CIFA Naturals

CIFA Naturals

Share

Herbal Beauty Products. contact Number -7736037056

08/07/2026

17/06/2026

Photos from CIFA Naturals's post 09/06/2026

Daily പാലിലോ,,, സ്മൂത്തി,, റാഗി, ഓട്സ്, സൂപ്പ് ഇവയിൽ ഒരു ടേബിൾ സ്പൂൺ ചേർത്ത് കഴിക്കാം. 👍🏻Biotin കഴിക്കുന്നത് ശീലമാക്കുക. കഠിനമായ മുടി കൊഴിച്ചിൽ തടയും. കരുത്തോടെ വളരാനും സഹായിക്കും.
വിദേശത്തു പോവുന്നവർക്ക് കൊണ്ട് പോയാൽ ഫ്രിഡ്ജ് ഇൽ സൂക്ഷിക്കാം.
New batch available.

06/06/2026
28/05/2026

☀️

24/05/2026

10/05/2026

😊

05/05/2026

അഭിമാന നിമിഷം
ലോക റെക്കോർഡ് വേദിയിലേക്ക്...🌹
​കേരളത്തിലെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്മമനസ്സുകളുടെ കരുത്തും കഴിവും ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ആ വലിയ നിമിഷത്തിനായി കാത്തിരിക്കുന്നു.

മെയ് പത്താം തീയതി
​മാതൃദിനത്തിൽ ഇരട്ടി മധുരവുമായി ഞാനും
എറണാകുളം ടൗൺഹാളിൽ വെച്ച് Truth of Mothers നടത്തുന്ന 'Talent World Record' വേദിയിൽ ആദരിക്കപ്പെടുന്ന
500 അമ്മമാരിൽ ഒരാളാകാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു.😍
​കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പല മേഖലകളിൽ കഴിവ് തെളിയിച്ച അമ്മമാർ ആണ്. അവർക്കൊപ്പം ഈ ലോക റെക്കോർഡ് നേട്ടത്തിൽ പങ്കാളിയാവുന്നത് എന്റെ ജീവിതയാത്രയിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നാണ്. 🎖️
​നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 🥰

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Category

Website

Address


Konott, Near Chandrettante Chaya Kada
Calicut
673571