Reshi's Bride - Beauty Lounge

Reshi's Bride - Beauty Lounge

Share

Specializing in bridal beauty, Reshi's Bride offers professional makeup, makeovers, premium ornaments, and wedding dresses for rent.

Look flawless without spending a fortune. Visit us for top-notch beauty services and rentals!

31/05/2026

മുഖം നന്നാകാൻ എല്ലായ്പ്പോഴും വില കൂടിയ ക്രീമുകൾ തന്നെ വേണമെന്നില്ല ❌
ചിലപ്പോൾ ഒരു കുപ്പി വെള്ളം മതി ✅

മുഖം മങ്ങിയിരിക്കുന്നു, കണ്ണിന് താഴെ വീക്കം, എപ്പോഴും ക്ഷീണിച്ച പോലെ തോന്നുന്നു...

പക്ഷേ പലപ്പോഴും പ്രശ്നം വലിയതൊന്നുമാകില്ല. നമ്മൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നതായിരിക്കും.

ഈ ചൂടത്ത് പ്രത്യേകിച്ചും വെള്ളം കുടിക്കുന്നത് കുറയ്ക്കരുത്. ശരീരത്തിന് ആവശ്യമുള്ള വെള്ളം കിട്ടുമ്പോൾ അതിന്റെ മാറ്റം മുഖത്തും കാണാം.

ഒരു ചെറിയ ടിപ്പ് കൂടി...

രാവിലെ എഴുന്നേറ്റ ഉടനെ തണുത്ത വെള്ളത്തിലോ ഐസ് ഇട്ട വെള്ളത്തിലോ മുഖം ഒന്ന് മുക്കി നോക്കൂ. അല്ലെങ്കിൽ ഒരു ഐസ് പാക്ക് കുറച്ച് മിനിറ്റ് മുഖത്ത് വെക്കാം.

ചെയ്യാൻ എളുപ്പമാണ്. പക്ഷേ പതിവാക്കിയാൽ മുഖത്തിന് ഒരു ഫ്രഷ്നസ് കിട്ടും. കണ്ണിന് ചുറ്റുമുള്ള വീക്കവും കുറയാൻ സഹായിക്കും.

ഇന്നുതന്നെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.

നിങ്ങൾ ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കാറുണ്ട്? 👇

19/05/2026

✨ Oily skin ഉള്ളവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു super effective face pack! 🍊🤍

മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും, മുഖക്കുരു കുറയ്ക്കാനും, ചർമ്മത്തിന് നല്ലൊരു തിളക്കവും നിറഭംഗിയും ലഭിക്കാനും ഈ പാക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ👇

🍊 ആവശ്യമായ സാധനങ്ങൾ:
✔️ ഓറഞ്ചിന്റെ തൊലി
✔️ കുറച്ച് പാൽ
✔️ അരിപ്പൊടി
✔️ തേൻ

❄️ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ ഉപയോഗിക്കാവുന്നതാണ്.

💯 പ്രത്യേകിച്ച് കല്യാണ സീസണിൽ, മുഖത്തിന് നല്ലൊരു പുതുമയും തിളക്കവും വേണമെങ്കിൽ ഈ പാക്ക് വളരെ നല്ലൊരു സഹായിയാണ്.

😍 ഇത് പരീക്ഷിച്ച് നോക്കുന്നവർ ഫലം കമന്റിൽ പറയണേ!


Malayalam Beauty Tips

13/05/2026

✨ വീട്ടിൽ തന്നെ Hair Botox ചെയ്യാമോ? അതും 4 സിംപിൾ നാചുറൽ ingredients കൊണ്ട്! 😍💇‍♀️

ആവശ്യമായ ചേരുവകൾ:
✅ പച്ചരി (കുതിർത്തത്)
✅ പാൽ
✅ അലോവേര ജെൽ
✅ കണ്ടീഷണർ

തയ്യാറാക്കുന്ന വിധം:
തലേദിവസം കുതിർത്ത 2-3 സ്പൂൺ പച്ചരിയും ആ വെള്ളവും എടുക്കുക. ഇതിലേക്ക് 2-3 സ്പൂൺ പാൽ, 2 സ്പൂൺ അലോവേര ജെൽ, 1 സ്പൂൺ കണ്ടീഷണർ എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. നല്ല ക്രീം പരുവത്തിൽ ഇത് കിട്ടും.

ഉപയോഗിക്കേണ്ട രീതി:
മുടിയിൽ വേരുമുതൽ അറ്റം വരെ ഈ മിക്സ് തേച്ചുപിടിപ്പിക്കുക. മുടി സ്ട്രെയിറ്റായി തന്നെ വെക്കാൻ ശ്രദ്ധിക്കണം (മറ്റൊരാളുടെ സഹായം തേടുന്നത് നന്നായിരിക്കും). ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുടി കവർ ചെയ്ത് 2-3 മണിക്കൂർ വെക്കുക. കെമിക്കലുകൾ ഇല്ലാത്തതുകൊണ്ട് പേടിക്കേണ്ടതില്ല. ശേഷം കഴുകിക്കളയാം.

റിസൾട്ട്: നല്ല സ്ട്രെയിറ്റായ, തിളക്കമുള്ള സിൽക്കി മുടി വീട്ടിൽ തന്നെ റെഡി! ✨

ഇത് ട്രൈ ചെയ്തു നോക്കിയിട്ട് റിസൾട്ട് എങ്ങനെ ഉണ്ടെന്ന് പറയാൻ മറക്കല്ലേ! 😍 പിന്നെ, മു�

10/05/2026

വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു natural skin polishing pack ✨🤍

വേണ്ട സാധനങ്ങൾ:
🥔 ഉരുളക്കിഴങ്ങ് ജ്യൂസ്
🍅 തക്കാളി ജ്യൂസ്
🍋 നാരങ്ങ നീര്
🧂 പഞ്ചസാര
🥄 baking soda
🌾 ഗോതമ്പ് പൊടി

ഇവ എല്ലാം mix ചെയ്ത് ഒരു smooth paste ആക്കൂ.
ശേഷം face, hands, legs… glow വേണമെന്നിടത്ത് apply ചെയ്യാം ✨

⏰ Shower ന് 15-20 mins മുമ്പ് ഇട്ടാൽ മതി
📅 Daily use ചെയ്യാം

ഒരു use കഴിഞ്ഞാൽ തന്നെ skin soft & fresh ആയി തോന്നും 😮‍💨✨
2-3 weeks consistent ആയി ചെയ്താൽ tan കുറയാനും skin tone brighter ആകാനും help ചെയ്യും 🌞

Expensive skincare products ഒക്കെ side il നിർത്തൂ…
Kitchen il ഇരിക്കുന്ന potato & tomato തന്നെ game changer ആകും 🪄😂

Try ചെയ്ത് result പറയണേ 👀
Glow വേണമെന്നു പറയുന്ന friend നു share ചെയ്യാനും മറക്കല്ലേ 🤍

TanRemoval HomemadeRemedy

Photos from Reshi's Bride - Beauty Lounge's post 10/05/2026

A moment she’ll remember forever ✨

Bridal Makeup, dream attire and timeless ornaments… all crafted with love🤍

Photos from Reshi's Bride - Beauty Lounge's post 10/05/2026

Beautiful bride 😍

Photos from Reshi's Bride - Beauty Lounge's post 10/05/2026

Our beautiful bride 👰

Bridal Rentals | Bridal Makeup

06/05/2026

✨ DIY “Botox” Face Mask at Home ✨
(For brighter, smoother, tighter-looking skin 💫)

Struggling with uneven tone, dullness, or loose skin? Try this simple 3-ingredient glow mask using things you already have at home 👇

🌿 What you need:
• Cornflour powder
• Coffee powder
• Ghee (or coconut oil)
• Milk or water

🥣 How to prepare:

Take ½ glass milk or water
Add cornflour powder and mix well
Heat it gently until it turns into a smooth cream-like texture
Let it cool slightly, then add:
✨ ½ spoon coffee powder
✨ ½ spoon ghee (or coconut oil)
Mix everything into a rich, creamy paste

💆‍♀️ How to use:
Apply evenly on your face, relax, and let it dry completely.
Wash off with lukewarm water and pat dry.

🌟 Benefits:
✔️ Helps brighten skin
✔️ Improves uneven tone
✔️ Gives a temporary tightening effect
✔️ Leaves skin feeling soft & healthy

💡 Use 2–3 times a week for best results!

Save this for your next self-care day & don’t forget to share with someone who loves natural skincare 💛

03/05/2026

Glow while you sleep ✨🌙

Struggling with dry skin, uneven tone, or fine lines? Try this simple DIY night oil for soft, radiant skin 💛

Ingredients 🧴
• 3 tbsp Almond Oil
• 15 cloves (Grambu)
• 2–3 tbsp Glycerin
• 2 Vitamin E capsules

How to make 👩‍🍳

1. Lightly heat almond oil on a low flame
2. Add cloves and let it infuse
3. Turn off heat and allow it to cool
4. Add Vitamin E and glycerin, mix well
5. Store in a bottle (keep the cloves in!)

Apply a small amount before bed on face, hands, or legs ✨

Save this for your night routine & try it tonight!
Drop a 💛 if you love DIY skincare

29/04/2026

DIY Face Mask at home 🏠

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Telephone

Website

Address


Centro Building, Chungam-Feroke
Calicut
673631

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm
Sunday 9am - 2pm