sanis vlog
ithu oru puthiya thudakkam
25/07/2026
"അച്ഛനെ കൂടെ കൂട്ടാതിരുന്നത് തെറ്റായിപോയി "…. ഇങ്ങനെ ഒരുപാട് കമെന്റ്സ് വന്നിരുന്നു 😄ഇപ്പൊ പരാതി തീർന്നില്ലേ 🤣🤣🥰🥰🥰.. ശരിക്കും അമ്മയ്ക്കായിരുന്നു എന്നോട് പരാതി "അച്ഛനെ പറ്റൂ "എന്ന് അതാ അമ്മയെ കൂട്ടി ഫോട്ടോ ഇട്ടത് 🤣🤣ഇപ്പൊ sett ആയില്ലേ.. പ്രശ്നം തീർന്നു 🤣🤣🤣❤️❤️❤️
24/07/2026
ഞാനും എന്റെ അമ്മയും ഒന്നിച്ചൊരു ഫോട്ടോ ❤️❤️...ഇനി ഇത് കണ്ട് അച്ഛൻ മിണ്ടാതെ ആവോ എന്തോ 🤣🤣🤣
23/07/2026
നിങ്ങൾ പറഞ്ഞത് പോലെ ഇതല്ലേ എനിക്ക് ചേരുന്നത് 😄🥰.. എന്റെ പ്രിയപെട്ടവർക്ക് ആർക്കും തന്നെ എന്റെ ആ full കൈ ബ്ലൗസും സെറ്റും മുണ്ടും ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായി 🥰..എന്നാലും ഇത്ര അധികം നിങ്ങൾ ഒക്കെ എന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🙏❤️❤️എന്തായാലും നല്ല രീതിയിൽ എന്നെ അത് അറിയിച്ചതിൽ എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി 👍🙏🙏❤️❤️❤️
തനു വാവയ്ക്കു ചോറൂണും ഞങ്ങളുടെ ഒരുക്കവും ❤️🥰🥰
21/07/2026
അനുമോളോടൊപ്പം ഒരു ഫോട്ടോ 😄🥰മൂന്നാമത്തെ ഫോട്ടോയിൽ ഒരു ലാലേട്ടൻ സ്റ്റൈൽ വന്നോ എന്നൊരു സംശയം 🤣🤣ഒരു ചരിവ് ഉണ്ടല്ലേ 🤣🤣🤣
ശ്രദ്ധിക്കാതെ പോവരുത് നമ്മളീ കാര്യങ്ങൾ 😔😔share ചെയ്യാൻ മറക്കല്ലേ
20/07/2026
എങ്ങോട്ടാണ് യാത്ര എന്ന് ഡ്രസ്സ് കണ്ടപ്പോ മനസ്സിലായി കാണും അല്ലേ... എന്തായാലും full വീഡിയോ വരുന്നുണ്ട് 😄...ഇത് കൊള്ളാമോ ആവോ 🤣🤣🤣 #
എന്നാലും ഇത് എവിടെ പോയി 🙄🙄
18/07/2026
Hi good morning ❤️
വീണ്ടും ഒരു രാമായണ മാസം..❤️❤️🥰 # #
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Kannur, Madakkara
Kannur
670301
