Masala Peediya

Masala Peediya

Share

ശുദ്ധമായ രുചികൂട്ടുകളാണ് മസാല പീടിയ നിങ്ങളിലേക്കെത്തിക്കുന്നത്.

ശുദ്ധമായ രുചികൂട്ടുകൾ വെറുതെ ഉണ്ടാവുന്നതല്ല. അവ ഓരോന്നിനും പിന്നിൽ കഷ്ടപ്പാടിന്റെ, അതിജീവനത്തിന്റെ നൂറ് നൂറ് കഥകളുണ്ട്. അങ്ങനെയുള്ള ശുദ്ധമായ രുചികൂട്ടുകളാണ് മസാല പീടിയ നിങ്ങളിലേക്കെത്തിക്കുന്നത്.

28/01/2022

മാർക്കറ്റിൽ വെളിച്ചെണ്ണയുടെ ബ്രാഡുകൾ കുറെയുണ്ട്. എന്നാൽ ശുദ്ധമായ വെളിച്ചെണ്ണ മിതമായ നിരക്കിൽ കിട്ടുക എന്നതാണ് പാട്. മസാല പീടിയ നിങ്ങളിലേക്കെത്തിക്കുന്നത് അത്തരം കലർപ്പില്ലാത്ത ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണയാണ്. ഇനി വെളിച്ചെണ്ണയുടെ യഥാർത്ഥ രുചി തിരിച്ചറിയൂ..

Whatsapp Number: 9605433833

Free Home Delivery

25/01/2022

Happy Republic Day..!!

11/01/2022

ഓരോ രുചികൂട്ടിനും ഓരോ കഥ പറയാനുണ്ട്..!!

വീട്ടിലുണ്ടാക്കുന്ന സത്യമംഗലം മുളകുപൊടി ഓർഡർ ചെയ്യാം ..

Whatsapp Number: 9605433833

Free Home Delivery

19/06/2021

കോഴിക്കോട്, ചേവായൂരിനടുത്തുള്ള റെസിഡൻസ് അസോസിയേഷനിലെ കുറച്ചു വീട്ടമ്മമാർ ചേർന്ന് നടത്തുന്ന ഒരു സംരംഭമാണ് മസാല പീടിയ. ചക്കിലാട്ടിയ വെളിച്ചെണ്ണ, കഴുകി പൊടിച്ച മുളകുപൊടി, വറുത്ത് പൊടിച്ച മല്ലിപ്പൊടി, മുളകും മല്ലിയും വറുത്ത് പൊടിച്ച മസാലപ്പൊടി, മഞ്ഞൾപൊടി, പത്തിരിപ്പൊടി, പുട്ട് പൊടി, ഗോതമ്പുപൊടി, അച്ചാറുകൾ തുടങ്ങിയവ വീട്ടമ്മമാർ തന്നെ നിർമ്മിക്കുന്നവയാണ്.മായമില്ലാത്ത ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ ഓൺലൈൻ പീടിയ എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ട്. ഫോണിലോ വാട്സ്ആപിലോ ഓർഡർ തരുന്ന ഉൽപ്പന്നങ്ങൾ സൗജന്യമായി വീട്ടിലെത്തിച്ചു
തരുന്നതാണ്. Call:9387969541.

06/06/2021

ORDER ചെയ്യു Masala Peediya ഇനി വീട്ടിലെത്തും..!!
"യഥാർത്ഥ രുചിയുടെ അടയാളം"
Order Now 📲 +91 9605 433 833.

31/05/2021

സാധനങ്ങൾക്കിനി പീടിയേൽ പോവണ്ട.. പീടിയ വീട്ടിലേക്ക് വരും..
വീട്ടുസാ​ധനങ്ങൾക്കും നാടൻ ഉത്പന്നങ്ങൾക്കും ഇപ്പോൾതന്നെ വിളിക്കൂ : -9605433833.

Join our whatsapp group : https://chat.whatsapp.com/Cjct4nhx6Xz2LzJwBMmEBo

23/05/2021

കോഴിക്കോട് ചേവായൂർ വൃന്ദാവൻ കോളനിക്കടുത്തുള്ള റെസിഡൻസ് അസോസിയേഷനിലെ കുറച്ചു വീട്ടമ്മമാർ ചേർന്ന് നടത്തുന്ന ഒരു സംരംഭമാണ് ഓൺലൈൻ പീടിയ .
കൊപ്ര ഉണക്കി ചക്കിലാട്ടിയ വെളിച്ചെണ്ണ, കഴുകി പൊടിച്ച മുളകുപൊടി, വറുത്ത് പൊടിച്ച മല്ലിപ്പൊടി, മുളകും മല്ലിയും വറുത്ത് പൊടിച്ച മസാലപ്പൊടി, മഞ്ഞൾപൊടി, പത്തിരിപ്പൊടി, പുട്ട് പൊടി, ഗോതമ്പുപൊടി, അച്ചാറുകൾ തുടങ്ങിയവ വീട്ടമ്മമാർ തന്നെ നിർമ്മിക്കുന്നവയാണ്.
അത് കൂടാതെ കർഷകരിൽ നിന്നും വിഷരഹിത നാടൻ പച്ചക്കറികൾ സംഭരിച്ച് വിൽപ്പനയും നടത്തുന്നുണ്ട്. ഒപ്പം വീട്ടാവശ്യത്തിനുള്ള പലവ്യഞ്ജന കിറ്റും ലഭ്യമാണ്. സാധനങ്ങൾ നേരിട്ട് വാങ്ങാനായും ഓർഡറുകൾക്കും അന്വേഷണങ്ങൾക്കും ഉടൻ വിളിക്കുക .. +919605433833.

12/09/2020

കോഴിക്കോട് ചേവായൂർ വൃന്ദാവൻ കോളനിക്കടുത്തുള്ള റെസിഡൻസ് അസോസിയേഷനിലെ കുറച്ചു വീട്ടമ്മമാർ ചേർന്ന് നടത്തുന്ന ഒരു സംരംഭമാണിത്. *മസാല പീടിയ* എന്നപേരിൽ fssai രജിസ്ട്രേഷൻ അടക്കം മറ്റു മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്വന്തമായി ഒരു ബ്രാൻഡും നിലവിലുണ്ട്. കൊപ്ര ഉണക്കി ചക്കിലാട്ടിയ വെളിച്ചെണ്ണ, കഴുകി പൊടിച്ച മുളകുപൊടി, വറുത്ത് പൊടിച്ച മല്ലിപ്പൊടി, മുളകും മല്ലിയും വറുത്ത് പൊടിച്ച മസാലപ്പൊടി, മഞ്ഞൾപൊടി, പത്തിരിപ്പൊടി, പുട്ട് പൊടി, ഗോതമ്പുപൊടി, അച്ചാറുകൾ തുടങ്ങിയവ വീട്ടമ്മമാർ തന്നെ നിർമ്മിക്കുന്നവയാണ്. അത് കൂടാതെ കർഷകരിൽ നിന്നും വിഷരഹിത നാടൻ പച്ചക്കറികൾ സംഭരിച്ച് വിൽപ്പനയും നടത്തുന്നുണ്ട്. ഒപ്പം മൊത്തകച്ചവടക്കാരിൽ നിന്നും ഫസ്റ്റ് ക്വാളിറ്റി പലചരക്കുകൾ മാത്രം വാങ്ങി ഒരു മാസത്തേക്ക് വീട്ടാവശ്യത്തിനുള്ള പലവ്യഞ്ജന കിറ്റും ലഭ്യമാണ്. മായമില്ലാത്ത ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനാണ് *ഓൺലൈൻ പീടിയ* എന്ന പേരിൽ ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുള്ളത്. ഗ്രൂപ്പിൽ ഓർഡർ തരുന്ന ഉൽപ്പന്നങ്ങൾ സൗജന്യമായി വീട്ടിലെത്തിച്ചു തരുന്നതാണ്. സാധനങ്ങൾ നേരിട്ട് വാങ്ങാനും എല്ലാ വെള്ളിയാഴ്ചയും നടത്തുന്ന ആഴ്ച ചന്തയിൽ പങ്കെടുക്കാനും മലാപ്പറമ്പ്- മെഡിക്കൽ കോളജ് റോഡിൽ (ഗോൾഫ് ലിങ്ക് റോഡ് ) വൃന്ദാവൻ കോളനി 2nd സ്റ്റോപ്പിനടുത്ത് ഒരു കൌണ്ടർ ഉണ്ട്. ഓർഡറുകൾക്കും അന്വേഷണങ്ങൾക്കും 9387969541

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DB0ANhJAtOkGurfwKrKksE

03/09/2020

കോഴിക്കോട് ചേവായൂർ വൃന്ദാവൻ കോളനിക്കടുത്തുള്ള റെസിഡൻസ് അസോസിയേഷനിലെ കുറച്ചു വീട്ടമ്മമാർ ചേർന്ന് നടത്തുന്ന ഒരു സംരംഭമാണ് ഓൺലൈൻ പീടിയ .
കൊപ്ര ഉണക്കി ചക്കിലാട്ടിയ വെളിച്ചെണ്ണ, കഴുകി പൊടിച്ച മുളകുപൊടി, വറുത്ത് പൊടിച്ച മല്ലിപ്പൊടി, മുളകും മല്ലിയും വറുത്ത് പൊടിച്ച മസാലപ്പൊടി, മഞ്ഞൾപൊടി, പത്തിരിപ്പൊടി, പുട്ട് പൊടി, ഗോതമ്പുപൊടി, അച്ചാറുകൾ തുടങ്ങിയവ വീട്ടമ്മമാർ തന്നെ നിർമ്മിക്കുന്നവയാണ്.
അത് കൂടാതെ കർഷകരിൽ നിന്നും വിഷരഹിത നാടൻ പച്ചക്കറികൾ സംഭരിച്ച് വിൽപ്പനയും നടത്തുന്നുണ്ട്. ഒപ്പം വീട്ടാവശ്യത്തിനുള്ള പലവ്യഞ്ജന കിറ്റും ലഭ്യമാണ്. സാധനങ്ങൾ നേരിട്ട് വാങ്ങാനായും ഓർഡറുകൾക്കും അന്വേഷണങ്ങൾക്കും ഉടൻ വിളിക്കുക
+91 93879 69541

08/07/2020

മഞ്ഞളിലെ മായം വീട്ടിൽ തന്നെ കണ്ടുപിടിക്കാം.. വളരെ ഈസി ആയി..

07/07/2020

വെളിച്ചെണ്ണയിലെ മായം അത് ഫ്രീസറിൽ വെച്ച് തണുപ്പിച്ചാൽ കണ്ടെത്താവുന്നതേ ഉളളൂ.. ഒറിജിനൽ വെളിച്ചെണ്ണ ഒരു മണിക്കൂർ കൊണ്ട് തന്നെ ഫ്രീസ് ആകുമ്പോൾ മായം കലർന്നത് ഫ്രീസ് ആകാൻ മണിക്കൂറുകൾ വേണ്ടി വരും. പാചക വിദഗ്ദ്ധൻ പഴയിടത്തിന് പറയാൻ ഉള്ളത് കേട്ട് നോക്കൂ..

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Telephone

Website

Address


Chevayur
Calicut
673017