Dr Ajay Guruvayur

Dr Ajay Guruvayur

Share

I’m Dr. Ajay Kakkollil, an Ayurvedic physician specializing in fertility, sexual wellness, pain management, and holistic healing.

Passionate about blending traditional Ayurveda with modern wellness approaches for healthier living.

30/05/2026

🌿 അഭ്യംഗം (ഉഴിച്ചിൽ) – പ്രധാന ആരോഗ്യ ഗുണങ്ങൾ

✅ ശരീരവേദനകളും പേശിവലിവുകളും കുറയ്ക്കുന്നു

✅ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

✅ സന്ധികളുടെ ചലനശേഷി വർധിപ്പിക്കുന്നു

✅ നാഡീവ്യൂഹത്തെ ശാന്തമാക്കി മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

✅ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു

✅ ശരീരത്തിന് ഊർജവും ഉന്മേഷവും നൽകുന്നു

✅ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി തിളക്കം വർധിപ്പിക്കുന്നു

✅ വാതദോഷം ശമിപ്പിക്കാൻ സഹായിക്കുന്നു

✅ ക്ഷീണം, തളർച്ച എന്നിവ കുറയ്ക്കുന്നു

✅ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കാൻ സഹായകമാണ്

🌿 അഭ്യംഗം (ഉഴിച്ചിൽ)

"ശരീരത്തിനും മനസ്സിനും ഒരുപോലെ ആശ്വാസം നൽകുന്ന ആയുർവേദ ചികിത്സ"

GURUVAYURVEDA ആയുർവേദം | ആരോഗ്യം | ആയുഷ്യം

Dr. Ajay Kakkollil

Message Dr Ajay Kakkollil on WhatsApp. https://wa.me/918184000555

📍 വേദനകളില്ലാത്ത ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു പുതിയ തുടക്കം - 22/05/2026

🩺 താഴെ പറയുന്ന വേദനകൾക്കും അസുഖങ്ങൾക്കും പ്രത്യേക ചികിത്സ:

മുട്ടുവേദന
സർവൈക്കൽ സ്പോണ്ടിലോസിസ് / കഴുത്ത് വേദന
നടുവേദന / ലംബാർ പെയിൻ
തോളുവേദന
സന്ധി-മാംസപേശി വേദനകൾ
📲 ബുക്കിംഗിനായി നിങ്ങളുടെ വിവരങ്ങൾ WhatsApp ചെയ്യുക

📞 8184000555

🌿 ആധുനികവും വിജയകരവുമായ സങ്കേതികങ്ങളോട് ചേർന്ന പ്രാചീന ആയുർവേദ ചികിത്സകൾ 🌿

ഉഴിച്ചിൽ, കിഴികൾ, ശിരോധാര, വസ്തി തുടങ്ങി എല്ലാവിധ ആയുർവേദ പഞ്ചകർമ ചികിത്സകളും, കൂടാതെ

✅ മർമ്മ ചികിത്സ
✅ മയോ ഫേഷ്യൽ ഡീകംപ്രഷൻ
✅ ബോൺ സെറ്റിംഗ്
✅ സ്പൈനൽ അറേഞ്ച്മെന്റ്
✅ അഗ്നികർമ്മ
✅ ഡ്രൈ കപ്പിംഗ്
✅ ഐസ് കപ്പിംഗ്

⚡ വേഗത്തിലുള്ളതും ദീർഘകാലവും ഫലപ്രദവുമായ ചികിത്സ

💰 താരതമ്യേന കുറഞ്ഞ ചെലവിൽ മികച്ച പരിചരണം

👨‍⚕️ ഡോ. അജയ് കാക്കൊള്ളിൽ, ആയുർവേദ സ്പെഷ്യലിസ്റ്റ്

👨‍⚕️ ആരോഗ്യരംഗത്ത് പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകൾ

🕰️ 15+ വർഷത്തെ പ്രവൃത്തി പരിചയം

📍 വിലാസം:
ഗുരുവായൂർവേദ
കമ്പനി പടി ,
Near LF College,
കുന്നംകുളം റോഡ്‌, ഗുരുവായൂർ

🌿 പുരാതന ജ്ഞാനം • ആധുനിക സംയോജനം • യഥാർത്ഥ ഫലങ്ങൾ

ഫോൺ +91 8184000555

Message Dr Ajay Kakkollil on WhatsApp👇 https://wa.me/918184000555

📍 വേദനകളില്ലാത്ത ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു പുതിയ തുടക്കം - 🩺 താഴെ പറയുന്ന വേദനകൾക്കും അസുഖങ്ങൾക്കും പ്രത്യേക ചികിത്സ:

19/05/2026

Currently, patients are being examined and treated in Guruvayur. For bookings and other information, call 8184000555.
Dr Ajay Guruvayur

Guruvayurveda,
Company Padi,
Near LF College,
Guruvayur.

Message Dr Ajay Kakkollil on WhatsApp. https://wa.me/918184000555

15/05/2026

🧬 വന്ധ്യതക്ക് ഇനി ആശങ്ക വേണ്ട! 👨‍⚕ ഡോ. അജെയ് കാക്കൊള്ളിൽ ,
പുരുഷ വന്ധ്യതക്കും ലൈംഗികാരോഗ്യ പ്രശ്നങ്ങൾക്കും ശാസ്ത്രീയ ആയുർവേദ ചികിത്സ –
ഗുരുവായൂരിൽ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ
📞 Ph:‪‪‪‪‪ 081840 00555

🧬 No more worries about infertility!
👨‍⚕ Dr. Ajay Kakkollil
For male infertility and sexual health issues,
get scientific Ayurvedic treatment –
now in Guruvayur.

Contact for more details
📞 Ph: +91 8184000555

🌐 Website: www.rituayurveda.com
✉ Email: [email protected]

Dr Ajay Guruvayur I’m Dr. Ajay Kakkollil, an Ayurvedic physician specializing in fertility, sexual wellness, pain management, and holistic healing. Passionate about blending traditional Ayurveda with modern wellness approaches for healthier living.

12/05/2026

🪔🌿 നിങ്ങളുടെ വീട്ടിൽ വച്ചു തന്നെ വിദഗ്ദ്ധ ആയുർവേദ ചികിത്സ 🌿🪔

ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമായി, നിങ്ങളുടെ സൗകര്യത്തിനും സമയത്തിനും അനുസരിച്ച് പ്രൊഫഷണൽ ആയുർവേദ ചികിത്സകൾ ഇനി വീട്ടിലെത്തും.

✅ 3 ദിവസം, 7 ദിവസം, 14 ദിവസം & 21 ദിവസം ചികിത്സാ പാക്കേജുകൾ
✅ ആരോഗ്യനിലക്കും ഡോക്ടറുടെ നിർദേശങ്ങൾക്കും അനുസരിച്ചുള്ള വ്യക്തിഗത ചികിത്സാ പദ്ധതി
✅ ഡോക്ടറുടെ ഹോം വിസിറ്റ് കൺസൾട്ടേഷൻ ലഭ്യം
✅ പരിചയസമ്പന്നരായ വിദഗ്ധ പഞ്ചകർമ്മ തെറാപ്പിസ്റ്റുകൾ
✅ വൈദ്യരത്നം ഔഷധശാലയുടെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഗുണമേന്മയുള്ള ആയുർവേദ ഔഷധങ്ങൾ
✅ ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്റർ പരിധിക്കുള്ളിൽ മരുന്നുകളുടെ ഹോം ഡെലിവറി സൗകര്യം

വിശ്വാസയോഗ്യമായ ആയുർവേദ പരിചരണത്തോടും വ്യക്തിഗത വെൽനെസ് ചികിത്സകളോടും കൂടി ആരോഗ്യത്തെ സ്വാഭാവികമായി വീണ്ടെടുക്കൂ.

📞 ഇന്ന് തന്നെ നിങ്ങളുടെ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ
8184000555

ഡോ. അജെയ് കാക്കൊള്ളിൽ
Dr Ajay Guruvayur

Photos from Dr Ajay Guruvayur's post 12/05/2026

🪔🌿 നിങ്ങളുടെ വീട്ടിൽ വച്ചു തന്നെ വിദഗ്ദ്ധ ആയുർവേദ ചികിത്സ 🌿🪔

ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമായി, നിങ്ങളുടെ സൗകര്യത്തിനും സമയത്തിനും അനുസരിച്ച് പ്രൊഫഷണൽ ആയുർവേദ ചികിത്സകൾ ഇനി വീട്ടിലെത്തും.

✅ 3 ദിവസം, 7 ദിവസം, 14 ദിവസം & 21 ദിവസം ചികിത്സാ പാക്കേജുകൾ
✅ ആരോഗ്യനിലക്കും ഡോക്ടറുടെ നിർദേശങ്ങൾക്കും അനുസരിച്ചുള്ള വ്യക്തിഗത ചികിത്സാ പദ്ധതി
✅ ഡോക്ടറുടെ ഹോം വിസിറ്റ് കൺസൾട്ടേഷൻ ലഭ്യം
✅ പരിചയസമ്പന്നരായ വിദഗ്ധ പഞ്ചകർമ്മ തെറാപ്പിസ്റ്റുകൾ
✅ വൈദ്യരത്നം ഔഷധശാലയുടെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഗുണമേന്മയുള്ള ആയുർവേദ ഔഷധങ്ങൾ
✅ ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്റർ പരിധിക്കുള്ളിൽ മരുന്നുകളുടെ ഹോം ഡെലിവറി സൗകര്യം

വിശ്വാസയോഗ്യമായ ആയുർവേദ പരിചരണത്തോടും വ്യക്തിഗത വെൽനെസ് ചികിത്സകളോടും കൂടി ആരോഗ്യത്തെ സ്വാഭാവികമായി വീണ്ടെടുക്കൂ.

📞 ഇന്ന് തന്നെ നിങ്ങളുടെ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ
8184000555

ഡോ. അജെയ് കാക്കൊള്ളിൽ

02/05/2026

നിങ്ങൾ ഗുരുവായൂർ നിവാസി ആണോ? നിങ്ങൾ പ്ലസ്ടു പാസ്സ് ആയവർ ആണോ? നിങ്ങൾ നല്ല ആത്മവിശ്വാസം ഉള്ളവർ ആണോ? നിങ്ങൾ ചുറുചുറുക്കുള്ള ഉന്മേഷവാന്മാരാണോ? നിങ്ങൾ സത്യസന്ധത കൈമുതൽ ആക്കിയവർ ആണോ? നിങ്ങൾ ഉയർച്ചകൾ ആഗ്രഹിക്കുന്നവർ ആണോ? നിങ്ങൾക്ക് ഒരു ടുവീലർ ലൈസൻസ് കയ്യിലുണ്ടോ? എങ്കിൽ പെട്ടെന്ന് തന്നെ അപേക്ഷിച്ചോളൂ, ഈ ജോലി നിങ്ങൾക്കുള്ളതാകാം. നിങ്ങളുടെ ബയോഡാറ്റ ഫോട്ടോ സഹിതം 081840 00555 എന്ന എന്റെ നമ്പറിലേക്ക് എത്രയും പെട്ടെന്ന് അയക്കുക. അതിൽ നിന്നു തിരഞ്ഞെടുക്കുന്നവരെ ഇന്റർവ്യൂ ചെയ്യാൻ വിളിക്കുന്നതായിരിക്കും 👍

Want your business to be the top-listed Beauty Salon in Thrissur district?
Click here to claim your Sponsored Listing.

Category

Telephone

Address


Guruvayur
Thrissur District
680103

Opening Hours

Monday 9:30am - 8:30pm
Tuesday 9:30am - 8:30pm
Wednesday 9:30am - 8:30pm
Thursday 9:30am - 8:30pm
Friday 9:30am - 8:30pm
Saturday 9:30am - 8:30pm