Pwolimalayale
.
.
.
.
.
.
.
.
.
.
.
24/02/2026
എത്ര വികൃതമായ മൈൻഡ് ആണ് ഇവൻ്റെയക്കെ🙂🙂🙏🏻
24/02/2026
അല്ല പിന്നെ🫵🏻😂😂
19/02/2026
KPAC ലളിത: നല്ല ഒന്നാന്തരം കോൺഗ്രസുക്കാരനായിരുന്നു നിൻ്റെ അപ്പൻ , നാട്ടുക്കാരെ കൊണ്ട് എന്നും നല്ലതേ പറയിപ്പിച്ചിട്ടുള്ളൂ.. നാട്ടുക്കാരെ കൊണ്ട് പറയിപ്പിക്കാൻ നീയും ഒട്ടും മോശം അല്ലല്ലോ
അല്ല ഇന്നും ജീപ്പിൻ്റെ മുന്നിൽ തന്നെ കയറി പറ്റി അല്ല്യോ ? കഴിഞ്ഞ ദിവസം പള്ളീൽ പോയപ്പോ ആരാണ്ട് പറയുന്ന കേട്ടതാ മുന്നിൽ ഇരിക്കാൻ പറ്റാത്തത് കൊണ്ട് നീ ഓട്ടോയിൽ കയറത്തില്ലെന്ന്
കല്യാണ വീട്ടിൽ പോയാൽ കല്യാണ ചെറുക്കൻ ആവണം , മരണവീട്ടിൽ പോയാൽ പെട്ടിക്കകത്ത് കിടക്കണം
ഓരോരുത്തർ പറയുന്ന കേട്ടാൽ തൊലി ഉരിഞ്ഞു പോകും.
17/02/2026
ഒരുത്തൻ്റെയും ഒരു മാധ്യമങ്ങളുടെയും തലോടലും ലാളനയും ഏറ്റല്ല.... ഇവർ ഇന്നിരിക്കുന്ന സ്ഥാനത്ത് എത്തിയത്
അത് കൊണ്ട് മാധ്യമങ്ങൾ ആഗ്രഹിക്കുന്നത് നടക്കണമെന്ന് പറഞ്ഞാൽ.... അത് നടക്കില്ല....
16/02/2026
ഒന്നര വയസ്സ് ഉള്ളപ്പോൾ ആണ് സുരേഷ് ഗോപിയുടെ മകൾ തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ ഒരു കാർ ആക്സിഡന്റിൽ മരിക്കുന്നത്.. ആ ഒരു ട്രോമയിൽ നിന്ന് ഇത് വരെ കര കയറാൻ പറ്റിയിട്ടില്ലന്ന് അയാൾ മുൻപ് പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു അച്ഛന്റെ മുന്നിൽ തന്റെ മകളെ പോലെ മറ്റ് ഒരു പിഞ്ച് കുഞ്ഞ് കിടക്കുന്നത് കണ്ട അയാൾ ഒരു ഉമ്മ കൊടുത്തതിന് ആണ് അഭിനയം, നാടകം, പട്ടി ഷോ എന്നൊക്കെ കമന്റ്സ് ഇടുന്നത്..
രാഷ്ട്രീയപരമായ എതിർപ്പുകൾ ഒക്കെ എല്ലാവർക്കും ഉണ്ട് അത് ഇത് പോലൊരു സിറ്റുവേഷനിലും തുപ്പുന്ന ഇവരൊക്കെ ആണ് ഏറ്റവും വലിയ വിഷങ്ങൾ, ഈ പാഴ് ജന്മങ്ങൾക്ക് ഒക്കെ ആയുസ് കൊടുത്തിട്ട് ആണല്ലോ വെറും മാസങ്ങൾ മാത്രം പ്രായം ഉള്ള ആ കുഞ്ഞിനെ കൊണ്ട് പോയതെന്ന് ആലോചിക്കുമ്പോൾ ആണ് 🫤
©
06/02/2026
രാഹുൽ എന്ന പേര് തന്നെ ജയം എന്നാണ്
അതുകൊണ്ട് രാഹുൽ ഒരിക്കലും തോൽക്കില്ല👍🏻
26/01/2026
പാർട്ടി തീരുമാനിച്ചത് കൊണ്ട് മന്തിയായതാണ്. ഒരു മന്ത്രി എന്ന് പറഞ്ഞാൽ വലിയ പ്രമാണിയൊന്നുമില്ല. മന്ത്രി ജനസേവനത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ആൾക്ക് ജനങ്ങൾക്കിടയിൽ തൃപ്തിയും പ്രാമുഖ്യവും ഉണ്ടാകും. അല്ലാതെ ഒരു മന്ത്രിയായാൽ വലിയ പ്രമാണിയൊന്നുമാവണ്ട. മന്ത്രിയെന്ന് പറഞ്ഞാൽ ഇന്നലെ കൈ തൊഴിൽ ചെയ്യുന്നവനും ഇന്ന് മന്ത്രിയായി വരും. കേട്ടാ.. മന്ത്രി വരും പോകും. അതൊരു പ്രമുഖനൊന്നുമകണ്ട. വിവരവും വേണ്ട. മന്ത്രിക്ക് ഇപ്പൊൾ മന്ത്രിക്ക് വേണ്ടത് സെക്രട്ടറി ജോലി ചെയ്തോളും
ഇ കെ നായനാർ
24/01/2026
ആദ്യം അവർ നിങ്ങളെ അവഗണിക്കും...'
പിന്നെയും പിന്നെയും അവഗണിക്കും... അപ്പോ..... ഒരു തീരുമാനം ആയില്ലേ
24/01/2026
രാഹുൽ : നിവിൻ പോളിക്ക് എതിരെ ഒരു വ്യാജപരാതി വന്നു. കൊച്ചിയിൽ നിൽക്കുന്ന നിവിൻ പോളി ദുബായിൽ വച്ചു റേ..പ്പ് ചെയ്‌തെന്ന്.. അതിന്റെ ഡീറ്റെയിൽസ് police ചോദിച്ചപ്പോൾ ആ പെൺകുട്ടി പറഞ്ഞത് ഉറക്കപ്പിച്ചിൽ date മാറി പോയെന്ന്...
അറക്കൽ : ( ചത്ത പോലെ ഇരിക്കാം )
മൊത്തത്തിൽ കൊറേ ഫെമിനി₹ #ച്ചികളെ
സാരി ഉടിപ്പിച്ച് കൊരക്കാൻ കൊണ്ടിരുത്തി... രാഹുൽ കേറി മേഞ്ഞ് വിട്ടു😔
23/01/2026
'മോഗൻ'ലാൽ
ഏട്ടൻ്റെ മോൻ ലാലേട്ടനെ വിളിക്കുന്നുന്നത്:-/\ ©
23/01/2026
ഒരാൾ രാത്രി രണ്ടരക്ക് വിളിച്ചിട്ട് പറഞ്ഞു നിന്നെ കഴു # ത്തറു @ത്ത് കൊ - ല്ലുവെടാ....അപ്പൊ ഞാൻ പറഞ്ഞു ചേട്ടാ ഞാൻ നല്ല ഉറക്കമാണ്
അപ്പൊ പുള്ളി : ok...ok എന്നാൽ ശെരി ഞാൻ രാവിലെ വിളിക്കാം.. രാവിലെ വിളിക്കാം
പുള്ളിക്കെന്റെ ഉറക്കം കളഞ്ഞതിൽ സങ്കടവുമുണ്ട് എന്നാൽ എന്നെ കൊ* # ല്ലുവേം വേണം.പാവം മനുഷ്യന്മാരാ..രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുമ്പോ വിളിക്കുന്നതാ
- ഹാഷ്മി
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Kochi
