഹായിക്കും.
സ്കിൻകെയറിൽ ചെറിയൊരു സ്റ്റെപ്പ്... പക്ഷേ വലിയൊരു മാറ്റത്തിന് തുടക്കമാകാം.
Alcohol free, fragrance free, essential oil free, Paraben free.
You can get more information
Anuzherbs 9074321236
Happiness 🥰
ഈ സ്ക്രീൻ റെക്കോർഡിങ്ങിലുള്ള ബിഫോർ ആൻഡ് ആഫ്റ്റർ ഫോട്ടോ വ്യക്തിപരമായി എന്നെ സംബന്ധിച്ച വളരെ precious ആണ്. കാരണം ഏകദേശം ഏപ്രിൽ മാസത്തിൽ, ഒരു പ്രത്യേക സ്കിൻ ട്രീറ്റ്മെന്റ് ചെയ്ത്, അതേത്തുടർന്നുള്ള സ്കിൻ അലർജി മൂലം ടോട്ടൽ സ്കിൻ dull പോയ ഒരു കസ്റ്റമറുടെ അപ്ഡേഷൻ ആണിത്🥰 അന്ന് ഈ കുട്ടി dull ആയിപ്പോയ ഫോട്ടോ വാട്സാപ്പിൽ അയച്ചുതന്നിട്ട് ചേച്ചി ഇങ്ങനെയാണ് എന്റെ അവസ്ഥ, പഴയപോലെ എന്റെ സ്കിൻ ആകുമോ എന്ന ആശങ്കയോടു കൂടി message ചെയ്ത സമയത്ത് ഞാൻ കുട്ടിയോട് പറഞ്ഞു ഉറപ്പായും നമുക്ക് ഒക്കെ ആക്കിയെടുക്കാം ഞാൻ അത് മാനിഫെസ്റ്റ് ചെയ്യുന്നുണ്ട് എന്നൊരു സ്നേഹ പ്രതീക്ഷ കൂടി ആ കുട്ടിക്ക് കൊടുത്തു, as beauty brand owner എന്ന നിലയിൽ അതൊരു വാഗ്ദാനം ആയിരുന്നില്ല മറിച്ച് ഒരു ശുഭ പ്രതീക്ഷ നൽകാൻ വേണ്ടി ആയിരുന്നു 🩷 ഇന്ന് രാവിലെ ആ കുട്ടി അയച്ച നിലവിലത്തെ ഫോട്ടോ ആ manifested version ആണ്! കാരണം അത്ര അധികം മാറ്റം ഇന്ന് ഞങ്ങൾക്ക് അയച്ചു തന്ന ചിത്രങ്ങളിൽ ഉണ്ട് 🩷എപ്പോഴും പറയാറുള്ളത് പോലെ സ്കിൻ കെയർ നമുക്ക് പലതരത്തിൽ ചെയ്യാൻ സാധിക്കും, നമുക്ക് വന്നുചേർന്നിട്ടുള്ള കൺസേർണനുസരിച്ച് നമ്മുടെ സ്കിന്നിന് ആവശ്യമായിട്ടുള്ള പ്രൊഡക്ടുകൾ ഉപയോഗിച്ചാൽ, അതിനോടൊപ്പം തന്നെ കഴിക്കുന്ന ആഹാരം ഹൈഡ്രേഷൻ ഉറക്കം ഇവയെല്ലാം നന്നായി കെയർ ചെയ്ത്, നല്ലൊരു ലൈഫ് സ്റ്റൈൽ കൂടി ഫോം ചെയ്താൽ തീർച്ചയായും മാറ്റം സ്വന്തമാകും 🩷
With all the love
Anu Kannanunni
You can reach us
090743 21236
ലിപ് ബാം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട (ഉറപ്പായും ശ്രദ്ധിക്കേണ്ടത് ) കാര്യങ്ങൾ!
Anuzherbs 090743 21236
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Anuz Herbs
Alappuzha
688522
Opening Hours
| Monday | 12am - 11:59pm |
| Tuesday | 12am - 11:59pm |
| Wednesday | 12am - 11:59pm |
| Thursday | 12am - 11:59pm |
| Friday | 12am - 11:59pm |
| Saturday | 12am - 11:59pm |
| Sunday | 12am - 11:59pm |
