Mallu Shopping Guide
we help you to find something really good for you to purchase �
30/12/2022
പലപ്പോഴും മാസംതോറും വീട്ടിലെത്തുന്ന KSEB ബിൽ കണ്ട് അന്തംവിട്ടവരാകും നമ്മിൽ പലരും. ഇലക്ട്രോണിക് ഉപകരണങ്ങൾ വീട്ടിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരിക്കുന്ന ഈ കാലഘട്ടത്തിൽ കരണ്ട്ബില്ലിലെ ഉയർന്ന സംഗ്യ എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നിരുന്നാലും ഇതൊന്ന് കുറക്കുകയെന്നത് വളരെ ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. ഇലക്ട്രോണിക് മിക്സി, ഫ്രിഡ്ജ്, ഓവെൻ, തുടങ്ങിയവ അടുക്കളയിലെ vvip സ്റ്റേറ്റ്സ് ഉള്ളവരാണ് ഇതിന് കാരണം ഇത് ജോലികൾ എളുപ്പമാക്കുന്നു എന്നത് തന്നെ. ഇവിടെയാണ് ചില നല്ല ഉപകരണങ്ങളുടെ പ്രാധാന്യം. വൈദ്യുതി സഹായമില്ലാതെ കൈകൊണ്ട് അനായാസമായി പ്രവർത്തിപികാവുന്ന മിക്‌സർ ഗ്രൈൻ്റർ. കരണ്ട് വേണ്ട കൈക്ക് ചെറിയൊരു വ്യായാമവും ആകാം. ലളിതമായ പ്രവർത്തനം, പച്ചകറി, ഫ്രൂട്സ് അരിയാനും, തേങ്ങയാരക്കാനുംമെല്ലാം എളുപ്പം കരണ്ടിൻ്റെ അവശ്യം ഇല്ലേയില്ല.
ഉപകരമെന്ന് തോന്നിയാൽ വാങ്ങിച്ച് നോകു അതോടൊപ്പം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ. ...
https://amzn.to/3i1ASuQ
https://amzn.to/3Q1kqHo
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Kozhikode
Calicut
673611
