Swasthya Manthra
ജീവിത ശൈലീ രോഗങ്ങൾക്ക് അന്നം= ഔഷധം എന്ന ആശയത്തിലൂടെ പരിഹാരം
14/04/2026
For More Details Whatsapp me : 097783 90408
പ്രമേഹത്തിന് മരണം വരെ മരുന്ന് കഴിക്കണ്ട.. Contact 097783 90408
19/05/2025
*പ്രമേഹം മൂലം ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ നിങ്ങൾ???*
ജീവിതകാലം മുഴുവൻ മരുന്നു കഴിക്കാൻ വിധിക്കപ്പെട്ട നിങ്ങൾക്ക് ചുരുങ്ങിയ നാളുകൾ കൊണ്ട് മരുന്നുകൾ ഒന്നും തന്നെ ഇല്ലാതെ സാധാരണ പോലെ ജീവിക്കാനുള്ള ടിപ്സുകളും പരിഹാരമാർഗങ്ങളും ചർച്ച ചെയ്യുന്നു.
മരണം വരെ കഴിക്കേണ്ട മരുന്നുകളിൽ നിന്നും ശാശ്വതമായ മോചനം നേടണമെന്നാഗ്രഹിക്കുന്നവർക്കും ഭാവിയിൽ ഷുഗർ വരുമെന്ന് ഭയപ്പെടുന്നവർക്കും താഴെയുള്ള ലിങ്ക് വഴി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.. 🥰
പ്രമേഹത്തിൽ നിന്നും എന്നെന്നേക്കുമായ മോചനം നിങ്ങളുടെ വിരൽ തുമ്പിൽ ✌🏻👇🏻
VEDHA HERB'S WhatsApp Group Invite
05/06/2024
💚💚💚💚💚💚💚💚💚
22/02/2024
കൈകോർക്കാം.... പ്രമേഹരോഗം ഇല്ലാത്ത വീടുകൾക്കായി..... 🌿
മരുന്നു പെട്ടികളുമായി നമുക്ക് വേണ്ടപ്പെട്ടവർ ജീവിക്കണമെന്ന് ആഗ്രഹമില്ലെങ്കിൽ നമുക്ക് ഒരുമിച്ചു നിൽക്കാം 🥰
Join for Diabetic Free Nation :
https://chat.whatsapp.com/ImQn09abZ7k8icd0ITTvqA
26/07/2023
ഇന്ന് സമൂഹത്തിൽ ജനങ്ങൾ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗം ... പ്രമേഹം
പ്രമേഹം എങ്ങനെ തിരിച്ചറിയാം
🛑വലിയ രീതിയിലുള്ള ക്ഷീണം അനുഭവപ്പെടുക
🛑തുടർച്ചയായി മൂത്രം ഒഴിക്കാനുള്ള പ്രവണത
🛑തടിയുള്ള ആളുകൾ പെട്ടന്ന് തടി കുറയുക
🛑കൈ കാലുകളിലെ മരവിപ്പ്
🛑ശരീരത്തിലെ മുറിവുകൾ ഉണങ്ങാതെ ഇരിക്കുക
🛑എപ്പോഴും വിശപ്പ് അനുഭവപ്പെടുക
🛑കണ്ണിന്റെ കാഴ്ച മങ്ങുക
🛑സ്ത്രീകളിൽ വജയ്നൽ ഏരിയയിൽ തുടർച്ചയായ ഇൻഫെക്ഷൻ
🛑വെള്ളം ധാരാളം കുടിച്ചാലും അമിതമായ ദാഹം
🍃 പരിഹാരം OXI WELLNESS ലൂടെ 🍃
Ayur D mix ഉപയോഗിച്ചാൽ ഉള്ള ഗുണങ്ങൾ
🔴പ്രേമേഹം നിയന്ത്രിക്കാം
🔴മെഡിസിൻ /ഇൻസുലിൻ ഉപേക്ഷിക്കാം
🔴കൊളസ്‌ട്രോൾ നിയന്ത്രിക്കാം
🔴മൂത്ര തടസവും അമിതമായി മൂത്രം പോകുന്നതും ഒഴിവാക്കാം
🔴ക്ഷീണം മാറ്റാം
🔴മുറിവുകൾ എളുപ്പത്തിൽ ഉണങ്ങുന്നു
🔴ദാമ്പത്യപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു
🔴ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു
🔴ഗ്യാസ്ട്രിക് പ്രോബ്ലെംസ് ഇല്ലാതാക്കാം
🔴ശാരീരികമായ ബുദ്ധിമുട്ടുകൾ കുറക്കാം
🔴മരുന്നുകളുടെ സൈഡ് എഫക്ടസ് ഒഴിവാക്കാം
🔴കാഴ്ച പ്രശ്നം പരിഹരയ്ക്കുന്നു
🔴കണ്ണ്, വൃക്ക പോലുള്ള (മരുന്നുകഴിച്ചാൽ ഡാമേജ് വരുന്ന )5 അവയവങ്ങളെയും സംരക്ഷിക്കാം......
🍃 PROTECT YOUR HEALTH THROUGH OXI WELLNESS 🍃
25/07/2023
🌿 അന്നം = ഔഷധം 🌿
Dr. സജീവ് കുമാർ Ph.D
(CEO & Principal Scientist of Ayur Yuva)
🍃 തിരുമനശ്ശേരികോട്ട കൊട്ടാരവൈദ്യ പരമ്പരയിലെ കണ്ണി
🍃 കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ മുൻ പ്രധാന ശാസ്ത്രജ്ഞൻ
🍃 ആയുർവേദത്തിലെ അലോപ്പതി എന്ന് വിളിക്കുന്ന എത്തനോ മെഡിസിനിൽ Ph.D
🍃 പഠന ഗവേഷണത്തിനും ജനാരോഗ്യ പ്രവർത്തനങ്ങൾക്കുമായി പാലക്കാട് ആസ്ഥാനമായി ആയുർ യുവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നോവേഷൻ ഫോർ സയൻസ് ആൻഡ് ഹെറിറ്റേജ് (AYIISH) എന്ന സ്ഥാപനം നടത്തുന്നു
🍃 കളകൾ എന്നറിയപ്പെടുന്ന 40,000 ഓളം പാഴ്ച്ചെടികളിലെ ബയോ ആക്ടീവ് ഘടകങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നു
🍃 ഈ ചെടികളിലെ ഫൈറ്റോ കെമിക്കലുകളെ വേർതിരിച്ച് എടുത്ത് ഔഷധ മൂല്യമുള്ള ഫുഡ് പ്രോഡക്ടുകൾ നിർമ്മിക്കുന്നു
🍃 2016 സെപ്റ്റംബർ 26ന് കേരള നിയമസഭയിൽ ഔഷധസദ്യ ഭക്ഷ്യമേള നടത്തി
🍃 വർഷങ്ങളോളം മരുന്നു കഴിക്കേണ്ട ജീവിതശൈലി രോഗങ്ങൾക്കെതിരെ പാർശ്വഫലങ്ങൾ ഇല്ലാത്ത, സ്റ്റിറോയിഡും കെമിക്കലുകളും ചേരാത്ത, 100% ഹെർബലായ പ്രോഡക്ടുകൾ ഓക്സി വെൽനസിലൂടെ അദ്ദേഹം ജനങ്ങളിലേക്ക് എത്തിക്കുന്നു
🍃 🍃🍃🍃🍃
നമുക്ക് ഓക്സി വെൽനസ് ഉപയോഗിക്കാം.......
👉🏻തൈറോയ്ഡിന്...
👉🏻പ്രമേഹത്തിന്...
👉🏻അലർജി സംബന്ധമായ രോഗങ്ങൾക്ക്...
👉🏻അസ്ഥി സംബന്ധമായ രോഗങ്ങൾക്ക്...
👉🏻പ്രഷറിന്...
👉🏻 വെരിക്കോസിന്...
👉🏻ഹൃദയസംബന്ധ രോഗങ്ങൾക്ക്...
👉🏻കിഡ്നി സംബന്ധ രോഗങ്ങൾക്ക്...
👉🏻സോറിയാസിന്...
👉🏻പുരുഷ ഹോർമോണുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക്...
👉🏻PCOD, യൂട്രസ് സംബന്ധ രോഗങ്ങൾ
👉🏻വന്ധ്യത...
👉🏻കൊളസ്ട്രോൾ കുറയ്ക്കുന്നതിന്...
👉🏻അമിതവണ്ണം കുറയ്ക്കുന്നതിന്...
👉🏻മെലിഞ്ഞ ശരീരം വണ്ണം വയ്ക്കാൻ...
🌿ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ ഡോക്ടർ സജീവ് കുമാറിന്റെ വെൽനസ് പ്രോഡക്ടുകൾ ഉപയോഗിക്കൂ....
16/07/2023
നമുക്കു ചുറ്റും അനുഭവപ്പെടുന്ന ജീവിതശൈലിരോഗങ്ങളെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ നമുക്ക് ചുറ്റും കാണപ്പെടുന്ന കളകൾ എന്ന് വിശേഷിപ്പിക്കുന്ന ചെടികൾ ഉപയോഗിച്ച് അതിനെ ഭക്ഷണം ആക്കികൊണ്ട് സുഖപ്പെടുത്താം എന്ന ഒരു ആശയമാണ് Hale Wellness & Care ന്റെ ആധാരം,,,,നമുക്കറിയാം ഇന്ന് ജീവിതശൈലി രോഗങ്ങൾ കൊണ്ട് വേട്ടയാടപ്പെടുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്,ഇതിനുള്ള പരിഹാരമെന്ന് പറയുന്നത് പഴമയിലേക്കുള്ള ഒരു തിരിച്ചുപോക്ക് എന്നുള്ളതാണ് . നമ്മുടെ പിൻതലമുറക്കാർ നമുക്കു ചുറ്റും കാണപ്പെടുന്ന നമ്മൾ ഉപയോഗിക്കാതിരുന്ന കളകൾ എന്ന് വിശേഷിപ്പിക്കുന്ന സസ്യങ്ങളെ അവർ ഭക്ഷണം ആയിട്ട് ഉപയോഗിച്ചിരുന്നു. ഇവയെ നമ്മുടെ ഭക്ഷണത്തിൻറെ സംസ്കാരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു കൊണ്ട് ജീവിതശൈലി രോഗങ്ങളെ പൂർണമായിട്ട് മുക്തമാക്കാൻ സാധിക്കും ഇതാണ് Hale Wellness & Care എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്........
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
North Paravur
Kochi
683511

19/05/2025