GoodLife Wellness Centre

GoodLife Wellness Centre

Share

Health and Wellness Coaching for people having Obesity, Diabetic, Cholesterol, Blood Pressure, and Many other LifeStyle Diseases

21/07/2021

Wish you all a very happy
and peaceful EID !

Photos from GoodLife Wellness Centre's post 15/07/2021
07/07/2021

ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്.

ശരീരമാണ് യഥാർത്ഥ ഡോക്ടർ.

ചിട്ടയായ ജീവിതരീതിയാണ് യഥാർത്ഥ മരുന്ന്.

GOODLIFE WELLNESS CENTRE ആണ് യഥാർത്ഥ വഴികാട്ടി.

കൂടുതൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
http://bit.ly/21daysofchallenge

30/06/2021

വീട്ടിലിരുന്നു യോഗ പരിശീലിക്കാം
നിങ്ങളുടെ സ്മാർട്ട്ഫോണിലൂടെ..
ജൂലായ്‌ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരുന്നു..
കൂടുതൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
http://bit.ly/21daysofchallenge

25/06/2021

Fitness Training for Ladies & Gents

പൊണ്ണതടിയോട് ഇനി ഗുഡ് ബൈ പറയാം

📌നിങ്ങൾക്കായിതാ മികച്ച കോച്ചിനു കീഴിലുള്ള ഓൺലൈൻ
പരിശീലനം.

📌എല്ലാദിവസവും രാവിലെ 6.30am മുതൽ 7.30 വരെ എല്ലാവർക്കുമുള്ള Workout

📌വൈകുന്നേങ്ങളിൽ 6 മുതൽ 7 വരെ സ്ത്രീകളുക്കുമാത്രമായി Zumba ക്ലാസ്സ്‌

📌 ആരോഗ്യകരമായ രീതിയിൽ ഭാരം കുറയ്ക്കലും കൂട്ടലും .
📌 കുടവയറിലെ അമിതക്കൊഴുപ്പ് കുറക്കാം.
📌 ത്വക്ക് പരിചരണവും ശുശ്രൂഷയും.
📌 കുട്ടിക്കൾക്കായി പോഷകാഹാര ക്രമീകരണവും.

കൂടുതൽ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
http://bit.ly/21daysofchallenge

23/06/2021

ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ 😖?
ജീവിത ശൈലി രോഗങ്ങളാൽ നിങ്ങൾ നിരാശരാണോ 😔?
എങ്കിൽ എടുക്കൂ ഒരു 'U' turn, 21 ദിവസത്തെ fitness ചലഞ്ചിലൂടെ..😎!!
താല്പര്യം ഉള്ളവർ മാത്രം ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യു..
http://bit.ly/21daysofchallenge

21/06/2021

എല്ലാവരും ആഗ്രഹിക്കുന്ന ശരീരസൗന്ദര്യം നേടുവാൻ നിങ്ങൾ പലതും ട്രൈ ചെയ്തു കഴിഞ്ഞിട്ടുണ്ടാവും അല്ലെ? ഏറ്റവും ഫലപ്രദമായ, എന്നാൽ ഏറ്റവും സിമ്പിളായ കുറച്ചു കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നേടിയെടുക്കാം നിങ്ങൾ ആഗ്രഹിക്കുന്ന ശരീരസൗന്ദര്യം. അത് ശരീരം മെലിയുന്നത് ആകട്ടെ അല്ലെങ്കിൽ ശരീരം പുഷ്ടിപ്പെടുന്നത് ആകട്ടെ. ഞങ്ങൾ നൽകുന്ന കോച്ചിംഗ് ലൂടെ നിങ്ങൾക്കിത് സാധ്യമാണ്..!
ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനും ക്ലാസിൽ പങ്കെടുക്കുവാനുനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..http://bit.ly/21daysofchallenge

16/06/2021

ആരോഗ്യകരമായ ജീവിതത്തിന് ശരീര ഭാരം ക്രമീകരീക്കേണ്ടതും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതും ഒരേപോലെ ആവശ്യമാണ്. അമിതഭാരം കുറച്ച് ആരോഗ്യകരമായ ജീവീതം സ്വന്തമാക്കാം. തികച്ചും ഫലപ്രദമായ മാർഗത്തിലൂടെ.
താല്പര്യം ഉള്ളവർ മാത്രം ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യു..
http://bit.ly/21daysofchallenge

07/06/2021

ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ 😖?
ജീവിത ശൈലി രോഗങ്ങളാൽ നിങ്ങൾ നിരാശരാണോ 😔?
എങ്കിൽ എടുക്കൂ ഒരു 'U' turn, 21 ദിവസത്തെ fitness ചലഞ്ചിലൂടെ..😎!!
താല്പര്യം ഉള്ളവർ മാത്രം ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യു..
http://bit.ly/21daysofchallenge

04/06/2021

Wanted SOCIAL MEDIA PROMOTER

കമ്മിഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ തയ്യാറുള്ളവരെ തേടുന്നു. വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല

Part time/full time
WORK FROM HOME
NO AGE LIMIT

Send Your CV : [email protected]
Phone : 80863 03007 / 94462 28762

Want your business to be the top-listed Beauty Salon in Kochi?
Click here to claim your Sponsored Listing.

Category

Website

Address


Kochi