Chippy's Hair Care Oil
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chippy's Hair Care Oil, Health/Beauty, Iritty, Kannur.
16/07/2025
Order now just INR 199 only
Contact. Whatsapp (8086940233)
Phone...7594029282
23/04/2025
08/07/2023
നല്ല ഇടതൂർന്ന മുടി ആരാണ് ആഗ്രഹിക്കാത്തത്..?
എന്നാൽ തിരക്കിട്ട Life Style ന് ഇടയിൽ മുടിക്ക് വേണ്ട ശ്രദ്ധ നൽകാൻ നമുക്ക് കഴിയാറില്ല. അതിനിടയിൽ താരൻ, കൊഴിച്ചിൽ, ഉള്ളുകുറവ് തുടങ്ങി മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ നമ്മുടെ Confidence തന്നെ കളയും.
പൊടികൈകളൊക്കെ പരീക്ഷിച്ച് മുടിയുടെ ആരോഗ്യം വീണ്ടും കഷ്ടത്തിലാവും
അവിടെയാണ് നിങ്ങൾ സമ്പൂർണ ആയുർവേദിക് ഉത്പന്നമായ Chippy's Hair Oil പരിചയപ്പെടേണ്ടത്. കെമിക്കലുകളേതുമില്ലാതെ തനത് നാടൻ പച്ചമരുന്നുകളാൽ തയ്യാറാക്കിയതാണിത്.
👍FREE HOME
DELIVERY AVAILABLE
👍CASH ON DELIVERY.
For more details:
+ 91 81118 87790
[email protected]
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Iritty
Kannur
