We4wellness with Dr. Sanil

We4wellness with Dr. Sanil

Share

Contact: 9092609100, for scientific, personalized and guided weightloss program. https://chat.whatsapp.com/BqWUJx2I7bQDSbw9QScoZk

We help you on your Diet & Nutrition intake, Sleep, Mindset required, & Workout for a comeback. .

29/10/2025

നല്ല അടുക്കളയും ആരോഗ്യകരമായ പാചകരീതിയും ഒരു ഫാർമസിയുടെ ആവശ്യകത കുറയ്ക്കുന്നു എന്നത് ശരിയല്ലേ .

സ്വാതന്ത്ര്യം - കലോറിയിൽ നിന്ന് The science of Calorie from protein & fat പ്രോട്ടീനും കൊഴുപ്പും 17/08/2025

https://youtu.be/g9TM7l6uhZs?si=3KcV5ePWsp9JXlPZ
🍲 ഒരു ഗ്രാം പ്രോട്ടീനിൽ നിന്ന് 4 കാലറിയും ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് 9 കാലറിയും നമ്മുടെ ശരീരത്തിന് കിട്ടുമോ?

🥗 നാം കഴിക്കുന്ന ഭക്ഷണത്തിലെ കാലറി നോക്കുമ്പോൾ എന്തൊക്കെ കണക്കിലെടുക്കണം എന്ന് ഈ വിഡിയോയിൽ നിന്ന് മനസിലാക്കാം.

സ്വാതന്ത്ര്യം - കലോറിയിൽ നിന്ന് The science of Calorie from protein & fat പ്രോട്ടീനും കൊഴുപ്പും Today let's know the science we need to know about the Calorie IN with regard to 4cal from protein and 9 cal from fat. Is it true that we can calculate the c...

എല്ലാം തികഞ്ഞ ശരീരമാണോ നിങ്ങൾക്കു വേണ്ടത് ? The Perfect Body by Charles Atlas 27/07/2025

https://youtu.be/x8Jk2YXmK7s?si=3_pvpkfNcAhMLEhu
The Perfect body
🙂 Perfect body പലർക്കും പല രീതിയിലാണ്. പ്രത്യേകിച്ച്, social media ക്ക് ഏറെ സ്വാധീനമുള്ള ഇന്നത്തെ കാലത്ത്.
🤼 Heavy weight boxing ചാമ്പ്യൻമാരുടെ coach കൂടി ആയിരുന്ന
Charles Atlas എന്ന ആദ്യകാല body builder റെ പരിചയപ്പെടാം. കാരണം അദ്ദേഹത്തിന്റെ ആപ്‌തവാക്യം ആർക്കും എന്നെ പ്പോലൊരു ശരീരം സ്വന്തമാക്കാം എന്നതായിരുന്നു.

🎈 heavyweight boxing ചാമ്പ്യനായ Max Baer (1934 - 35) ; heavyweight boxing ചാമ്പ്യനായ Rocky Marciano (1952 - 56) ; heavyweight boxing ചാമ്പ്യനായ Joe Louis (1937 - 49); ബ്രിട്ടീഷ് heavyweight ഭാരോദ്വഹന ചാമ്പ്യൻ Darth Vader, actor actor David Prowse, 1980 ലെ Moscow Olympics 100 മീറ്റർ ചാമ്പ്യനായ Allan Wells എന്നിവരും അറ്റ്ലസിന്റെ കോഴ്‌സ് പഠിച്ചവരിൽ ഉൾപ്പെടുന്നു.
💪 അതുപോലെ അദ്ദേഹം പോത്സാഹിപ്പിച്ച Dynamic tension workout എന്താണെന്നും അതിന്റെ ഗുണങ്ങൾ എന്താണെന്നും അറിയാം

perfect body യെ ക്കുറിച്ചുള്ള നമ്മുടെ concept എന്താകരുതെന്നും അതിന്റെ 4 പ്രധാന ഘടകങ്ങളെയും കുറിച്ചാണ് ഇന്നത്തെ ഈ വീഡിയോ

എല്ലാം തികഞ്ഞ ശരീരമാണോ നിങ്ങൾക്കു വേണ്ടത് ? The Perfect Body by Charles Atlas Who was Charles Atlas and what is a perfect body? Among the people who took Atlas's course were Max Baer, heavyweight boxing champion from 1934 to 1935;[12] ...

Health Transformation വേണോ? ഈ 7 tips ഓർക്കുക - Embracing change 12/07/2025

https://youtu.be/jotEHZxbz74?si=doWeG4KIEtOxu3-4
മാറ്റം അനിവാര്യമാണ്. ബോധപൂർവമോ അല്ലാതെയോ മാറ്റം ഉണ്ടാകും.
🌿 നമുക്ക് നമ്മുടെ ശരീരത്തിലെ മാറ്റങ്ങളെ, നമുക്ക് ചുറ്റും ഉള്ളവയെ സ്വീകരിക്കേണ്ടതുണ്ട്.
👉🏻 മാറ്റത്തെ സ്വീകരിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ,
👉🏻 അവയെ സ്വീകരിക്കാനുള്ള 7 tips, 👉🏻 health transformation നായി നല്ല മാറ്റങ്ങൾ എങ്ങനെ വരുത്താം
എന്നിവയാണ് ഇതിൽ.
===============
💚 സമ്പൂർണ ആരോഗ്യത്തിന്റെ ശാസ്ത്രം simple ആക്കാം 👇🏻
#

Health Transformation വേണോ? ഈ 7 tips ഓർക്കുക - Embracing change Change is the only thing that doesn't change. Let's embrace change.Here are the health benefits of embracing change, the 7 steps to embrace them and how to m...

പ്രമേഹസാധ്യത അറിയാൻ Fasting Blood Sugar (FBS) test മാത്രം മതിയോ? 06/07/2025

HbA1c level ഈ വീഡിയോയിൽ വിശദമാക്കുന്നു.
https://youtu.be/sjcdTxxSX48
ചില ചോദ്യങ്ങൾ 👇🏻
🌿 Glycation ഉം AGEs ഉം
🌿 FBS ഉം HbA1c യും തമ്മിൽ വ്യത്യാസമുണ്ടോ?
🌿 എപ്പോഴൊക്കെ HbA1c test ആവശ്യമാണ്?
🌿 ഈ പരിശോധന എത്രത്തോളം കൃത്യമായിരിക്കും ?

🎈 ഭക്ഷണശീലങ്ങൾ, വ്യായാമം, ഉറക്കം, എന്നിവ ക്രമീകരിക്കലും ഭാരം നിയന്ത്രിക്കൽ, മാനസികാരോഗ്യം, മറ്റ് ആരോഗ്യ സംരക്ഷണ ഉപാധികൾ എന്നിവയും രക്തത്തിലെ പഞ്ചസാരയുടെയും A1C യുടെയും അളവ് പരിഹരിക്കാൻ ഏറെ സഹായകമാണ്.

പ്രമേഹസാധ്യത അറിയാൻ Fasting Blood Sugar (FBS) test മാത്രം മതിയോ? Glycated Hemoglobinചില ചോദ്യങ്ങൾ 👇🏻🌿 Glycation ഉം AGEs ഉം🌿 FBS ഉം HbA1c യും തമ്മിൽ വ്യത്യാസമുണ്ടോ?🌿 എപ്പോഴൊക്കെ HbA1c test ആവശ്യമാണ്?🌿 ഈ പരിശോധന...

Lipid profile ലെ കൊളസ്ട്രോൾ ശത്രുവോ മിത്രമോ?? 30/06/2025

Total cholesterol കൊളസ്‌ട്രോളിന്റെ അളവല്ലെന്നോ??
https://youtu.be/EO5Mb9Fc_04?si=0ZdJ7daLE69atxYP

👉🏻 high കൊളസ്‌ട്രോൾ ഹൃദ്രോഗത്തിന് കാരണമാകുന്നത് എന്തുകൊണ്ട്??

👉🏻 കൊളസ്‌ട്രോൾ കൂടാനുള്ള കാരണങ്ങൾ എന്തൊക്കെ??

👉🏻 നല്ല കൊളസ്‌ട്രോളിലെ നന്മ എന്ത്??

👉🏻 കൊളസ്‌ട്രോൾ ആരോഗ്യകരമായ രീതിയിൽ എങ്ങനെ നിലനിർത്താം??

തുടങ്ങിയ കാര്യങ്ങൾ ഈ വീഡിയോയിൽ മനസിലാക്കാം.

Lipid profile ലെ കൊളസ്ട്രോൾ ശത്രുവോ മിത്രമോ?? What we measure in lipid profile is not actually Cholesterol !!🎈 നല്ല കൊളസ്‌ട്രോളിലെ നന്മ എന്ത്??⭕ രക്തപരിശോധനകളിലെ lipid profile ൽ കാണിക്കുന്ന total choles...

we4wellness 21/06/2025

https://youtu.be/qQHX4jk97vI?si=tuKhCoICIND4OpWS

🌿 ശരീരത്തിലെ കൊഴുപ്പ് ശരീരത്തിന്റെ ആകാരവടിവ് നിശ്ചയിക്കുന്നു.
👉🏻 ഏതു തരത്തിലുള്ള, നിറത്തിലുള്ള കൊഴുപ്പാണ് കൂടുതൽ എന്നനുസരിച്ച് ശരീരം കൊഴുപ്പ് ശേഖരിക്കുന്ന രീതിയും സ്ഥലവും മാറുന്നു. അതു നമ്മുടെ രൂപവും പ്രകൃതിയും മാറാൻ കാരണമാകും.

🎈 വയറു കുറക്കാൻ കൊഴുപ്പിന്റെ ഈ ശാസ്ത്രം അറിയുന്നത് നിങ്ങളെ സഹായിക്കും
===============
💚 സമ്പൂർണ ആരോഗ്യത്തിന്റെ ശാസ്ത്രം simple ആക്കാം 👇🏻
https://chat.whatsapp.com/BqWUJx2I7bQDSbw9QScoZk

we4wellness WhatsApp Group Invite

28/12/2024

Let's celebrate in a healthy way, for whatever be the celebration, health should be of prime importance

03/11/2024

Autophagy സന്തുലിതമാക്കാൻ
എന്ത് ചെയ്യണമെന്ന് ഈ വിഡിയോയിൽ മനസിലാക്കാം. Full video in
https://youtu.be/0tnU3ghGV84
🎈 "ഓട്ടോ" എന്നാൽ സ്വയം "ഫാജി" എന്നാൽ തിന്നുക. അതിനാൽ ഓട്ടോഫാജി യുടെ അക്ഷരാർത്ഥം "സ്വയം ഭക്ഷിക്കൽ" എന്നാണ്.

💢 ഇത് ശരീരത്തിന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നായി തോന്നാം, എന്നാൽ...
🌿 വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ രോഗങ്ങൾ പെറ്റുപെരുകും എന്ന് എല്ലാവർക്കും അറിയാം. കോശങ്ങളുടെ തലത്തിലും അത് മറിച്ചല്ല.

🎈 Cleaning & repair വളരെ നന്നായി ചെയ്യാൻ കഴിയുന്നതുകൊണ്ട് തന്നെ കോശങ്ങൾ ആരോഗ്യത്തോടെ ഇരിക്കാൻ ഓട്ടോഫാജി സഹായിക്കും.
🌿 mTOR എന്ന protein complex സജീവമാകുമ്പോൾ, ഓട്ടോഫാജി നിലക്കുന്നു, mTOR ഇല്ലാതാകുമ്പോൾ, ഓട്ടോഫാജി പ്രവർത്തിക്കാൻ തുടങ്ങുന്നു.

Photos from We4wellness with Dr. Sanil's post 03/10/2024

A functional approach to the body's various systems can pose as a catalyst in the transformation of health and wellbeing of an individual, where addressing root causes of disease and restoring healthy function through a personalized patient experience is given importance.🪂
I feel happy to share with you that I got opportunities to learn deep in the field of Functional Nutrition & Functional Medicine directly from highly professional experts in those areas. 💪

Want your business to be the top-listed Beauty Salon in Kannur?
Click here to claim your Sponsored Listing.

Category

Address


Pilathara
Kannur
670504