Tamam Natural

Tamam Natural

Share

രോഗം വന്നു ചികിത്സ ചെയ്യുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ നോക്കുന്നത്

13/02/2024

Recived Courier

11/11/2023

താരൻ. മുടി കൊഴിച്ചിൽ. ചർമ രോഗങ്ങൾ
ദന്തപാല വെളിച്ചെണ്ണ വേണ്ടവർ whats app മെസ്സേജ് ചെയ്യൂ

https://wa.me/c/918075002396

Photos from Tamam Natural's post 07/10/2023

ഇംഗ്ലീഷ് കാർ എന്നെ Scoparia dulcis എന്ന് വിളിക്കും..

മലയാളികൾ എന്നെ കല്ലുരുക്കി
എന്ന് വിളിച്ചാൽ മതി

ഇത് കൂടാതെ കുറെ ചെല്ല പേരുകൾ ഉണ്ട് മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ..

വേറെ ഒരു പേര് ഉണ്ട് എന്ന് ഈ ഇടെ ആണ് അറിഞ്ഞത് അത് ഇതാണ് -മുറികൂട്ടി

വൃക്കയിലെ കല്ലിനെ അലിയിച്ചു കളയാനുള്ള കഴിവ് എനിക്ക് ഉള്ളതുകൊണ്ടാണ് കല്ലുരുക്കി എന്ന പേര് ലഭിച്ചത്.

എന്നാൽ കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങള്‍, പ്രമേഹം, അതിസാരം, ചെവിവേദന, ഗൊണോറിയ, തലവേദന, മഞ്ഞപ്പിത്തം, പാമ്പ് കടി, വയറ്റിലെ പ്രശ്നങ്ങൾ, പല്ലുവേദന, അരിമ്പാറ എന്നിവയുടെ ചികിത്സയിൽ പരമ്പരാഗതമായി കല്ലുരുക്കി എന്ന എന്നെ പല രാജ്യങ്ങളിലും ഉപയോഗിച്ചു വരുന്നു,,

കല്ലുരുക്കി സാമാന്യം വലിപ്പമുള്ള ഒരു സസ്യം സമൂലം (വേരോടെ ) കഴുകി വൃത്തിയാക്കി നല്ലപോലെ അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ ഒരാഴ്ച്ച പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറുന്നതാണ് ഇതേപോലെ പാലിൽ ചേർത്ത് കഴിച്ചാലും മതിയാകും .അല്ലങ്കിൽ കല്ലുരുക്കി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ രാവിലെ വെറുംവയറ്റിൽ കഴിച്ചാലും മതിയാകും..

10/09/2023

മുടി കൊഴിച്ചിൽ
താരൻ
ഉൾകടി എന്നിവ മാറ്റി
നല്ല ശക്തിയുള്ള മുടി വളരുവാൻ
നാച്ചുറൽ Hair Care ഓയിൽ
ഉത്പന്നം ആവിശ്യം ഉള്ളവർ
താഴെയുള്ള ലിങ്ക് തുറന്ന് മെസ്സേജ് ചെയ്യൂ

https://wa.me/c/918075002396

29/08/2023

Tamam Natural
Home made product's

1)Coconut oil soap. (Pure Herbal)

2)kaachenna    (Anti Dandruff, Reduce Hair fall,cooling head,Hair Growth)

3)Danthapaala velichenna.(For psoriasis)

പണ്ട് കാലങ്ങളിൽ പിൻപറ്റി വന്നിരുന്ന പല നാടൻ രീതികളും മാറി പരസ്യങ്ങളിൽ കാണുന്ന വ്യാജ വാക്കുകളിൽ വിശ്വസിച്ചു പല മാറാരോഗങ്ങൾക്കും ഇന്ന് നമ്മൾ അടിമകൾ ആയി. ഒരു മനുഷ്യന് ദിനേനയുള്ള പല കാര്യങ്ങൾക്കും പഴയ രീതി ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ Tamam Natural നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

ഒരു ശതമാനം പോലും കെമിക്കലുകളോ ശരീരത്തിന് ദോഷം വരുന്ന വിധത്തിലുള്ള മറ്റു രാസ വസ്തുക്കളോ ചേർക്കാതെ പച്ചിലകളും ഞങ്ങൾ തന്നെ ആട്ടിയ വെള്ളിച്ചെണ്ണയും ചേർത്ത് നിർമിക്കുന്ന ഉത്പന്നങ്ങൾ ആണ്

വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകാതെ
ഇനിയങ്ങോട്ട് നമ്മുടെയും നമ്മുടെ വേണ്ടപ്പെട്ടവരുടെയും ആരോഗ്യം ശ്രെദ്ധിക്കാം

Tamam product വേണ്ടവരും കൂടുതൽ അറിയാൻ താൽപ്പര്യപ്പെടുന്നവരും നമ്മുടെ whats app ലിങ്ക് ഓപ്പൺ ചെയ്ത് മെസ്സേജ് ചെയ്യൂ.....😊

https://wa.me/c/918075002396

28/08/2023

Tamam Natural
Home made product's

Coconut oil soap
kaachenna
Danthapaala velichenna.

പണ്ട് കാലങ്ങളിൽ പിൻപറ്റി വന്നിരുന്ന പല നാടൻ രീതികളും മാറി പരസ്യങ്ങളിൽ കാണുന്ന വ്യാജ വാക്കുകളിൽ വിശ്വസിച്ചു പല മാറാരോഗങ്ങൾക്കും ഇന്ന് നമ്മൾ അടിമകൾ ആയി. ഒരു മനുഷ്യന് ദിനേനയുള്ള പല കാര്യങ്ങൾക്കും പഴയ രീതി ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ Tamam Natural നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

ഒരു ശതമാനം പോലും കെമിക്കലുകളോ ശരീരത്തിന് ദോഷം വരുന്ന വിധത്തിലുള്ള മറ്റു രാസ വസ്തുക്കളോ ചേർക്കാതെ പച്ചിലകളും ഞങ്ങൾ തന്നെ ആട്ടിയ വെള്ളിച്ചെണ്ണയും ചേർത്ത് നിർമിക്കുന്ന ഉത്പന്നങ്ങൾ ആണ്

വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകാതെ
ഇനിയങ്ങോട്ട് നമ്മുടെയും നമ്മുടെ വേണ്ടപ്പെട്ടവരുടെയും ആരോഗ്യം ശ്രെദ്ധിക്കാം

Tamam product വേണ്ടവരും കൂടുതൽ അറിയാൻ താൽപ്പര്യപ്പെടുന്നവരും നമ്മുടെ whats app ലിങ്ക് ഓപ്പൺ ചെയ്ത് മെസ്സേജ് ചെയ്യൂ.....😊

https://wa.me/c/918075002396

Photos from Tamam Natural's post 11/08/2023

ദന്തപാല വെളിചെണ്ണ

മുടി കൊഴിച്ചിലിനും.താരനും. ചൊറി.ചുണങ്ങിനും. സോറിയാസിസ് അസുഖം ഉള്ളവർക്കും ഉപയോഗിക്കാവുന്ന ദന്തപാല വെളിചെണ്ണ.വാങ്ങിക്കുവാനും ഉപയോഗിച്ചവരുടെ feedback അറിയുവാനും ലിങ്ക് തുറന്ന് മെസ്സേജ് ചെയ്യൂ

https://wa.me/c/918075002396

18/07/2023

താരൻ. മുടി കൊഴിച്ചില്. ചൊറി. ചുണങ്ങു. എന്നിവക്ക് ദന്തപാല വെളിച്ചെണ്ണ ഉപയോഗിക്കാം...
ഉപയോഗിച്ചവരുടെ feedback അറിയുവാനും ഉത്പന്നം വാങ്ങിക്കുവാനും താഴയുള്ള ലിങ്ക് തുറന്ന് മെസ്സേജ് ചെയ്യൂ

https://wa.me/c/918075002396

#മുക്കുറ്റി #പ്രസവ #മുക്കുറ്റിയും
#ആയുർവേദ #നാടൻ #കോട്ടയം #മലപ്പുറം #കേരളം

03/07/2023

Tamam Natural 🌿
Danthapala velichenna🥥
users feedback😍😍

02/07/2023

Tamam Natural 🌿
Danthapala velichenna🥥
users feedback😍😍

താരൻ. മുടി കൊഴിച്ചില്. ചൊറി. ചുണങ്ങു. എന്നിവക്ക് ദന്തപാല വെളിച്ചെണ്ണ ഉപയോഗിക്കാം...
ഉപയോഗിച്ചവരുടെ feedback അറിയുവാനും ഉത്പന്നം വാങ്ങിക്കുവാനും താഴയുള്ള ലിങ്ക് തുറന്ന് മെസ്സേജ് ചെയ്യൂ

https://wa.me/c/918075002396

30/06/2023

മുക്കുറ്റി. ഔഷധ ഗുണങ്ങൾ ♥️

മുക്കുറ്റിയെ നാട്ടിൻപുറങ്ങളിൽ തീണ്ടാനാഴി എന്നും പറയും.

#പ്രസവ ശേഷം മുക്കുറ്റി സമൂലം അരച്ചു അരിപ്പൊടിയും ശർക്കരയും ചേർത്തു കുറുക്കി കഴിക്കുന്നതു ഗർഭാശയ ശുദ്ധിക്കു വിശേഷമാണ്.

#മുക്കുറ്റി അരച്ച് തേനിൽ ചാലിച്ചു കഴിക്കുന്നത് കഫക്കെട്ടിനും ചുമയ്ക്കും വലിവിനും നല്ലതാണ്.

#മുക്കുറ്റി ആറു ഗ്രാം വീതം അരച്ചു പാലിൽ കലക്കി രാവിലെയും വൈകിട്ടും കഴിക്കുന്നതു വെള്ളപോക്കിനു ശമനം കിട്ടും.

#മുക്കുറ്റിയും ചുക്കും കുരുമുളകും ചെറുതിപ്പലിയും കൂടി കഷായം വെച്ചു 25മില്ലി വീതം കാലത്തും വൈകിട്ടും കഴിക്കുന്നത് പിത്ത പ്രധാനമായ പനി മാറാൻ നല്ലതാണ്.

#മുക്കുറ്റി അരച്ച് മോരിൽ കഴിക്കുന്നത് പ്രസവാനന്തരം ഉണ്ടായിട്ടുള്ള അതിസാരത്തിനു വിശേഷമാണ്.

(✍️കടപ്പാട് പോസ്റ്റ്‌ )

23/04/2023

ഉത്പന്നംവാങ്ങിക്കുവാൻ ഈ whts app ലിങ്കിൽ കയറി മെസ്സേജ് അയക്കുക

https://wa.me/c/918075002396

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Telephone

Website

Address

Farook Collage
Calicut