NewsandViews
Maximum news updates and views on those news
26/05/2026
ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും...
゚
22/05/2026
കായംകുളം ചിറക്കടവം ബ്രാഞ്ച് സെക്രട്ടറി സഖാവ് സാജിത്ത് ഷാജഹാനും സംഘവുമാണ് പിടിയിലായത്...
゚
22/05/2026
ബി ബി ഗോപകുമാർ സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കും... രാഷ്ട്രീയ ചരിത്രത്തിലാദ്യം BJP...
വോട്ടെടുപ്പ് രാവിലെ ഒമ്പത് മുതൽ... മത്സരരംഗത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും എ സി മൊയ്തീനും...
#𝐭𝐡𝐢𝐫𝐮𝐯𝐚𝐧𝐚𝐧𝐭𝐡𝐚𝐩𝐮𝐫𝐚𝐦 ゚
20/05/2026
വിജ്ഞാപനമായി... കേരളത്തിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച് വിജ്ഞാപനം ചെയ്തു...
゚
18/05/2026
18/05/2026
കേരളം... മന്ത്രിസഭ... സത്യപ്രതിജ്ഞ ഇന്ന്...
゚
16/05/2026
പുലിപ്പല്ല് കേസിൽ റാപ്പർ വേടന് കനത്ത തിരിച്ചടി ! പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും... കൊൽക്കൊത്തയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പുലിപ്പല്ല് യഥാർത്ഥമെന്ന് തെളിഞ്ഞത്...
゚
14/05/2026
2026 മെയ് 18 തിങ്കളാഴ്ച മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും സത്യപ്രതീജ്ഞ ചെയ്യും...
゚
13/05/2026
കാവൽ മുഖ്യൻ കലിപ്പിലാണ്...
സെക്രട്ടറിയേറ്റിൽ നിന്ന് ഉത്തരവുകളൊന്നും പുറപ്പെടുവിക്കാൻ കഴിയുന്നില്ല... കടുത്ത ഭരണ സ്തംഭനം...
゚
12/05/2026
മൂന്ന് ജീവനക്കാർ മാത്രമുളള സ്വകാര്യ സ്ഥാപനത്തിന് അനുവദിച്ചത് കോടികൾ... പണം നൽകിയത് ചീഫ് സെക്രട്ടറിയുടെ അറിവോടെ...
11/05/2026
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ ട്രംപ് തള്ളി...
ഇറാൻ ഇനി അധികം ചിരിക്കില്ലെന്നും ഭീഷണി...
゚
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
Alanchery
Delhi
