Solus Volgs
Vlogs & Blogs
05/04/2022
ആ ചാമ്പിക്കോ.....കേന്ദ്രവും കേരളവും കൂടി നല്ല ചാമ്പണ്.
ദത്തെടുത്ത ആ കുഞ്ഞിനെ അവർ തിരികെ നൽകിയേക്കാം.. കോടതി ഉത്തരവാണ്. അനുസരിച്ചേ മതിയാകൂ.. ആർക്കുവേണ്ടിയാണ് തിരിച്ചു കൊടുക്കേണ്ടി വരുന്നത് എന്ന് ഓർക്കണം... സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പെറ്റ കുഞ്ഞിനെ തൽക്കാലം മറന്ന അമ്മയ്ക്ക്, പെണ്ണുങ്ങളെ വളച്ചെടുത്തു വയറ്റിൽ ഉണ്ടാക്കി കൊടുക്കുന്നത് ഹോബിയാക്കിയ തന്തയ്ക്ക്...
കാലം കടന്നുപോകുമ്പോൾ കുഞ്ഞു വളർന്നു വലുതാകുമ്പോൾ സത്യങ്ങളെല്ലാം അറിയുമ്പോൾ ആ കുഞ്ഞിന്റെ കൈകൾ നിങ്ങളുടെ മുഖത്ത് പതിയാതിരിക്കട്ടെ...
തങ്ങളുടെ മുഴുവൻ സമ്പാദ്യങ്ങളും താമസിക്കുന്ന വീടുവരെ, സബ്ബ് രജിസ്ട്രാർ ഓഫീസിൽ ആ കുഞ്ഞിൻറ്റെ പേരിൽ പതിച്ചു നല്കിയ ശേഷം ദത്തെടുത്ത കുഞ്ഞിനെ തിരികെ വാങ്ങും മുമ്പ്, അവരുടെ സ്വത്ത് തിരികെ കൊടുക്കാനെങ്കിലും നടപടി എടുക്കാമായിരുന്നു... സമൂഹത്തിന് മുന്നിൽ തങ്ങളുടെ മകനായി വളർത്തിയ
ആ കുഞ്ഞിനെ തിരികെ എടുക്കുമ്പോൾ
അവർ അപഹാസ്യരായി മാറി... ആ കുഞ്ഞിനെ കൈമാറുമ്പോൾ ആ പോറ്റമ്മ കരഞ്ഞു കുഴഞ്ഞു വീണു... ആരോഗ്യ പ്രശ്നങ്ങൾ മൂലം മക്കൾ ഉണ്ടാകില്ലന്ന് കണ്ടാണ് അവർ, ഏതോ ദുർബല നിമിഷത്തിൽ കേരളത്തിൽ നിന്ന് ദത്തെടുക്കാൻ തീരുമാനിച്ചത്...
ഒന്നുകിൽ കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായ ശേഷം സ്വത്ത് തിരികെ കൊടുക്കാം...
അല്ലങ്കിൽ ഹൈക്കോടതി ഉത്തരവ് വേണം... പ്രീയപ്പെട്ട കുഞ്ഞിനെക്കാൾ വലുതല്ല സ്വത്ത് എന്നവർ കരുത്തിയേക്കാം... അൽപ്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ സ്വത്ത് തിരിച്ചു കൊടുക്കാനുള്ള മാന്യത എങ്കിലും താടിക്കാരൻ തന്തയും തള്ളയും കാണിക്കണo
കടപ്പാട് -
എന്തായാലും കേരളം ലജ്ജിക്കേണ്ടി വരില്ല., പെറ്റ തള്ളയും തന്തയും ലജ്ജിച്ച മതി.. ഈ അവിഹിത ബന്ധത്തിന്.. 🤭
03/11/2021
മാധ്യമങ്ങൾ നടത്തുന്ന വാർത്ത ഇന്ധന വിലകുറച്ചു എന്നാണ്., എന്നാൽ ശെരിക്കും കുറച്ചിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടി ആണ്. ഒരുതരത്തിൽ ടാക്സ് കുറച്ചു എന്ന് വേണേലും പറയാം. ടാക്സ് ടെറരിസോം ആണ് ഇവിടെ നിർത്തൽ ആക്കേണ്ടത്.അത് പോലും നേരെ ചോവേ റിപ്പോർട്ട് ചെയ്യാൻ പറ്റാത്ത മാധ്യമധർമ്മം. കേന്ദ്രം കുറക്കട്ടെ എന്ന് പറഞ്ഞു നടക്കുന്ന ഇല നക്കി പട്ടിടെ കിറി നക്കി പട്ടി എത്ര കുറയ്ക്കും എന്ന് കണ്ടറിയാം..
29/10/2021
മുല്ലപെരിയാർ 🌊!!!!!!!!!!!!!!!!!!!!!!!!
കേരളത്തെ രണ്ടായി പിളർക്കാൻ കെൽപ്പുള്ള ഒരു ജലബോംബ്, അതിലുപരി ലക്ഷകണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും എല്ലാ കാര്യത്തിലും പുല്ലു വിളികൽപ്പിക്കുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകൾ.
125 വര്‍ഷം മുന്‍പ് നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിര്‍മാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കാലഹരണപ്പെട്ടതാണ് പല റിപ്പോർട്ടുകളും പറയുന്നു . അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുകയും വ്യവസായ നഗരമായ എറണാകുളം പൂർണമായും ഇല്ലാതാവുകയും ചെയ്യും.
ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും മൂലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തുന്നു.ഇതൊന്നും ഇപ്പോഴും കണ്ടില്ലെന്നു നടിക്കുന്ന "ഇരുപത്തിനാല് ഗുണം എഴു" തുറന്നു വെച്ചിരിക്കുന്ന കുറെ മാധ്യമങ്ങളും, രാഷ്രീയ -മത ഭേദ്യമെന്നേനെ എത്രയും പെട്ടന്ന് പരിഹരിക്കേണ്ട വിഷയം കണ്ടില്ലെന്നു വെക്കുന്നു.മലയാളിക്ക് ജീവനും തമിഴന് വെള്ളവും കിട്ടാൻ, മുല്ലപെരിയാർ ഡീകമ്മിഷൻ ചെയ്യുകയും പുതിയ അണ ക്കെട്ടേടത്തും അനിവാര്യമായിരിക്കുന്നു...
🌊 🛑
05/06/2021
Sharp Air Purifier with Mosquito Catcher | Indoor Air Purifier | Dual Purification - ACTIVE Plasmacluster Tech & PASSIVE FILTERS-True HEPA+Carbon+Pre-Filter | Captures 99.97% of Impurities |FP-GM50E-B Sharp Air Purifier with Mosquito Catcher | Indoor Air Purifier | Dual Purification - ACTIVE Plasmacluster Tech & PASSIVE FILTERS-True HEPA+Carbon+Pre-Filter | Captures 99.97% of Impurities |FP-GM50E-B
03/06/2021
Samsung Galaxy M31s (Mirage Black, 8GB RAM, 128GB Storage) Samsung Galaxy M31s (Mirage Black, 8GB RAM, 128GB Storage)
Click here to claim your Sponsored Listing.
Category
Website
Address
Koonammavu
Kochi
683518
