Glamour Beauty Spa
Glamour Beauty Spa are all set to bring out the best in you. A healthy body and mind is the greatest gift you can give yourself.
constantly work towards providing with excellent and authentic spa experience.
06/12/2022
ജീവിത തിരക്കിനിടയില്‍ എല്ലാ സമ്മര്‍ദങ്ങളില്‍ നിന്നും വിട്ടകന്ന് മനസ്സ് ശാന്തമായിരിക്കാൻ മസാജിന്റെ മാന്ത്രികതയല്ലാതെ മറ്റ് മരുന്നുകളില്ല. രക്തയോട്ടം വര്‍ധിച്ച് ശരീരത്തിനും മനസ്സിനും പരിപൂര്‍ണമായ ആശ്വാസം ലഭിക്കുന്നു. പിരിമുറുക്കത്തോടും, ശാരീരിക അസ്വസ്ഥതകളോടും, ജോലി സമ്മര്‍ദ്ദത്തിനോടുമൊക്കെ ഗുഡ് ബൈ പറഞ്ഞ് ശാന്തമായതും ഉന്മേഷം നിറഞ്ഞതുമായ അവസ്ഥയിലേക്ക് ശരീരത്തിനെയും മനസ്സിനെയും കൊണ്ടു പോകാം. ആയുര്‍വേദ പഞ്ചകര്‍മ ചികിത്സയുടെ നിലവാരത്തോടെയുള്ള സേവനം ലഭ്യം. വ്യത്യസ്ഥമായ അനുഭവം ആസ്വദിക്കൂ.
Contact: +917306555146
Address: Vyttila Hub, Ernakulam
https://keralakonnect.com/seller/profile/glamourbeauty
28/11/2022
ടെന്‍ഷനുകളോട് വിട പറഞ്ഞ് ജീവിതത്തിന്റെ ഊര്‍ജം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യൂ. ഫുള്‍ ബോഡി മസാജിലൂടെ ശരീരത്തിനും മനസിനും ഒരു പോലെ സുഖം ലഭിക്കുന്നു. ഒരോ വിരല്‍ സ്പർഷവും നിങ്ങൾക്ക് ഉണര്‍വും ഉന്മേഷവും നൽകുന്നു .
Contact: +917306555146
Address: Vyttila Hub, Ernakulam
https://keralakonnect.com/seller/profile/glamourbeauty
23/11/2022
ചര്‍മസൗന്ദര്യം, ശരീരത്തിന്റെ ഫിറ്റ്‌നെസ്, മാനസികമായ ഉണര്‍വും ഊര്‍ജവും പ്രസന്നതയും. ഇതെല്ലാം ഒന്നു ചേരുന്നതാണ് യഥാര്‍ത്ഥ സ്പാ മസാജിംഗിന്റെ അനുഭവം. സമ്മര്‍ദങ്ങളെ അകറ്റി ശരീരത്തിനും മനസ്സിനും പുതിയൊരൂര്‍ജമേകൂ. ശരീരത്തിന്റെ ആരോഗ്യവും മനസിന്റെ സൗഖ്യവും കൂടിച്ചേരുമ്പോഴാണ് നമുക്ക് പ്രസന്നത വരുന്നത്. ചര്‍മത്തിലെ ചുളിവുകള്‍, വരള്‍ച്ച എന്നിവയ്ക്കും സ്പാ മസാജിംഗ് ഉത്തമ പ്രതിവിധിയാണ്.
Contact: +917306555146
Address: Vyttila Hub, Ernakulam
https://keralakonnect.com/seller/profile/glamourbeauty
16/11/2022
സ്പാ തെറാപ്പിയുടെ മാന്ത്രിക വിരല്‍സ്പര്‍ശത്തിൽ ശരീരത്തിനും മനസ്സിനും പുതിയൊരുണർവ് നൽകാം, മസാജിലൂടെ ശാരീരിക സൗഖ്യത്തിനൊപ്പം മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും സാധിക്കും. മസാജ് ചെയ്യുമ്പോള്‍ ശരീരത്തിനൊപ്പം ഉണര്‍വ്വ് ലഭിക്കുന്നത് മനസ്സിനും കൂടിയാണ്.
Contact: +917306555146
Address: Vyttila Hub, Ernakulam
02/11/2022
Relax Refresh Recharge🌸
Your full body with Glamour Beauty Spa just Rs.1999/-
Contact: +917306555146
Address: Panampilly Nagar Kochi
31/10/2022
കേരളപ്പിറവി ആശംസകൾ
29/10/2022
WE ARE HIRING
Female Massage Therapist
(Freshers/Experienced)
For More Details:
Contact: +917306555146
Panampilly Nagar Kochi
24/10/2022
മനസ്സിൻ്റെ മടുപ്പും ശരീരത്തിൻ്റെ തളര്‍ച്ചയും മാറ്റിയെടുത്ത്, പുതുജീവന്‍ പ്രദാനം ചെയ്യാന്‍ മസാജുകളെക്കാള്‍ മറ്റൊരു മാര്‍ഗമില്ല. ജീവിത ഭാരങ്ങള്‍ ചുമലില്‍ നിന്നിറക്കി വച്ച് ശരീരമൊക്കെ ഒന്ന് ഉഷാറാക്കാന്‍ മഴക്കാലത്ത് ഉഴിച്ചിലും ധാരയുമൊക്കെ പണ്ടുമുതല്‍ക്കേ ശീലിച്ചു വന്നവരാണ് നമ്മള്‍, ശരീരം പൂര്‍ണമായും റിലാക്‌സാവാന്‍ മസാജിംഗ് സഹായിക്കുന്നു.
Panampilly Nagar
Kochi
Contact: +917306555146
13/10/2022
ആരോഗ്യം നിറഞ്ഞ മനസ്സും
ശരീരവും
ബോഡി മസ്സാജിലുടെ വീണ്ടെടുക്കാം
അനുഭവിച്ചറിയു യഥാർത്ഥ കേരള മസ്സാജിന്റെ ഗുണങ്ങൾ
Panampilly Nagar
Kochi
Contact: +917306555146
Click here to claim your Sponsored Listing.
Category
Website
Address
Panampilly Nagar
Kochi
682036
Opening Hours
| Monday | 9am - 9pm |
| Tuesday | 9am - 9pm |
| Thursday | 9am - 9pm |
| Friday | 9am - 9pm |
| Saturday | 9am - 9pm |
