Mr.hyra

Mr.hyra

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mr.hyra, Health/Beauty, VADAKARA, Calicut.

15/01/2026

ഖുർആൻ സമ്മേളനവും
അവാർഡ് ദാനവും

പേരാമ്പ്ര, കോഴിക്കോട്
2026 ജനുവരി 18 ഞായർ, 4:30pm

Quran Study Centre Kerala

11/01/2026

തന്ത്രിയുടെ മന്ത്രം തെറ്റി.

11/01/2026

നോളജ് വേൾഡിനെ സഹായിക്കുക.

11/01/2026

hilal babu വിൻ്റെ നിർദ്ദേശത്തോട് പ്രതികരിച്ചു കൊണ്ട് Mediaone editor ശ്രീ pramod രാമൻ്റെ മറുകുറിപ്പ്.
ഈ മനുഷ്യനെ വല്ലാതെ സ്നേഹിച്ചു പോകുന്നു.
" എഡിറ്റർ എന്ന നിലയിലായാലും മനുഷ്യനെന്ന നിലയിലായാലും വസ്തുതകൾ പറയുന്നതിൽ എന്ത്‌ തെറ്റ്? മീഡിയവണിൽ ചേരുന്നതിനൊക്കെ എത്രയോ മുൻപ് തൊട്ട് ഞാൻ പിന്തുടരുന്ന രാഷ്ട്രീയമേ ഇപ്പോഴും പറയുന്നുള്ളൂ. എന്റെ ബോധ്യങ്ങളാണ് എന്റെ രാഷ്ട്രീയം. പറയാൻ ആഗ്രഹമുള്ളതിൽ ഒരു ശതമാനമേ ഇപ്പോഴും പറയുന്നുള്ളൂ. എന്നിട്ട് തന്നെ എന്റെ വീട്ടിൽ കഞ്ഞിക്കുള്ള വകയില്ലാത്തത് കൊണ്ടാണെന്നും കുടുംബത്തെ എച്ചിൽ തീറ്റിക്കുകയാണെന്നും ഒക്കെ എന്തുമാത്രം ആക്ഷേപങ്ങൾ ഓരോ നിമിഷവും കേട്ടുകൊണ്ടിരിക്കുന്നു. നേരത്തേ എന്നെ വിളിച്ചുകൊണ്ടിരുന്ന സാംസ്കാരിക സദസ്സുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഐ ഡോണ്ട് കെയർ. മിണ്ടേണ്ടത് മിണ്ടാത്തവർ അത്തരം വേദികളിൽ വിലസട്ടെ. എനിക്ക്‌ പ്രധാനം ഏതൊരു മനുഷ്യനും വംശീയമായി വേർതിരിക്കപ്പെട്ടുകൂടാ എന്നതാണ്. ഐ വിൽ സ്റ്റാൻഡ് ബൈ ദാറ്റ്‌ കൺവിക്ഷൻ ഫോർ എവെർ.

നുണപ്രചാരണങ്ങൾ പൊളിച്ചടുക്കി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു. | pinarayi vijayan 08/01/2026

എന്താ ജമാഅത് വരാത്തത് എന്ന് ചിന്തിക്കുകയായിരുന്നു.
വന്നു; കൃത്യം ഒരു മണിക്കൂറ് ആറാമത്തെ മിനുട്ടിൽ ജമാഅത് വന്നു.
അരുണേട്ടാ സന്തോഷായില്ലേ !!

നുണപ്രചാരണങ്ങൾ പൊളിച്ചടുക്കി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു. | pinarayi vijayan മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു ...

08/01/2026

റജി ലൂക്കോസ്:
ചേരേണ്ടിടത്ത് ചേർന്നു.

25/12/2025

വെൽഫെയർ പാർട്ടി
പ്രവർത്തന ഫണ്ട് സമാഹരണം
വിജയിപ്പിക്കുക

2026 ജനുവരി 10 - ഫെബ്രുവരി 10

25/12/2025

ക്രൈസ്തവർ ആക്രമിക്കപ്പെടുന്നത് കൂടുതൽ ഇന്ത്യയിലല്ല ആഫ്രിക്കയിലെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്.

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Category

Website

Address


VADAKARA
Calicut
673541