Razak muliydukam
ജനകീയ വിഷയങ്ങൾ
Name : Aadhi
Age: 1
Hospital : Sree chitra Medical college
Operation : Heart operation
Blood group : O-ve
Unit : 100 ml
Date : 17/10/2020 Saturday
Operation time : 1:00 pm
Bistander : Vijil
Number : 8078489388 , 9633291055
വേദനകളുമായി ഒരുപാട് കുടുംബങ്ങൾ നമ്മെ സമീപിക്കുന്നു എല്ലാവരോടും ആശ്വാസവാക്കുകൾ പറഞ്ഞു മാത്രം വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരായ നിങ്ങളിലുള്ള പ്രതീക്ഷ മാത്രം.
കാസർകോട് ജില്ലയിലെ നാലാംമൈൽ അടുത്തുള്ള തൈവളപ്പ് എന്ന് പറയുന്ന പ്രദേശത്തു നിന്നും ഒരു ഉമ്മ ഒരുപാട് പ്രാവശ്യം കോൾ ചെയ്തു അവളുടെ പ്രശ്നം വീടിന്റെ പണി പകുതിയിൽ ആയി. എന്നതായിരുന്നു അവരുടെ വിഷയം.. അത് ഇപ്പോൾ സാധിക്കില്ലെന്ന് മറുപടി ഞാൻ നൽകുകയും. അപ്പോൾ അവർ വേദനയോടു കൂടി പറഞ്ഞത് നാലുമാസമായി റൂം വാടക കൊടുക്കാത്തത്. അതെ നൽകിയില്ലെങ്കിൽ ഇതിന്റെ ഓണർ റൂമിൽ നിന്ന് ഇറക്കി വിടും എന്ന്.4*2000.=8000രൂപ കൊടുക്കാനുണ്ട്
അതുപോലെതന്നെ ഉപ്പളയിലെ കൈക്കമ്പയി ൽ നിന്നും ഒരു കുടുംബം ഒരുപാട് പ്രാവശ്യം എന്നെ സമീപിച്ചു രണ്ടു മാസത്തെ വാടക കൊടുക്കാൻ ഉണ്ട്.3000*2=6000
അതുപോലെ കളത്തൂർ നിന്നും ഭർത്താവ് ഇല്ലാത്ത ഒരു സഹോദരി അഞ്ച് മാസത്തെ വാടക 2000 രൂപ നിരക്കിൽ 5 മാസം കൊടുക്കാനുണ്ട് എല്ലാം പ്രശ്നം തന്നെയാണ്. മണിയംപാറ ഷേണി യിലെ നാം നേരത്തെ പറഞ്ഞ ആ ഉമ്മയും മകളും മാത്രം കഴിയുന്ന വീടിന്റെ ചുമരുകളിലൂടെ വെള്ളമടിച്ചു കയറുന്നുണ്ട് പ്ലാസ്റ്റിക് ഷീറ്റ് വാങ്ങാനും പണം ആവശ്യമുണ്ട്.
മോത്തുമായി 28000 രൂപയാണ് നമുക്ക് ആവശ്യം 551രൂപ. മാത്രമാണ് നമുക്ക് അറിയിച്ചിട്ടുള്ളത് നിങ്ങൾ സഹകരിക്കണം
അതുപോലെ സ്കൂൾ കുട്ടികൾക്ക് പഠിക്കാൻ മൊബൈൽ ഫോൺ ഇല്ല
എന്ന വേദനിക്കുന്ന വാക്കുകളും നെറ്റ് തീർന്ന് ഫോൺകോളും വീട്ടിൽ ഒന്നുമില്ലെന്ന് വിഷമകരമായ അവസ്ഥയും ഒക്കെയായി ഒരുപാട് കോളുകളാണ് അനുദിനം വരുന്നത്.
നിങ്ങൾക്ക് പറ്റുമെങ്കിൽ നിങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാം
ഞാൻ നിങ്ങൾക്ക് നമ്പർ നൽകാം
സഹായവും നിങ്ങൾ തന്നെ നേരിട്ട് കഴിയുമെങ്കിൽ കൊടുക്കുക.
7909124693
7306168816
Click here to claim your Sponsored Listing.
Category
Website
Address
Kasaragod
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |
