Easy Health Happy Health
Make healthy and happy life style
28/09/2023
ആരോഗ്യമുള്ള ജീവിതം ഏവരുടെയും സമ്പത്ത് ആണ്.. വേറെ എന്തൊക്കെ നേടിയാലും ആരോഗ്യം കളഞ്ഞുള്ള ഒരു സമ്പത്തും എക്കാലത്തും നിലനിൽക്കില്ല... 21 ഡേയ്‌സ്.. ജീവിതത്തിൽ നിങ്ങൾക്കായി മാറ്റി വയ്ക്കാൻ തയ്യാറാണെങ്കിൽ... ജോയിൻ with us 😍😍... Your health is our first priority... Contact 8592067323 for more information
20/08/2023
*വീട്ടിലിരുന്ന് വ്യായാമം ചെയ്യാം*
*ആരോഗ്യം നേടാം*
_നിങ്ങൾ വ്യായാമം ചെയ്യാൻ മടി കാണിക്കാറുണ്ടോ?_
_എങ്കിൽ ആരോഗ്യം അപകടത്തിലാണ്_
*വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ആരോഗ്യവും കൂടെ ഉണ്ടാവും*
_ഓൺലൈനായി ട്രൈനറുടെ സഹായത്തോടെ വ്യായാമം ചെയ്യാൻ ഞങ്ങൾ അവസരമൊരുക്കുന്നു_
👉 *1 Month കോഴ്സ്*
👉Mobail ഫോണും ഇന്റർനെറ്റ് കണക്ഷനും ഉള്ള ആർക്കും join ചെയ്യാം
👉 *അമിതവണ്ണം കുടവയർ, ജീവിത ശൈലി രോഗികൾ തുടങ്ങിയവക്ക് സ്പെഷ്യൽ ഡൈറ്റ് പ്ലാൻ*
👉 *ആവശ്യമെങ്കിൽ ഡോക്ടർ മാരുടെ സേവനം*
👉 _സ്ത്രികൾക്ക് മാത്രമായി Special zumba workout_
👉 *സ്പെഷ്യൽ ഓഫർ ₹999മാത്രം*
ഇനി ആരോഗ്യം നിങ്ങളുടെ വിരൽ തുമ്പിൽ..
*കൂടുതൽ അറിയാനും ജോയിൻ ചെയ്യാനും കോൺടാക്ട് 8592067323
കുഞ്ഞിന്റെ കൊച്ചു കരച്ചിൽ, കൊഞ്ചലുകൾ, പിണക്കങ്ങൾ ഇതെല്ലാം സ്വപ്നത്തിൽ താലോലിച്ചാവും മിക്കവാറും പേരും കുടുംബജീവിതത്തിലേക്കു കടക്കുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിൽത്തന്നെ, പിറക്കാൻ പോകുന്ന കുഞ്ഞിന്റെ പേരു വരെ കണ്ടുവയ്ക്കുന്ന ദമ്പതികളും കുറവല്ല. വിവാഹത്തിനു ശേഷം കുഞ്ഞിക്കാൽ കാണുക എന്നത് ഏതൊരു ദമ്പതികളുടെയും സ്വപ്നമാണ്... പക്ഷെ, ഇതിനെല്ലാം വിലങ്ങുതടിയായി ഒന്നുണ്ട്..
വന്ധ്യത അഥവാ Infertility
വന്ധ്യതയ്ക്കു പിന്നിലെ കാരണങ്ങൾ തിരിച്ചറിയാം... വ്യാഴാഴ്ച കൃത്യം 9 PM.. ഇപ്പോൾ തന്നെ ..SEATS ബുക്ക് ചെയ്യുക
WhatsApp 8592067323
23/12/2022
അമിത വണ്ണവും ജീവിതശൈലി രോഗങ്ങളും ഇന്നൊരുപാട് പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ അമിത വണ്ണം അകറ്റി ഹെൽത്തിയായി ഉർജസ്വലമായ ഒരു ഭാവി വാർത്തെടുക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു 😊😊😊 അമിത ഭാരവും പേറി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ... പ്രസവ ശേഷമോ ഹോർമോൺ വേരിയേഷൻ കാരണമോ ശരീരഭാരം നിയന്ത്രിക്കാൻ കഴിയാത്തവർ.... രോഗങ്ങളിൽ ബുദ്ധിമുട്ടി സൈഡ് എഫക്ട് ഉണ്ടാകുമോ എന്ന് പേടിച്ചു വണ്ണം കുറയ്ക്കാൻ മടിക്കുന്നവർ.... മറ്റു പല പരസ്യങ്ങളും കണ്ടു നെഗറ്റീവ് റിസൾട്ട് അനുഭവിച്ചവർ... ഇവരിൽ ആരുമാറ്റിക്കോട്ടെ നിങ്ങൾ 😊😊 വെയ്റ്റ് കുറയ്ക്കാൻ ഇനിയും മടിക്കേണ്ട.. 100% റിസൾട്ട്.. പ്രായഭേദമന്യേ പങ്കെടുക്കാം നോ സൈഡ് എഫക്ട്.. താല്പര്യം ഉള്ളവർ കോണ്ടാക്ട് 8592067323
Click here to claim your Sponsored Listing.
Category
Website
Address
Alakode Po Arangam
Kannur
670571
