Brides Beauty
Brides beauty parlor.
14/04/2014
get rid of
:)
ഉണക്കിപ്പോടിച്ച മാതള നാരങ്ങാ തൊലി, നാരങ്ങാ നീരില്‍ ചാലിച്ചു പുരട്ടിയാല്‍ മുഖ കുരുകളും മുഖ ക്കാരകളും മാറിക്കിട്ടും.
13/04/2014
6 Tips to .
:)
1.ഷാമ്പൂ ചെയുമ്പോള്‍ ശരിരം വളച്ചു തല കുനിച്ചു നിന്നാല്‍ തലയുടെ ചര്‍മ്മത്തിലേക്ക് രേക്തയോട്ടം വര്‍ദ്ധിക്കും.
2.ഷാമ്പൂ ഉപയോഗിക്കുനത് പതിവുണ്ടെങ്കില്‍ വീര്യം കുറഞ്ഞത് ഉപയോഗിക്കുക.
3.തലമുടി പിന്നിലേക്ക് ചികുനത് ഒഴിവാക്കുക.
4.തേങ്ങാപ്പാല്‍ തലയില്‍ പുരട്ടി മസാജ് ചെയുക, അര മണിക്കുറിനു ശേഷം ഇളം ചുടു വെള്ളത്തില്‍ മുടി കഴുകുക. ഇത് ആഴ്ച്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്യവുനതാണ്.
5.നാരങ്ങയുടെ കുരുവും കുരുമുളകും തുല്യ അളവില്‍ പൊടിച്ചു ചേര്‍ത്ത് വെള്ളത്തില്‍ കുഴച്ചു തലയോട്ടിയില്‍ തേച്ചു പിടിപ്പികുക.
6.മുടി കൊഴിഞ്ഞു പോയ ഭാഗത്ത് ഉള്ളികൊണ്ട് ചരമം ചുവക്കുന്നവരെ ഉരക്കുക. അതിനു ശേഷം തേന്‍ പുരട്ടുക.
13/04/2014
പേരയുടെ തളിര്‍ ഇല അരച്ച് തേനില്‍ ചേര്‍ത്ത് പുരട്ടി, ഉണങ്ങിയതിനു ശേഷം കഴുകി കളയുക, മുഖക്കുരു മാറിക്കിട്ടും.
11/04/2014
Tip for .
;)
സ്ത്രീ സൌന്ദര്യത്തിന് തിളക്കവും മാര്‍ദ്ദവവും നല്‍കാന്‍ ധാരാളം ട്രീറ്റ്മെന്‍റ് ഇന്ന് നിലവിലുണ്ട്. ഇതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് Permanent Whitening treatment. ഈ ട്രീറ്റ്‌മെന്‍റ് ലൂടെ ചര്‍മത്തിന്റെ നിറം കൂട്ടുന്നതിനും തിളക്കം വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു.
10/04/2014
Tip no.3 for .
ചുണ്ടുകള്‍ കൂടുതല്‍ എടുത്തു കാണിക്കുനതിനു ഒരല്‍പ്പം eye shadow ലിപ്സ്റ്റിക്കുമായി കലര്‍ത്തി മേല്‍ചുണ്ടിന്‍റെയും കീഴ്ച്ചുണ്ടിന്‍റെയും മദ്ധ്യഭാഗത്തായി പുരട്ടുക.
10/04/2014
Tip no.2 for .
കൊക്കോ വെണ്ണ പുരട്ടിയാല്‍ പകല്‍ മുഴുവന്‍ ചുണ്ട് നനവുള്ളതായിരിക്കും.
09/04/2014
Tips for
;)
മഞ്ഞള്‍പ്പൊടി കൈതച്ചക്കനീരില്‍ ചാലിച്ചു പുരട്ടിയാല്‍ കണ്‍ തടത്തിലെ കറുത്ത പാടുകള്‍ മാറിക്കിട്ടും.
09/04/2014
Tip no. 1 for .
വിണ്ടു കീറാതെ ചുണ്ടുകളെ സംരക്ഷിക്കാം.
;)
കിടക്കുനതിനു മുന്‍പ്, അല്പം പാല്‍ക്രീമില്‍ ഏതാനും തുള്ളി പനിനീരും നാരങ്ങാ നീരും ചേര്‍ത്ത് ചുണ്ടുകളില്‍ പുരട്ടുക.
09/04/2014
കൈമുട്ടിന്‍റെ കറുപ്പുനിറം..
കാരറ്റിന്‍റെ നീരു പുരട്ടിയാല്‍ കൈമുട്ടിന്‍റെ കറുപ്പും നിറം മാറിക്കിട്ടും.
09/04/2014
GREEN TEA
വളരെ അധികം ഔഷധഗുണങ്ങളടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രോഗപ്രതിരോദശേഷിയും ചര്‍മ്മത്തിനു സൌന്ദര്യവും വര്‍ധിക്കുന്നു, അമിത വണ്ണമുള്ളവര്‍ക്ക് വണ്ണം കുറക്കാന്‍ ഇത് നല്ല ഒരു ഔഷധമാണ്.
09/04/2014
KITCHEN RECIPE FOR CLEAR SKIN
Take slice tomato piece and tomato pulp, rub on your face and neck area, leave for 15 minutes, wash off with normal water. It will give clear and glow skin.
Click here to claim your Sponsored Listing.
Category
Website
Address
Kannur
670631
Opening Hours
| Monday | 9:30am - 4:30pm |
| Tuesday | 9:30am - 4:30pm |
| Wednesday | 9:30am - 4:30pm |
| Thursday | 9:30am - 4:30pm |
| Friday | 9:30am - 4:30pm |
| Saturday | 9:30am - 4:30pm |
