Kozhikode Psychologist
Dr.Muhammed Farooque K S
Consultant psychotherapist & author, from Kozhikode, Former consultant psych
01/11/2025
കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെയും ഐക്യത്തെയും ആഘോഷിക്കുന്ന ദിനം. നമ്മുടെ സംസ്കാരത്തെയും മലയാളിയെയും അഭിമാനത്തോടെ അനുസ്മരിക്കാം. 💚✨
30/08/2025
എല്ലാത്തിനും നിർമ്മിത ബുദ്ധി (Artificial Intelligence / AI )യെ ആശ്രയിക്കല്ലേ…
28/08/2025 നു മലയാള മനോരമ ദിനപത്രത്തിൽ വന്ന ഒരു വാർത്തയാണ് മുകളിൽ കൊടുത്തത്. മാനസിക സംഘർഷം ഉണ്ടായ വേളയിൽ ചാറ്റ് ജിപിടി യെ ആശ്രയിച്ച
പതിനാറുകാരൻ ഒടുക്കം ആത്മഹത്യ ചെയ്ത സംഭവം നടന്നത് ന്യൂയോർക്കിലാണ്. ഇത് നാളെ നമ്മുടെ നാട്ടിലും സംഭവിക്കാതെ തടയേണ്ടത് നമ്മുടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അത് ശാരീരികമായാലും മാനസികമായാലും നിർമ്മിത ബുദ്ധിയെ അമിതമായി ആശ്രയിക്കാതെ ഉടൻ വിദഗ്ധ സഹായം തേടേണ്ടതാണ്. ഈ നിർമ്മിത ബുദ്ധിയും മനുഷ്യൻറെ മസ്തിഷ്കത്തിൽ നിന്ന് തന്നെയാണ് ഉടലെടുത്തത് എന്നും നാം ഓർക്കണം.
15/08/2025
True freedom is not just about breaking physical barriers, but also about freeing our minds from fear, self-doubt, and negativity. 🇮🇳✨
This Independence Day, let’s nurture mental well-being, embrace kindness, and choose thoughts that empower us.
Wishing you a Happy Independence Day filled with peace and positivity. 💚🤍🧡
🇮🇳
07/08/2025
03/08/2025
✨ Happy Friendship Day ✨
ജീവിതത്തെ മനോഹരമാക്കുന്ന നല്ല സുഹൃത്തുക്കളെ ഓർമ്മിച്ച് സ്നേഹത്തോടെ ആഘോഷിക്കാം.
❤️
26/06/2025
International Day Against Drug Abuse
07/06/2025
ഈദ് അൽ അദ്ഹായുടെ സ്നേഹവും ത്യാഗത്തിന്റെ സന്ദേശവും നമുക്ക് മാനസികമായും സാമൂഹികമായും കൂടുതൽ ശക്തിയേകട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക്! 🥰🥰
🌙🕌♥️
05/06/2025
ആരോഗ്യകരമായ മനസ്സിന് ആരോഗ്യകരമായ പരിസ്ഥിതിയാണ് ആവശ്യം. പ്രകൃതിയുമായി ചേരുന്ന ജീവിതശൈലി നമ്മുടെ മാനസികാരോഗ്യത്തെയും വലിയ രീതിയില്‍ സ്വാധീനിക്കുന്നു. ലോക പരിസ്ഥിതി ദിനം നമ്മെ പ്രകൃതിയെ സംരക്ഷിക്കാനും, നമ്മുടെ മനസ്സിനെയും സംരക്ഷിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ്.
04/06/2025
ദാമ്പത്യ ചികിത്സയുടെ പ്രാധാന്യം.(Importance of Marital Therapy)…
ദാമ്പത്യജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ പരിഹരിക്കാൻ വേണ്ടി മാത്രം അവലംബിക്കേണ്ട ഒരു ചികിത്സ അല്ല Marital therapy/Couple therapy. ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ ഓരോ വ്യക്തികളും അവനവൻറെ ധാരണയും കഴിവും അനുസരിച്ച് ജീവിതം മുന്നോട്ടു നയിക്കാറാണ് പതിവ്. മനുഷ്യജീവിതത്തിൽ നല്ല മുന്നൊരുക്കം ആവശ്യമുള്ള ഒരു മേഖലയാണ് ദാമ്പത്യജീവിതം. അതുകൊണ്ടുതന്നെ ദാമ്പത്യ ജീവിതത്തിനായി തയ്യാറെടുക്കുമ്പോഴും, ജീവിതം ആരംഭിച്ച ശേഷവും, പ്രതിബന്ധങ്ങൾ നേരിടുമ്പോഴും എല്ലാം Marital therapyയ്ക്ക് പ്രധാന പങ്കുണ്ട്.
* പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താൻസഹായിക്കുന്നു.
* പരസ്പരം ബഹുമാനിക്കുവാനും ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
*പങ്കാളികളുടെ ആശങ്കകൾ പരസ്പരം മനസ്സിലാക്കാൻ സഹായിക്കുന്നു.
* വൈവാഹിക ജീവിതത്തിൽ സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ സങ്കീർണതകൾ ഇല്ലാതെ പരിഹരിക്കാൻ സഹായിക്കുന്നു.
* പങ്കാളിയുടെ പ്രതീക്ഷകൾ മനസ്സിലാക്കാനും ഉചിതമായ നടപടികൾ കൈക്കൊള്ളാനും ഉപകരിക്കുന്നു.
* വിവാഹ ജീവിതത്തിലെ ഉത്തരവാദിത്വം വളർത്താൻ സഹായിക്കുന്നു.
* ദാമ്പത്യ ബന്ധം ദീർഘകാല അടിസ്ഥാനത്തിലുള്ള ബന്ധമാണെന്ന അവബോധം വളർത്തുന്നു.
01/11/2024
കേരള പിറവി ദിനത്തിൽ, നാടിന്റെ സൌന്ദര്യവും ഐക്യവും ആഘോഷിക്കാം. നമ്മുടെ പാരമ്പര്യവും സമൂഹവും, മാനസികാരോഗ്യത്തിനും വ്യക്തിത്വത്തിനും അടിത്തറയാണെന്ന് ഓർക്കാം.
ഏവർക്കും കേരള പിറവിദിനാശംസകൾ. 💚
13/10/2024
✨Happy Vijayadashami! ✨
Today symbolizes the victory of good over evil. As a psychologist, I encourage reflection on our challenges and aspirations. Let this day inspire us to overcome obstacles and embrace positivity. Wishing everyone strength and resilience! 🌟
Click here to claim your Sponsored Listing.
Category
Address
Nimisham Achuthan Road, Valamkulam, Chevarambalam P. O
Calicut
6730179
Opening Hours
| Monday | 9am - 9pm |
| Tuesday | 9:30am - 10pm |
| Wednesday | 9:30am - 10pm |
| Thursday | 9:30am - 10pm |
| Friday | 9am - 9pm |
