Slim in homeopathy

Slim in homeopathy

Share

SLIM IN HOMEOPATHY provides medical service for obesity, concept is of - medicine+ diet+ exercise.qu

31/03/2021

⭕️Free webinar for public ⭕️

ആരോഗ്യകരമായ ജീവിതം നയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു
കാലഘട്ടത്തിലാണ് നാം ഇന്നുള്ളത്.എന്നാൽ ചെറിയ ചെറിയ കാര്യങ്ങളില്‍ നമ്മൾ കുറച്ച് ശ്രദ്ധ വെച്ചാൽ വളരെ നല്ല രീതിയില്‍ ആരോഗ്യപരമായ ഒരു ജീവിതം മുമ്പോട്ട് കൊണ്ടു പോവാന്‍ നമുക്ക് സാധിക്കും. ഇതിനായി എന്തെല്ലാം ഭക്ഷണം കഴിക്കണം , ഏതു തരം വ്യായാമം ചെയ്യണം എന്നതിനെ കുറിച്ച് എല്ലാം ഉള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് ലൈവ് ആയി ഉത്തരം ലഭിക്കാന്‍ മാർച്ച് 31 ബുധനാഴ്ച വൈകീട്ട് ഏഴരക്ക് ഫ്രീ സൂം മീറ്റിംഗ് നടത്താൻ തീരുമാനിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.. എല്ലാവർക്കും സ്വാഗതം

Date 31/03/21
Time 7.30 pm
Zoom id:- 86878346816
Password - 123456

https://us02web.zoom.us/j/86878346816?pwd=YlRXWndRTXNWQ1JFSk9kcGRqSkpadz09

Dr Jameel Sait
Dr Saits homeopathy
Calicut, Kochi & Palakkad

29/08/2020

https://youtu.be/1i5oQ2WnJMQ

📌 അധികം ബുദ്ധിമുട്ടില്ലാതെ ആർക്കും ഫോളോ ചെയ്യാന്‍ പറ്റുന്ന ഒരു ഡയറ്റ് പ്ലാന്‍ ആണ് intermittent fasting...!! 💯 ഇന്ന് വളരെ പ്രചാരത്തില്‍ ഉള്ള ഈ ഡയറ്റ് എങ്ങനെ ആണ് ചെയ്യേണ്ടതെന്ന് നോക്കാം❗

14/08/2020

https://youtu.be/qVU_wIKryrM

🩺🩺
Keto ഫ്ലൂ // keto rashes കാരണങ്ങളും പരിഹാരങ്ങളും 💊💊🩺🩺

What to eat on a Ketogenic Diet | Keto diet ഇൽ എന്തെല്ലാം കഴിക്കാം | Dr Jameel Sait 19/07/2020

🥚🥑🥦🥒🍓🍳🧈🥓🥩🧀🍗

Wat to eat on keto?

എന്തെല്ലാം bhakshanangal.. ഏതു അളവില്‍ കഴിക്കാം....?
ഡോ. ജമീല്‍ sait സംസാരിക്കുന്നു

What to eat on a Ketogenic Diet | Keto diet ഇൽ എന്തെല്ലാം കഴിക്കാം | Dr Jameel Sait Adapting to a ketogenic lifestyle can take some re-working of your habits and a new perspective on how you approach meals and snacks. But, no matter how you ...

Keto Diet തുടങ്ങുന്നവർ ഇതു കാണാതെ പോവരുത് | LCHF Diet Malayalam | Ketogenic Beginners Guide 15/07/2020

Keto ഡയറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഈ വീഡിയോ കാണാതെ പോവരുത്.

🧀🍗🥩🥓🧈🍳🥚🥑🥦🥒🍓
കൊഴുപ്പ് കഴിച്ച് തടി കുറക്കുന്നത് എങ്ങനെയെന്ന് ഡോ. ജമീല്‍ സേട്ട് ലളിതമായി വിശദീകരിക്കുന്നു

Keto Diet തുടങ്ങുന്നവർ ഇതു കാണാതെ പോവരുത് | LCHF Diet Malayalam | Ketogenic Beginners Guide The ketogenic diet has been rising in popularity, and for good reason — it is simple and yields significant results. Whether you want to lose fat, increase e...

Weight gain after weight loss ? | നിങ്ങൾ കുറച്ച ശരീരഭാരം വീണ്ടും കൂടുന്നുണ്ടോ ? | weight loss tips 03/07/2020

📌നിങ്ങളുടെ കുറഞ്ഞ ശരീര ഭാരം വീണ്ടും കൂടുന്നത് എന്ത് കൊണ്ട് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 📌പത്തു ദിവസം കൊണ്ട്‌ പത്തു കിലോ ഭാരം കുറയ്ക്കുന്നതിന്റെ പറ്റീ നിങ്ങള്‍ കേട്ടിട്ട് ഉണ്ടാവും. എന്നാൽ ഇത് ആരോഗ്യകരമായ ഒരു കുറച്ചില്‍ ആണോ?ഇതിന്റെ പിന്നില്‍ ഉള്ള സത്യാവസ്ഥ എന്താണ്? ഈ video ഒന്ന് കണ്ടു നോക്കൂ.. നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കും

🩺Dr Jameel Sait

Weight gain after weight loss ? | നിങ്ങൾ കുറച്ച ശരീരഭാരം വീണ്ടും കൂടുന്നുണ്ടോ ? | weight loss tips Always see weight gain after weight loss? I explain why it's easy to see weight gain after losing weight and the physical and mental reasons for weight regai...

23/05/2020

Wishing you a happy and prosperous Eid Mubarak.

Diet & Cycling tips in Malayalam by Dr. Jameel Sait. 01/10/2019

TALK ON DIET AND CYCLING.

Thank you Mr Raees..

It was great talking with you.

Diet & Cycling tips in Malayalam by Dr. Jameel Sait. Ketogenic diet, intermittent fasting, low carb diet benefits and side effects

21/02/2019

NOW AT BANGALORE.
CALL 09037299570 FOR BOOKING..

29/01/2019

Bangalore, get ready to loose weight.

27/01/2019

BANGALORE to have

Clinic soon..

04/01/2019

let this year change you...

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Category

Website

Address


Kottaram Road Jn
Calicut
673006