Kangen Water calicut
PURE WATER IS THE FIRST AND FOREMOST MEDICINE
31/10/2025
You don’t have to be rich to own a Kangen machine - you just have to be smart enough to stop renting sickness and start investing in health. Health is the real wealth.
Most people think Kangen is “expensive”, but sickness is actually way more expensive - hospital bills, pain, lost time, and lost peace.
When we bought our first Kangen machine 11 years ago, we didn’t have extra money lying around. Norli simply decided our family’s health was non-negotiable; and that one decision changed everything.
Today, we tell people - don’t wait until your body breaks down to start valuing what keeps it running.
Kangen isn’t a luxury; it’s a lifeline.
Change your water, change your life.
28/10/2025
ധന്വന്തരി മന്ത്രം, രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ ഈ മന്ത്രജപം പതിവാക്കൂ.
ഹൈന്ദവ വിശ്വാസപ്രകാരം ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ദേവതയാണ് ധന്വന്തരി
ധന്വന്തരി ഗായത്രീ മന്ത്രം:
ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്
ശ്രീ ധന്വന്തരീ ധ്യാനശ്ലോകം ജപിച്ച ശേഷം ധന്വന്തരി മന്ത്രം നൂറ്റെട്ട് തവണ ജപിക്കാവുന്നതാണ്
ശ്രീ ധന്വന്തരീ ധ്യാനശ്ലോകം
ശംഖം ചക്രം ജളൂകം ദധതമമൃത
കുംഭം ച ദോർഭിശ്ചതുർഭി:
സൂക്ഷ്മസ്വച്ഛാതിഹൃദ്യാം
ശുകപരിവിലസൻമൗലിമംഭോജനേത്രം
കാളാംഭോദോജ്വലാഭം കടിതടവിലസത് ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം നിഖിലഗദവന പ്രൗഢദാവാഗ്നിലീലം
ധന്വന്തരി മന്ത്രം
"ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശഹസ്തായ
സർവാമയവിനാശായ
ത്രൈലോക്യനാഥായ
മഹാവിഷ്ണവേ നമഃ "
20/10/2025
18/10/2025
10/10/2025
കോഴിക്കോട് ബൈപ്പാസിൽ ഏഴാമത്തെ ( 7 Th )
Flyover ആയി Chevarambalam Flyover ന് കേന്ദ്ര അനുമതി ലഭിച്ചു.
ഇന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ശ്രീ P A Muhammad Riyas സും കേന്ദ്ര മന്ത്രി ശ്രീ Nitin Gadkari യെ കണ്ടു നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ചേവരമ്പലം ഫ്ലൈ ഓവർ പ്രത്യേക പദ്ധതി ആയി അനുവദിച്ചത്.
ഇതോടെ കോഴിക്കോട് ബൈപ്പാസിൽ 7 ഫ്ലൈ ഓവറുകൾ ആകും Ramanattukara, Pantheerankav, HiLite City, Thondayad, Chevarambalam, Pooladikunnu, Vengalam.
നിലവിൽ തന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്ലൈ ഓവറുകൾ ഉള്ള ബൈപ്പാസാണ് 28 KM ദൂരവുള്ള കോഴിക്കോട് ബൈപ്പാസ്.
ചേവരമ്പലം Flyover വരുന്നതുവരെ ചേവരമ്പലം കുന്നമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് തൊണ്ടയാട് ഫ്ലൈ ഓവറിന് താഴെക്കൂടി
മാവൂർ റോഡിലോട്ടും മലാപ്പറമ്പ് ഭാഗത്തേക്കും രാത്രി ചെയ്യാൻ സാധിക്കും
അതുപോലെതന്നെ കോട്ടുളി, പനത്താട്ട്താഴം ( Proposed Sarovaram Flyover Mini Bypass ) ഭാഗത്തുനിന്ന് ചേവരമ്പലം മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് മലാപ്പറമ്പ് Overpas വഴി മെഡിക്കൽ കോളേജ് ഭാഗത്തിലൂടെയുള്ള സർവീസ് റോഡ് വഴി തുടരാൻ സാധിക്കും.
മലാപ്പറമ്പ് ജംഗ്ഷനിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള സർവീസ് റോഡിൻറെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ Golf Link റോഡിലേക്കുള്ള ക്രോസ്സിങ്ങും അടക്കും.
മലാപ്പറമ്പിനും തൊണ്ടയാടിനും ഇടയിലുള്ള ചേവരമ്പലം ജംഗ്ഷനിൽ Flyover വരുന്നതോടെ Kozhikode Beach - Kannur Road - Wayanad Road - Proposed Mini Bypass Flyover - Chevarambalam - Medical College - CWRDM / Kunnamangalam - IIM -
Peringalam MVR - Koduvally - Thamarassery
/ NIT - Mukkam ഭാഗത്തേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കും.
നിർമ്മാണം ഉടനെ ആരംഭിക്കുന്ന സരോവരം നാലുവരി Flyover പൂർത്തിയാകുന്ന കൂടി
ഈ റോഡ് മാവൂർ റോഡിനും വയനാട് റോഡിനും സമാന്തരമായ റോഡായി മാറുകയും കോഴിക്കോട് നഗരത്തിലെ ഗതാഗത തിരക്കുകൾ ഒരു പരിധിവരെ കുറയ്ക്കുവാനും സാധിക്കും.
07/10/2025
The employees of the Kerala Cricket Association felicitated Shri. Jayesh George, upon his appointment as the Chairman of the Women’s Premier League (WPL).
His appointment marks another proud milestone for Kerala Cricket - a recognition of dedication, and leadership that continue to inspire.
06/10/2025
ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം വിജയവും പാക് വനിതകളുടെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്
Read Story : https://www.reporterlive.com/sports/cricket/2025/10/05/womens-world-cup-2025-india-beat-pakistan-by-88-runs-in-colombo
06/10/2025
💧 Why Kangen Water Machine Stands Above the Rest! 💧
One machine ,with over 100's of uses
This isn’t your ordinary water machine — it’s a revolution in hydration and health! 🌏
Originating from Japan 🇯🇵, the Kangen Water Machine uses advanced ionization technology to produce different types of water for everyday use — from drinking, cooking, cleaning, beauty care, and even food preparation.
✨ Benefits include:
✅ Restores your body’s natural balance with alkaline water
✅ Removes harmful chemicals and toxins
✅ Provides strong cleaning and disinfecting water
✅ Enhances your skin and overall wellness
It’s not just a water machine — it’s a lifestyle upgrade that transforms your home into a source of health and vitality! 🌿
📞 Contact me to learn more:9048330099
Click here to claim your Sponsored Listing.
Category
Website
Address
Calicut
673001

30/09/2025