Ente Arivukal

Ente Arivukal

Share

ഗുരുക്കന്മാരിൽ നിന്നും പ്രകൃതിയിൽ നിന്നും എനിക്ക് ലഭിച്ച അറിവുകൾ പങ്കു വെക്കുന്നു.

02/05/2026

😚😚😚മാമ്പഴ മണമുള്ള മാമ്പഴ നിറമുള്ള അസ്സൽ മാമ്പഴം 😚😚...
പണ്ടൊക്കെ മാമ്പഴം കണ്മുന്നിൽ വീണാലും അഥവാ നേരത്തെ വീണതാണേലും നിക്കറിലോ പാവാടയിലോ തൂത്തു അപ്പൊ തന്നെ അകത്താക്കും. ഇന്നോ താഴെ വീണാൽ പ്രത്യേകിച്ച് വല്ല പൊട്ടാലോ ചതഞ്ചൻതോ അയൽ തിരിഞ്ഞ് നോക്കില്ല പേടി വവ്വാൽ കടിച്ചതാവുമോ ആണേൽ നിപ്പയോ അല്ലേൽ കെട്ടിട്ടുപോലുമില്ലാത്ത എന്തേലും പേരുള്ള വല്ല അസുഖവും വന്നാലോ.... വേണ്ട തിന്നണ്ട അതാണ് കാലം.. എന്താണേലും ഇത് ഞാൻ തിന്നുക തന്നെ ചെയ്യും 😚😚

# # #
# memory # #
# # #

29/04/2026
29/04/2026

😈🥮 ക്രിസ്മസും ന്യൂ ഈയറും കഴിഞ്ഞു. ഇതിപ്പോ എന്തിന്റെ പേരിലുള്ള കേക്ക് ആണെന്നുവെച്ച 😂ചൂടിൽ ഉരുകിയൊലിച്ചു ഇരുന്നപ്പോൾ ആദ്യം കിട്ടിയ ഐസ്ക്രീം അകത്താക്കി. ഫോട്ടോ എടുക്കാനുള്ള ക്ഷമായില്ലാരുന്നു 😂😂... പിന്നീടാണ് നമ്മുടെ കേക്ക് കണ്ണിൽ പെട്ടത്. എങ്കിൽ പിന്നെ ഐസ്ക്രീംമിന്റെ സ്റ്റിക്കും ബാക്കി കേക്കുമായൊരു ക്ലിക്ക് 😚😚😚

26/04/2026

🍭🍭ഈ ചൂട് കാലത്തു പല കളറിൽ നിറയും മധുര പാനീയങ്ങളെക്കാൾ രുചികരവും വിശ്വസ്തവുമാണ് നമ്മുടെ മാമ്പഴക്കുട്ടൻ 😚😚😚....

Photos from Ente Arivukal's post 16/04/2026
Want your business to be the top-listed Beauty Salon in Eranakulam?
Click here to claim your Sponsored Listing.

Category

Website

Address


Edakkattuserry, Error, Thripunithura
Eranakulam