Coach's Aiswarya Rameesh

Coach's Aiswarya Rameesh

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Coach's Aiswarya Rameesh, palazhi, Calicut.

തുടങ്ങാം
നല്ലശീലങ്ങൾ...
ചെറുക്കാം
ജീവിതശൈലിരോഗങ്ങളെ...
Online & Offline service - Weight management, Workouts, Skin care, Child nutrition, Heart health, Sports nutrition, Energy drink, Shape your body

22/04/2026

“ഡയറ്റ് സ്റ്റാർട്ട്‌ ചെയ്തു 3 ദിവസം കഴിഞ്ഞു സ്റ്റോപ്പ്‌ ചെയ്യുന്നവർ ആണോ നിങ്ങൾ ?”

21/04/2026

“വെയിറ്റ് കുറക്കാൻ ട്രൈ ചെയ്തു ഫേയിൽ ആയവർ ഉണ്ടോ"?

01/04/2026

ശരീരഭാരമല്ല, കൊഴുപ്പാണ് കുറയ്ക്കേണ്ടത്: 2 കിലോ മസിലും 2 കിലോ കൊഴുപ്പും തമ്മിലുള്ള വ്യത്യാസം
​രണ്ട് കിലോ കൊഴുപ്പും (Fat) രണ്ട് കിലോ മസിലും (Muscle) തുലാസിൽ വെച്ചാൽ രണ്ടിനും ഒരേ തൂക്കമായിരിക്കും. എന്നാൽ അവയുടെ വലുപ്പത്തിൽ വലിയ വ്യത്യാസമുണ്ട് എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ഒറ്റനോട്ടത്തിൽ രണ്ട് കിലോ കൊഴുപ്പ് വലിയൊരു മാംസപിണ്ഡം പോലെ തോന്നുമ്പോൾ, അതേ തൂക്കമുള്ള മസിൽ വളരെ ചെറിയൊരു ഇടം മാത്രമേ എടുക്കുന്നുള്ളൂ. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഏതൊരാളും തീർച്ചയായും മനസ്സിലാക്കിയിരിക്കേണ്ട ഒരു ശാസ്ത്രീയ സത്യമാണ് ഈ വലുപ്പ വ്യത്യാസത്തിന് പിന്നിലുള്ളത്.
​എന്തുകൊണ്ടാണ് ഒരേ തൂക്കമുള്ള ഇവ രണ്ടും കാണാൻ രണ്ട് വലുപ്പത്തിൽ ഇരിക്കുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം 'സാന്ദ്രത' (Density) എന്നതാണ്. മസിലിന് കൊഴുപ്പിനേക്കാൾ സാന്ദ്രത വളരെ കൂടുതലാണ്. അതായത്, ഒരേ ഭാരമുള്ള കൊഴുപ്പിനേക്കാൾ വളരെ കുറഞ്ഞ സ്ഥലം മാത്രമേ മസിലിന് ആവശ്യമുള്ളൂ. കൊഴുപ്പ് കൂടുതൽ മൃദുവായതും കൂടുതൽ സ്ഥലം അപഹരിക്കുന്നതുമായ ഒന്നാണ്. അതിനാൽ തന്നെ ശരീരത്തിൽ കൊഴുപ്പ് കൂടുമ്പോൾ നമ്മുടെ ശരീരം കൂടുതൽ തടിച്ചതായി കാണപ്പെടുന്നു. നേരെമറിച്ച്, ശരീരത്തിൽ മസിലുകളുടെ അളവ് കൂടുമ്പോൾ ശരീരം കൂടുതൽ ദൃഢമാവുകയും ഒതുക്കമുള്ളതായി മാറുകയും ചെയ്യുന്നു.
​വ്യായാമവും ഡയറ്റും കൃത്യമായി പിന്തുടരുന്ന പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരഭാരം കുറയുന്നില്ല എന്ന തോന്നൽ. കണ്ണാടിയിൽ നോക്കുമ്പോഴും പഴയ വസ്ത്രങ്ങൾ ഇടുമ്പോഴും ശരീരത്തിന് നല്ല മാറ്റം തോന്നുമെങ്കിലും, വെയിറ്റ് മെഷീനിൽ നോക്കുമ്പോൾ ചിലപ്പോൾ ഭാരം കുറഞ്ഞിട്ടുണ്ടാകില്ല. ഇതിന് പ്രധാന കാരണം, നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ കൂടുതൽ സ്ഥലം അപഹരിക്കുന്ന കൊഴുപ്പ് എരിഞ്ഞു തീരുകയും, പകരം സാന്ദ്രത കൂടിയ മസിൽ അവിടെ രൂപപ്പെടുകയും ചെയ്യുന്നതാണ്. കൊഴുപ്പ് കുറയുകയും മസിൽ കൂടുകയും ചെയ്യുമ്പോൾ, ശരീരത്തിന്റെ ഷേപ്പ് മാറും, എന്നാൽ വെയിറ്റ് മെഷീനിൽ വലിയ മാറ്റം കണ്ടില്ലെന്ന് വരാം.
​അതുകൊണ്ട് തന്നെ വെയിറ്റ് മെഷീനിലെ അക്കങ്ങളെ നോക്കി മാത്രം ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെയും മാറ്റങ്ങളെയും വിലയിരുത്തരുത്. കേവലം ശരീരഭാരം കുറയ്ക്കുക (Weight Loss) എന്നതിനേക്കാൾ നമ്മുടെ ലക്ഷ്യം എപ്പോഴും ശരീരത്തിലെ അമിതമായ കൊഴുപ്പ് കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുക (Fat Loss) എന്നതായിരിക്കണം.

06/03/2026

നിങ്ങൾക്ക് ഒരു Healthy Lifestyle തുടങ്ങണം എന്നാഗ്രഹമുണ്ടോ?

Weight കുറയ്ക്കാൻ പലരും ശ്രമിക്കാറുണ്ട്…
പക്ഷേ ശരിയായ guidance ഇല്ലാത്തത് കൊണ്ടാണ് പലപ്പോഴും അത് നിർത്തിപ്പോകുന്നത്.

ഇപ്പോൾ Palazhi-യിൽ തന്നെ
Aira Wellness & Nutrition Center-ൽ
നിങ്ങൾക്കായി Nutrition Club Program ആരംഭിച്ചിട്ടുണ്ട്.

✔ Healthy Nutrition
✔ Weight Management Support
✔ Daily Motivation

നിങ്ങൾക്ക്

Weight കുറയ്ക്കാനും
Energy കൂട്ടാനും
Healthy life start ചെയ്യാനും സഹായിക്കുന്ന ഒരു community.

ഇന്ന് തന്നെ join ചെയ്യാം 👇

📍 Aira Wellness & Nutrition Center
Famous Bakery Building, 1st Floor
Palazhi, Kozhikode 14

📞 085907 75328

23/01/2026

ഇത് ഓഫറുകൾ കൊണ്ട് ആളെ ആകർഷിക്കുന്ന ഇടമല്ല.
ഇത് ആരോഗ്യത്തെ ഗൗരവമായി കാണുന്നവർക്ക് വേണ്ടി ഉള്ള
ഒരു Nutrition Center ആണ്.

Herbalife
ഒരു മാജിക് അല്ല.
പക്ഷേ ശരിയായ മാർഗനിർദേശം,
തുടർച്ചയായ പിന്തുണ,
സ്ഥിരമായ ശീലങ്ങൾ —
ഇവ ചേർന്ന ഒരു പ്രക്രിയയാണ്.
വേഗം ഫലം വാഗ്ദാനം ഇല്ല.
താൽക്കാലിക മാറ്റങ്ങൾ ഇല്ല.
നിലനിൽക്കുന്ന ജീവിതശൈലി മാറ്റമാണ് ലക്ഷ്യം.

ഇവിടെ

✔ തുടക്കക്കാരെ സ്വാഗതം ചെയ്യുന്നു
✔ വീണ്ടും തുടങ്ങാൻ ആഗ്രഹിക്കുന്നവരെ പിന്തുണക്കുന്നു
✔ വിധിയെഴുത്തില്ല, സമ്മർദ്ദമില്ല

പൂർണത തേടുന്നവർക്കല്ല.
സത്യസന്ധമായി ശ്രമിക്കാൻ തയ്യാറുള്ളവർക്കാണ് ഈ ഇടം.

📍 Address:
Aira Wellness & Nutrition Center
Famous Bakery Building,
1st Floor, PAL Company,
Palazhi, Kozhikode – 673014
📞 Contact:
085907 75328

21/01/2026

🌿 20 Days Nutrition Support Program 🌿
Healthy weight control start cheyyan

👉 structured nutrition + personal support.

✔️ One-to-one coaching
✔️ Daily follow-up & motivation
✔️ Online workout sessions
✔️ Education sessions
✔️ Malayalam personal support

📍 Aira Wellness & Nutrition Center, Palazhi – Kozhikode

📲 Details & booking:

👉 WhatsApp 98953 70495

https://wa.me/919895370495

Limited seats only.

20/01/2026

Health care start ചെയ്യാന്‍
perfect timing കാത്തിരിക്കേണ്ട.

ചെറിയ step മതി.

Try ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍
direct WhatsApp cheyyൂ 👇
👉 https://wa.me/919895370495

20/01/2026

ഇപ്പോള്‍ ഞാന്‍ ഒരു ചെറിയ
Health Reset follow-up start ചെയ്തിട്ടുണ്ട് 🙂

ഒരുപാട് പേര്‍ മുമ്പ് try ചെയ്തിരുന്നു,
പിന്നെ busy ആയി stop ചെയ്തു.

ഇപ്പോള്‍ 7–10 ദിവസത്തെ
simple reset mode ആണ്.
Pressure ഇല്ല, commitment ഇല്ല.

Try ചെയ്യാന്‍ interest ഉണ്ടെങ്കില്‍
Inbox message അയച്ചാല്‍ മതി 👍

Photos from Coach's Aiswarya Rameesh's post 17/01/2026

---

ചിലപ്പോൾ നമ്മൾ ചിന്തിക്കും…
“കുറച്ച് കൂടി നേരത്തെയായിരുന്നെങ്കിൽ നന്നായിരുന്നേനെ” എന്ന്.

പക്ഷേ സത്യം ഇതാണ് —
ഇപ്പോൾ കാണുന്ന സമയമാണ്
മാറ്റം തുടങ്ങാൻ ഏറ്റവും ശരിയായ സമയം.

100 kg-ക്ക് മുകളിൽ weight ഉള്ള പലരും
weight മാത്രമല്ല
confidence, energy, self-belief
എല്ലാം കൂടി പതുക്കെ നഷ്ടപ്പെടുന്നു.

പുറത്ത് ചിരിച്ചാലും
അകത്ത് മാത്രം അറിയുന്ന ബുദ്ധിമുട്ടുകൾ.

ഇത് diet-ന്റെ കഥയല്ല.
Exercise പറഞ്ഞ് വിടുന്ന ഒരു program ഉം അല്ല.
നിങ്ങളെ മനസ്സിലാക്കി,
പിടിച്ചുനിൽക്കാൻ ഒരാൾ കൂടെ ഉണ്ടാവുന്ന journey ആണ്.

“മുമ്പേ join ചെയ്തിരുന്നെങ്കിൽ…”
എന്ന് നാളെ പറയാതിരിക്കാനാണ്
ഇന്ന് ഇവിടെ നിന്നു തുടങ്ങുന്നത്.

100 kg-ക്ക് മുകളിൽ weight ഉള്ളവർ
change seriously ആഗ്രഹിക്കുന്നുണ്ടെങ്കിൽ

WhatsApp-ൽ message ചെയ്യൂ: 9895370495
Link: https://wa.me/919895370495

ഇത് നിങ്ങളുടെ സമയമാണ്.

---

16/01/2026

❤️ 100 KG-ക്ക് മുകളിൽ Weight ഉള്ളവർക്ക്… ഇത് വായിച്ചിട്ട് തീരുമാനിക്കൂ

ചിലർക്കു
😔 നടക്കുമ്പോൾ ശ്വാസം മുട്ടും
😔 പടികൾ കയറുമ്പോൾ തന്നെ ക്ഷീണം
😔 കണ്ണാടിയിൽ നോക്കാൻ പോലും മടി

പക്ഷേ…
ഇത് നിങ്ങളുടെ കുറ്റമല്ല.
നിങ്ങൾ lazy അല്ല
നിങ്ങൾ weak അല്ല
നിങ്ങൾക്ക് support കിട്ടാത്തതാണ് സത്യം 💔

👉 100 KG-ക്ക് മുകളിൽ weight ഉള്ള 8 പേരെ
ഞാൻ പ്രത്യേകമായി തിരയുകയാണ്.
ഇത് diet-ന്റെ കാര്യമല്ല…

ഇത് നിങ്ങളുടെ ജീവിതം തിരിച്ചു പിടിക്കുന്ന journey ആണ് 💚

✔️ പിടിച്ചുനിൽക്കാൻ ഒരാൾ
✔️ ദിവസേന സംസാരിക്കാൻ support
✔️ നിങ്ങളെ വിശ്വസിക്കുന്ന ഒരു team

👉 നിങ്ങൾക്ക് change വേണമെങ്കിൽ
👉 ഒറ്റയ്ക്ക് പോരാടണ്ട

📩 “YES” എന്ന് comment ചെയ്യൂ
അല്ലെങ്കിൽ

📩 നേരിട്ട് whatsapp ചെയ്യൂ
നാളെ അല്ല… ഇന്ന് തന്നെ തുടങ്ങാം ❤️
Wa.me/919895370495

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Telephone

Address


Palazhi
Calicut
673014