IMC Business Kerala

IMC Business Kerala

Share

Referral Marketing with health and wealth

Himalayan Berry Juice: Small berry. Massive power. 02/04/2026

Himalayan Berry Juice: Small berry. Massive power. Himalayan Berry Juice is packed with 190+ nutrients, high Vitamin C, and the rare combo of Omega 3, 6, 7 & 9 — supporting immunity, skin, gut & heart health ...

02/04/2026

മദ്യം നിങ്ങളുടെ കരളിനെ നശിപ്പിക്കും.
ഐഎംസി ലിവർ കെയർ സിറപ്പ് ഉപയോഗിച്ച് ആ ആക്രമണത്തെ നേരിടുക

02/04/2026
28/03/2026

Network Marketing ( IMC) യിൽ വിജയിക്കാൻ എന്താണ് വേണ്ടത്?

1. ചോർച്ചയില്ലാത്ത 8 നിർണ്ണായക ഘടകങ്ങൾ ഉള്ള കമ്പനിയാണോ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്?
Vision, Team , Leadership , Cash Flow ( plan), Communication, Systems, Legal Compliance , R&D

2. നിലവിലെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു കൊണ്ട് ഒരു വീട്ടിൽ, മാസം എത്ര രൂപയുടെ business സൃഷ്ടിക്കാൻ കഴിയും?
3. ആ business ൻ്റെ എത്ര ശതമാനം എനിക്കും എൻ്റെ ടീമിലേക്കും വീതിക്കപ്പെടും?
4. ഒരു "കൂട്ടായ്മ " സൃഷ്ടിക്കാൻ ആവശ്യമായ കാര്യങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ടോ? പഠിപ്പിക്കാൻ കഴിയുന്നവരുമായി Engage ചെയ്തിട്ടുണ്ടോ? നിങ്ങൾക്കാവശ്യമായ വരുമാനം സൃഷ്ടിക്കാൻ ആവശ്യമായ Structure ഉം volume ഉം എത്രയാണ് എന്നറിയാമോ? അതിന് എത്ര വ്യക്തികളുടെ ആവശ്യം ഉണ്ട് എന്നറിയാമോ? അറിയാമെങ്കിൽ,
ശരാശരി എത്ര പ്രവർത്തകർ ? ശരാശരി എത്ര Customers?
5. Duplicable ആയ ഒരു സംവിധാനത്തിൽ Duplicable ആയ Tools ഉപയോഗിച്ച് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ?
6. ഒരു Accountablity Structure ൻ്റെ ഭാഗമാണോ? ( ചെയ്യാൻ ബാധ്യസ്ഥതയുള്ള എന്തെങ്കിലും ചെയ്യുന്നുണ്ടോ?)

മേൽപ്പറഞ്ഞ ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഉത്തരങ്ങൾ കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ അതിന് കഴിവുള്ളവരെ കണ്ടെത്തി അവരുടെ Mentorship ൽ മുന്നോട്ട് പോകുക.

നിങ്ങളുടെയും നിങ്ങളുടെ സ്വപ്നങ്ങൾക്കും ഇടയിൽ ഉള്ള ഏക വിടവ് ഒരു Customer Network ൻ്റെ മാത്രമാണ് എന്നു തിരിച്ചറിയുക. അത് സൃഷ്ടിക്കാനും കഴിയും.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി കഴിഞ്ഞ 18 വർഷങ്ങളിൽ തുടർച്ചയായി, മിതമായ വിലയുള്ള അമൂല്യമായ ഉൽപ്പന്നങ്ങൾ മികച്ച വരുമാനത്തോടെ സാധാരണക്കാർക്ക് ലഭ്യമാക്കുന്നത്.
നൂറിൽ ഒരു ഇന്ത്യക്കാരനെ സ്പർശിക്കാൻ കഴിഞ്ഞതും അതുകൊണ്ടു മാത്രമാണ്.
ലോകം മുഴുവനും സ്പർശിക്കാൻ ഉള്ള കഴിവും മേൽപ്പറഞ്ഞ കാരണങ്ങളാൽ ഈ സംവിധാനത്തിന് ഉണ്ട്.

എടുക്കുന്ന പണിയേക്കാൾ എല്ലാവർക്കും കൂലി കിട്ടുന്ന ഈ അവസരത്തിനു തുല്യമായി ഒരു അവസരം Direct Selling Space ൽ ഇന്ന് മറ്റൊന്നും ഇന്ത്യയിൽ നിലവിലില്ല.

ഒരു കാര്യം പകൽ പോലെ സ്പഷ്ടമാണ്. ഈ അവസരത്തിൽ ഒരാൾ പണം ഉണ്ടാക്കുന്നില്ല എങ്കിൽ, അതിന് ഒരു കാരണം മാത്രമേയുള്ളൂ.👇

ശരിയായ അളവിലും (സമയം) ഗുണത്തിലും( മികച്ച ആശയവിനിമയം) പണിയെടുത്തിട്ടില്ല.

"വാങ്ങുന്നവരുടെ കൂട്ടായ്മ " എന്ന സന്ദേശം പ്രചരിപ്പിച്ച് ഉത്സാഹത്തോടെ Part time ആയിപ്പോലും ഓടി നടക്കാമെങ്കിൽ ഏതൊരാൾക്കും അയാളുടെ സാമ്പത്തിക ഭദ്രതക്ക് ആവശ്യമായ ഒരു Customer Community ഉണ്ടാക്കിയെടുക്കാൻ കഴിയും എന്ന് തീർച്ചയാണ്.

അതിന് Special Skills ഒന്നും ആവശ്യം ഇല്ല. സൗജന്യമായി ചേരാൻ എന്ത് Skills ആണ് വേണ്ടത്? സാധനങ്ങൾ വാങ്ങാൻ എന്തു skills ആണ് വേണ്ടത്?
ആകെ വേണ്ടത് Minimum ആശയവിനിമയം മാത്രമാണ്. ഒരു Duplicable സംവിധാനത്തിലേക്ക് സ്വയം plug in ചെയ്യാനും മറ്റുള്ളവരെ plug in ചെയ്യിക്കാനും ഉള്ള ശ്രദ്ധയും ജാഗ്രതയും മാത്രം ആണ്.
ജീവിതത്തിൽ രക്ഷപ്പെടണം എന്ന് തീവ്രമായ ആഗ്രഹം ഉള്ള ഏതൊരാൾക്കും നേടിയെടുക്കാൻ കഴിയാത്ത ഒന്നും IMC എന്ന അവസരത്തിൽ ഇല്ല.
നിങ്ങൾക്ക് അതിനു കഴിയും.
തീവ്രമായി ആഗ്രഹിക്കാനും
തീവ്രമായി പ്രവർത്തിക്കാനും സന്നദ്ധത കാണിക്കുക. ഒന്നോ രണ്ടോ ദിവസം അല്ല. തുടർച്ചയായി .......

തുടർച്ചയായി ചൂട് നിലനിർത്താൻ
കഴിയുന്നവർ ഏതു മേഖലയിലും 10% മാത്രമേയുള്ളു. ആ 10% പേരിൽ 100% പേരും വിജയിക്കുകയും ചെയ്യും.
നിങ്ങൾ ആ 10% ൽ ആണോ എന്നതാണ് പ്രസക്തമായ ഏക ചോദ്യം.

മത്സരം ആരുമായിട്ടും ഇല്ല. നിങ്ങളുടെ കാലങ്ങളായിട്ടുള്ള കയ്യിലിരിപ്പുകളുമായി മാത്രമേ മത്സരം ഉള്ളൂ. നിങ്ങളെ തോൽപ്പിക്കുന്നത് നിങ്ങളുടെ ചുറ്റുമുള്ള സാഹചര്യങ്ങളോ വ്യക്തികളോ അല്ല. നിങ്ങളുടെ അകത്തുള്ള നിങ്ങൾ തന്നെയാണ്.
അയാളിൽ നിരന്തരമായി പണിയെടുക്കുക.
മറ്റു കുറുക്കുവഴികൾ ഒന്നും ഇല്ല.

സംഖ്യകളിൽ ( Numbers) ചിന്തിച്ചു തുടങ്ങുക.
എത്ര പേരുടെ survey ചെയ്തു?
എത്ര പേരുടെ List ഉണ്ടാക്കി?
എത്ര പേരെ കണ്ടു സംസാരിച്ചു?
എത്ര പേരെ follow up ചെയ്തു?
എത്ര പേരെ join ചെയ്തു?
എത്ര പേർ സ്ഥിരമായി വാങ്ങുന്നുണ്ട്?
എത്ര പേർ Trained ആണ്?
എത്ര പേർ Tools ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്?
എത്ര പേർ programs ൽ പങ്കെടുക്കുന്നുണ്ട്?
Team ൽ എത്ര പേർ Customers ആണ് ? എത്ര പേർ Trained partners ആണ്?
കഴിഞ്ഞ ആഴ്ച business എത്ര ? ഈ ആഴ്ച Plan എന്താണ്? അത് നേടാൻ എന്താണ് Structure ? അതുണ്ടാക്കാൻ എന്താണ് ഞാൻ ചെയ്യാൻ പോകുന്നത്?

മേൽപ്പറഞ്ഞ ചോദ്യങ്ങൾ എല്ലാ ആഴ്ചയും സ്വയം ചോദിച്ചാൽ ഉത്തരങ്ങളും നിങ്ങൾ സ്വയം കണ്ടെത്തും.
സ്വയം കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ ഉത്തരം കണ്ടെത്താൻ സഹായിക്കുന്നവരെ നിങ്ങൾ കണ്ടെത്തും.
സസ്നേഹം
സഹയാത്രികൻ
വിനോദ്.

24/03/2026

Traditional Business v/s
Referal Marketing (MLM )

24/03/2026

With Traveller Najeeb Thodupuzha – I just got recognized as one of their top fans! 🎉

23/03/2026

ഒരു ഹോം മീറ്റിംഗ് (Home Meeting) എന്നത് നിങ്ങളുടെ വീടിന്റെ സൗകര്യത്തിലിരുന്ന് സുഹൃത്തുക്കൾക്കും അയൽക്കാർക്കും ബിസിനസ്സ് പരിചയപ്പെടുത്തുന്ന രീതിയാണ്. വലിയ ഹാളുകളിൽ നടത്തുന്ന മീറ്റിംഗുകളേക്കാൾ കൂടുതൽ ഫലപ്രദവും വിശ്വസനീയവുമാണിത്.
ഒരു മികച്ച ഹോം മീറ്റിംഗ് നടത്തുന്നതിനുള്ള ഘട്ടങ്ങൾ താഴെ പറയുന്നവയാണ്:
1. തയ്യാറെടുപ്പ് (Preparation)
* ലളിതമായിരിക്കട്ടെ: വലിയ ആഡംബരങ്ങൾ ഒഴിവാക്കുക. ചായയും ലഘുഭക്ഷണവും മീറ്റിംഗിന് ശേഷം മാത്രം നൽകുക (ആദ്യം നൽകിയാൽ ആളുകളുടെ ശ്രദ്ധ മാറും).
* ഉത്പന്നങ്ങളുടെ പ്രദർശനം: ഒരു ചെറിയ മേശപ്പുറത്ത് IMC-യുടെ പ്രധാന ഉത്പന്നങ്ങൾ (ശ്രീ തുളസി, ഹിമാലയൻ ബെറി, സോപ്പ്, പേസ്റ്റ് തുടങ്ങിയവ) അടുക്കി വെക്കുക.
* സൗകര്യപ്രദമായ ഇരിപ്പിടം: എല്ലാവർക്കും സ്ക്രീനോ ചാർട്ടോ കാണാൻ പറ്റുന്ന രീതിയിൽ കസേരകൾ ക്രമീകരിക്കുക.
2. ഡെമോൺസ്ട്രേഷൻ (Product Demo)
വാക്കുകളേക്കാൾ കൂടുതൽ ആളുകളെ ആകർഷിക്കുന്നത് നേരിട്ടുള്ള പരീക്ഷണങ്ങളാണ്.
* ശ്രീ തുളസി ഡെമോ: ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് അയഡിൻ (അല്ലെങ്കിൽ ബീറ്റാഡിൻ) ഒഴിച്ച് വെള്ളം കറുപ്പിക്കുക. അതിലേക്ക് രണ്ട് തുള്ളി ശ്രീ തുളസി ഒഴിക്കുമ്പോൾ വെള്ളം വീണ്ടും തെളിഞ്ഞു വരുന്നത് കാണിച്ചു കൊടുക്കുക. ഇത് ശരീരത്തിലെ വിഷാംശങ്ങൾ (Toxins) നീക്കം ചെയ്യുന്നതിനെ ലളിതമായി മനസ്സിലാക്കി കൊടുക്കും.
* അലോവേരാ ഡെമോ: ഇതുപോലെ തന്നെ അലോവേരാ ജ്യൂസിന്റെ ഗുണങ്ങളും കാണിക്കാം.
3. മീറ്റിംഗ് അവതരിപ്പിക്കേണ്ട രീതി (Presentation)
* സ്വാഗതം: വന്നവർക്ക് നന്ദി പറഞ്ഞു തുടങ്ങുക. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് (വിലക്കയറ്റം, യുദ്ധം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ) സൂചിപ്പിക്കുക.
* കമ്പനി പരിചയം: IMC-യുടെ പാരമ്പര്യവും IDSA അംഗീകാരവും ചുരുക്കത്തിൽ പറയുക.
* ഉത്പന്ന ഗുണങ്ങൾ: നിങ്ങൾ ഉപയോഗിച്ച് ഫലം കിട്ടിയ ഒരു ഉത്പന്നത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുക.
* ബിസിനസ്സ് പ്ലാൻ: സൺഫ്ലവർ പ്ലാനിനെക്കുറിച്ചും എങ്ങനെ ഒരു പാസ്സീവ് ഇൻകം ഉണ്ടാക്കാം എന്നും ലളിതമായി വിവരിക്കുക. വലിയ കണക്കുകൾ പറഞ്ഞ് അവരെ ആശയക്കുഴപ്പത്തിലാക്കരുത്.
4. ക്ലോസിംഗ് (Closing & Feedback)
മീറ്റിംഗ് കഴിഞ്ഞാലുടൻ എല്ലാവരോടും വ്യക്തിപരമായി സംസാരിക്കുക.
* "നിങ്ങൾക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഉത്പന്നങ്ങളാണോ അതോ ബിസിനസ്സ് പ്ലാനാണോ?" എന്ന് ചോദിക്കുക.
* താല്പര്യമുള്ളവർക്ക് അപ്പോൾ തന്നെ ഫോം പൂരിപ്പിക്കാനോ ആപ്പ് വഴി രജിസ്റ്റർ ചെയ്യാനോ സഹായിക്കുക.
* ഉത്പന്നങ്ങൾ നേരിട്ട് വാങ്ങാൻ താല്പര്യമുള്ളവർക്ക് അത് നൽകുക.
വിജയിക്കാൻ ചില ടിപ്‌സ്:
* അപ്‌ലൈനിന്റെ സഹായം: നിങ്ങളുടെ ആദ്യത്തെ 2-3 ഹോം മീറ്റിംഗുകൾക്ക് നിങ്ങളുടെ അപ്‌ലൈനിനെ (നിങ്ങളെ ചേർത്ത വ്യക്തി) കൂടി പങ്കെടുപ്പിക്കുക. അവർക്ക് കൂടുതൽ നന്നായി കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കും.
* കൃത്യസമയത്ത് തുടങ്ങുക: 30 മുതൽ 45 മിനിറ്റിനുള്ളിൽ മീറ്റിംഗ് അവസാനിപ്പിക്കുക.
* തുടർച്ചയായ മീറ്റിംഗുകൾ: ആഴ്ചയിൽ ഒരു ഹോം മീറ്റിംഗ് എങ്കിലും നടത്താൻ ശ്രമിക്കുക.
ഈ വിവരങ്ങൾ നിങ്ങൾക്ക് ഉപകരിക്കുമെന്ന് കരുതുന്നു. നിങ്ങൾ IMC ബിസിനസ്സിൽ വേഗം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.
ചളിയത്ത് ഗോകുൽദാസ്
എക്സിക്യൂട്ടീവ് സ്റ്റാർ അസോസിയേറ്റ്.
📲9544755689

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Category

Website

Address


Prasadam, Kolathara
Calicut
673655