Tph Hijas vadapally

Tph Hijas vadapally

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tph Hijas vadapally, Health/Beauty, lege corner valapattanam, Kannur.

08/05/2026

ശരി ഉത്തരം 3

12/03/2026

ഇന്ന് അതിഥിയായി എത്തിയ ഉടുബും വാവ അൻ വർ എന്നിവരുടെ മത്സരം ആണ് ഇവിടെ നടക്കുന്നത് ആ മുഷിഞ്ഞ സമയവും മുതലാളിയായ സക്കുവിന്റെ ബോട്ട തൊഴിലാളിക്ക് എങ്ങനെ പണി കൊടുക്കാംസോറി അങ്ങനെയല്ല ആ സമയത്ത് അൻവർ എന്ന സ്വന്തം തൊഴിലാളി എന്തെങ്കിലും പണി കെടുക്കാം എന്ന് ചിന്തിക്കുന്ന വേളയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് സ്ക്രിപ്റ്റ് തയ്യാറാക്കിയത് നിങ്ങളുടെ എല്ലാമായ ടി പി എച്ച് അഭിനയിച്ചവർ അൻവർ പി എം സെമിയിൽ ആലൂൽ സഹ നടൻ സക്കറിയ സ്റ്റോർ ഭാവി മുതലാളി

05/03/2026

Not only but also

ഈ ചിത്രത്തിൽ കാണുന്ന കോയിൻ ഒരു വിലപ്പെട്ട എന്തോ അമൂല്യമായ എന്തോ ഒരു നിധി ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നു തോന്നിത്തുടങ്ങിയിട്ട് കുറച്ചു കാലം ആയി കാരണം ഉണ്ട് ഇല്ലായ്കയില്ല അത് ഇവിടെ പറയാൻ കുറച്ചു വൈക്ലഭ്യം ഉണ്ട് ഏകദേശം മൂന്നു മാസങ്ങൾക്ക് മുമ്പ് ഒരു വൃദ്ധ സ്ത്രീ എന്റെ കടയുടെ ഒരു മൂന്നു കിലോമീറ്റർ അപ്പുറത്ത് നിന്ന് എന്നെ വിളിച്ചു ചോദിച്ചു എൻറെ ഫ്രിഡ്ജ് കമ്പ്ലൈന്റ് ആണ് അതിൻറെ വാതില് അടക്കാൻ നിർവാഹമില്ല താങ്കളുടെ സ്നേഹിതൻ എനിക്ക് തന്ന നമ്പർ ഉപയോഗിച്ചാണ് താങ്കളെ ബന്ധപ്പെട്ടത് എന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു അമ്മേ ഫോണിലുള്ള സംസാരത്തിന്റെ ശൈലി കണ്ടപ്പോൾ തോന്നിയതാണ് എൻറെ അമ്മയെക്കാൾ പ്രായം ഉണ്ടാവുമെന്ന് അതിനാൽ ഞാൻ പറഞ്ഞു അമ്മേ അവിടെ അടുത്ത് തന്നെ റിപ്പയറിങ് ഷോപ്പ് ഉണ്ടല്ലോ അമ്മേ ഞാൻ ഇത്രയും ദൂരം അവിടം വരണോ അമ്മേ അപ്പോൾ ആ സ്ത്രീ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു മകനെ സഹായിക്കാൻ ആരുമില്ല മോനേ ഞാൻ തനിച്ചാണ് അതുമല്ല ആ കടക്കാരൻ ഇവിടെ വരില്ല കാരണം അവൻ വന്നു റിപ്പയർ ചെയ്താൽ എനിക്ക് കൊടുക്കാൻ ഒന്നും തന്നെ ഇല്ല താങ്കളുടെ സ്നേഹിതൻ പറഞ്ഞതിനാലാണ് താങ്കളെ ഞാൻ വിളിക്കുന്നുന്നെ എന്ന് അങ്ങനെ ഞാൻ അതുവഴി പോകേണ്ട ഒരു ആവശ്യം എനിക്കുണ്ടായപ്പോൾ ആ വീട്ടിൽ ഫോൺ ചെയ്തു ഞാൻ കയറി എന്താ അമ്മേ ഞാൻ ചെയ്യേണ്ടത് കാര്യങ്ങൾ മുഖവുരയായി പറഞ്ഞതിനാൽ കൂടുതലൊന്നും സംസാരിക്കാൻ ഇല്ലാത്തതിനാലും ഞാൻ അവരോട് പറഞ്ഞു എന്നാൽ അത് ഒന്ന് കാണിച്ചു തന്നാലും ആ ഫ്രിഡ്ജ് അപ്പോൾ വൃദ്ധയായ സ്ത്രീ എന്നെ കൂട്ടിക്കൊണ്ടുപോയി ഇരുളടഞ്ഞ മുറിയുടെ ഒരു മൂലയിൽ ഫിഡ്ജ് വേറെ ഡോർ വേറെ വെച്ചിരിക്കുന്ന ചിത്രം എനിക്ക് കാണിച്ചു തന്നു ഞാൻ പറഞ്ഞു അമ്മേ ഇതിനാണോ നിങ്ങൾ എന്നെ വിളിച്ചത് ആ പഴയ ഡയലോഗ് ഞാൻ പറഞ്ഞു ഇപ്പ ശരിയാക്കിത്തരാം ആ ഡോറിൽ രണ്ട് വിചാഗിരി ഫിറ്റ് ചെയ്തു അമ്മയോട് പറഞ്ഞു ഇതാ അമ്മെ റെഡി അപ്പോ ആ സ്ത്രീ എന്നോട് പറയുകയാണ് ആഴ്ചകൾ കഴിഞ്ഞു മകനെ ഈ ഫ്രിഡ്ജ് ഇങ്ങനെ ഈ നിലയിലായിട്ട് ചെയ്തുതന്ന ഉപകാരത്തിന് നന്ദി അറിയിച്ചുകൊണ്ട് കുടിക്കാൻ ചായ എടുക്കാൻ തുന്നിയപ്പോൾ ഞാൻ പറഞ്ഞു വേണ്ട അമ്മ പോയിട്ട് തിടക്കമുണ്ട് ഒരു ചായ കിട്ടിയാൽ കൊള്ളാം എന്ന് എനിക്ക് തോന്നിയെങ്കിലും ആ വീട്ടിന്റെ പരിതാപകരമായ സ്ഥിതികണ്ട് ഞാൻ അവരോട് പറഞ്ഞു ഒന്നും വേണ്ടാന്നു വർക്കിംഗ് ചാർജിനെ പറ്റി മുൻകൂട്ടി അവർ ജാമ്യം എടുത്തതിനാൽ അതിനെപ്പറ്റി ഞാനൊന്നും മിണ്ടിയില്ല ഇറങ്ങാൻ നേരത്ത് എൻറെ കയ്യിൽ അമർത്തി തിരുകിവെച്ച ഒരു നാണയത്തിന്റെ ചിത്രമാണ് ഞാൻ നിങ്ങളുമായി പങ്കുവെച്ചത് ഈ നാണയം എൻറെ കയ്യിൽ വന്നതിനുശേഷം എന്നിലുണ്ടായ മാറ്റം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് കുറേയായി പോയി എന്നാലും തുടരും

04/03/2026

Goode or b

28/02/2026

I got over 10 reactions on one of my posts last week! Thanks everyone for your support! 🎉

Photos from Tph Hijas vadapally 's post 28/02/2026

പ്രവചനാതീതമാണ് യുദ്ധം നഷ്ടങ്ങൾ അല്ല വലിയ നഷ്ടങ്ങൾ ഇരു പക്ഷത്തും ഉണ്ടാവുമെങ്കിലും മനസ്സിലാക്കേണ്ട ഒരു യുദ്ധതന്ത്രം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് കാരണം ജൂത ബുദ്ധിയും യാഗി പടയുടെ ശക്തിയും ഒന്നിച്ചപ്പോൾ അറബിയും അനറബിയും കരുതി ഇവർ നമ്മെ സംരക്ഷിക്കുകയാണ് അവർ നൽകുക തുടക്കം മാത്രം ആകുമെന്ന് മനസ്സിലാവാനുള്ള ബുദ്ധിയെ അമേരിക്കൻ സാമ്രാജ്യത്ത് ശക്തികൾ കള്ളും മ്ലേച്ഛമായ പലതും നൽകി മദോന്മത്തരാക്കി തളർത്തിയിരിക്കുന്നു എന്ന നഗ്ന സത്യം മനസ്സിലാക്കാൻ അറബികളുടെ നേതൃത്വം മനസ്സിലാക്കാൻ വൈകി പോയിരിക്കുന്നു ഈ യുദ്ധം ഒരു തുടക്കം മാത്രമാണ് ഒരിക്കലും അവസാനിക്കുകയില്ല ഇത് എഴുതി പോസ്റ്റ് ചെയ്തു കഴിയുമ്പോൾ ചിലപ്പോൾ എൻറെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാക്കാം കാരണം ഫേസ്ബുക്ക് മുതലാളി ഇവരുടെ ഒത്താശക്കാരൻ ആയി മാറാതിരുന്നാൽ നന്ന് ഇവരിൽ ഇത്രക് ബുദ്ധിശൂന്യത ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസ്സിലാക്കാൻ ഈ യുദ്ധത്തിന് തുടക്കം ഒന്ന് ശ്രദ്ധിച്ചാൽ മതിയാവും കാരണം ഇസ്രായേലാണ് ഫസ്റ്റ് അക്രമവുമായി ഇ റാന്നിലേക്ക് കുതിച്ചത് അതിനു മറുപടി എന്നോണം ആണ് ഇറാൻ ഗൾഫ് രാഷ്ട്രങ്ങളുടെ അമേരിക്കൻ ബേസുകൾ ആക്രമിക്കാൻ തുടങ്ങിയത് ഇനിയും ഇവർ നിർത്തിയില്ല എങ്കിൽ ഇറാൻ ഹെർമ്മോസ് കടലെടുക്ക് അടക്കുകയും അറബികളും പ്രവാസികളും ഭക്ഷണപ്പൊതികൾക്ക് വേണ്ടി ഗസ്സയിൽ കൈവീശിയത് പോലെ വീശേണ്ട കാഴ്ച നാട്ടുകാരായ നമ്മൾ വാർത്താമാധ്യമങ്ങളിലൂടെ കണ്ടിരിക്കാനേ നിവൃത്തി ഉണ്ടാവുകയുള്ളൂ സാമ്പത്തികമായി എല്ലാ മേഖലയിലും അധപതനത്തിലേക്ക് നീങ്ങുകയും ചെയ്യും അതിനാൽ യുദ്ധം നീളുകയാണെങ്കിൽ എല്ലാ പ്രവാസികളും കിട്ടുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ച് നാട് അണയമെന്ന് ഇതിനാൽ അതീവ ദുഃഖത്തോടെ കൂട്ടിച്ചേർക്കുന്നു .ഈ യുദ്ധം ലോകത്തിലുള്ള എല്ലാ നാട്ടുകാരെയും ഒരുപോലെ ബാധിക്കുന്ന ഒരു വിപത്തായി മാറാതിരിക്കട്ടെ എന്ന് ഈ വിശുദ്ധ മാസത്തിൽ പ്രാർത്ഥിച്ചുകൊണ്ട് ഒരു ഒരു നിരൂപണം മാത്രമാണ് (TPh ) നിർത്താം

25/02/2026

എന്നും ചിരിച്ച മുഖവുമായി നാട്ടുകാരിൽ നിറഞ്ഞ നിൽക്കുന്ന ഒരു ഇരുമുഖ വ്യക്തിത്വമാണ് ബഷീർക്കാ എന്ന് നമ്മൾ വിളിക്കുന്ന ബഷീർ സാഹിബ് സ്വപ്നം ഒരു ചാക്ക് തലയിൽ അത് താങ്ങി ഒരു പോക്ക് എന്ന സിനിമാ ഗാനം ഇദ്ദേഹത്തിനു വേണ്ടി എഴുതിയതാണോ എന്ന് എനിക്ക് സംശയമില്ലാതെ ഇല്ല കാരണം എന്നും ചിരിച്ച മുഖവുമായി നിൽക്കുന്ന ബഷീർക്കാനെ കാണാൻ ഒരു ചന്തം തന്നെയാണ്

Want your business to be the top-listed Beauty Salon in Kannur?
Click here to claim your Sponsored Listing.

Category

Website

Address

Lege Corner Valapattanam
Kannur
92394723.