All in all enter prises
സ്നാക്സ് ഷോപ്പിൽ( ജ്യൂസ് മേക്കിംഗ്, സ്നാക്സ്, ടീ) പരിജയമുള്ളവരെ വേണം. വാർട്ടസിപ്പൽ ബന്ധപ്പെടുക. 920 766 5313
18/04/2022
നല്ല വിപണന സാദ്ധ്യതയുള്ള ഫുഡ് പ്രൊഡക്ടുകൾ കടകളിൽ വിപണം നടത്തുവാൻ മാർക്കറ്റിംഗ് ഫീൽഡിൽ പരിജയമുള്ള 4 വീലർ വരെ വാഹനം ഓടിക്കാൻ കഴിവുള്ളവരെ തേടുന്നു.പ്രൊഡക്ടുകളും വിശദവിവരം അറിയാൻ താല്പര്യമുള്ളവർ വാർട്ട് സപ്പിൽ മാത്രം ബന്ധപ്പെടുക. 920 766 5313. ➖➖➖➖➖➖➖➖ (മാർക്കറ്റിംഗ് ഏരിയ കോഴിക്കോട് മലപ്പുറം ജില്ല .അക്വോ മഡേഷനും മറ്റ് ആകർഷക ആനുകൂല്യങ്ങളും. ) ➖➖➖➖➖➖➖➖
All in all enter prises https://dialndial.com/frontend/mini_web/3682////
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ ജോലിക്കരെ ആവശ്യമുണ്ട്:
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ കോഴിക്കോട് ആസ്ഥാനമായി ഉടൻ പ്രവർത്തനമാരംഭിക്കുന്ന ഓൺ ലൈൻ ഷോപ്പിലേക്ക് അക്വമഡേഷൻ ഫുഡ് ഉൾപ്പടെ ആകർഷകമായ ശമ്പളത്തിൽ ഉടൻ നിയമനം.
➖➖➖➖➖➖➖➖➖➖
യോഗ്യതകൾ :-
⏩ കുറഞ്ഞ കoബ്യൂട്ടർ പരിഞ്ജാനവും കസ്റ്റുമർ കോൾ അറ്റൻറ് ചെയ്യാനുള്ള വാക്ചാതുര്യത.
⏩ പുരുഷൻ, സ്ത്രീ, പ്രായം പ്രശ്നമല്ല.
⏩ടൂ വീലർ, ലൈസൻസ് ഹോം ഡലിവറി എന്നിവ സാദ്ധ്യമുള്ളവർക്ക് കൂടുതൽ പരിഗണന.
➖➖➖➖➖➖➖➖➖➖
നിങ്ങളുടെ ബയോഡറ്റ വിശദ വിവരം താഴെ കൊടുത്ത വാർട്സപ്പ് നമ്പറിലേക്ക് സെൻറ് ചെയ്യുക.
➖➖➖➖➖➖➖➖➖➖
920 766 53 13.
❎❎❎❎❎❎❎❎❎❎❎
05/08/2021
16/05/2021
വൈദ്യുതി മുടങ്ങിയോ ? എവിടെയും കൊണ്ടുപോവാനും, യാത്രാവേളയിലും ഉപയോഗ പ്രദമായ മൊബൈൽ ചാർജിംഗ് സൗകര്യത്തോടു കൂടിയ (സോളാർ പാനൽ ഘടിപ്പിച്ച ബാഗ്)സോളാർ ലൈറ്റ് കിറ്റുകൾക്ക് ബന്ധപ്പെടാം,9207665313
19/11/2020
സ്വന്തം വീടിനും പരിസരത്തും മാർക്കറ്റിംഗ് ചെയ്യാൻ കഴിവുള്ളവർക്ക് താഴെ കാണുന്ന ക്ലീനിംഗ് പ്രൊഡക്ട് LED ബൾബുകൾ എന്നിവ മുതൽ മുടക്കില്ലാതെ ബിസിനസിന് അവസരം നൽകുന്നു. 1 Kg സോപ്പ് പൊടി mrp 70 രൂപ വിലയുള്ളത് ഹോൾസെയിൽ വിലയുള്ളത് 30 രൂപ വിലയിലും 9w LED ബൾബും നൽകുന്നത് നിങ്ങളുടെ ഏരിയയിലെ മാർക്കറ്റിനനുസരിച്ചുള്ള വിലയിൽ നല്ല പ്രോഫിറ്റിൽ വിൽപന നടത്താൻ നിങ്ങൾക്ക് സാധ്യമാവുന്നു. താലപര്യമുള്ളവർ 92076653 13 വാർട്ട സപ്പിൽ മാത്രം ബന്ധപ്പെടുക.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
(Near ) Kakkancheri Kinfra, Chelembra (Po)
Calicut
673634
