Patanjali chiktislaya
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Patanjali chiktislaya, Beauty, cosmetic & personal care, kp varkey complex, palarivattom, Kochi.
20/02/2024
പശ്ചിമ ബംഗാളിൽ നിന്നുള്ള അക്ബർ സിംഹത്തിന്റെയും, സീത സിംഹിണിയുടേയും വാർത്തകളും ട്രോളുകളും നിറയുന്ന കേരളത്തിൽ, അതേ ബംഗാളിൽ നിന്നുള്ള സന്ദേശ്ഖാലിയിലെ ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകളുടെ രോദനം വാർത്തയാകാത്തത് എന്തു കൊണ്ടാണ്..?!!
ഇത്രമേൽ വിഭാഗീയമായോ കേരളം??
"എന്റെ മകൾക്ക് കേവലം 13 വയസ്സു മാത്രമേ പ്രായമുള്ളൂ. അവളെ നിങ്ങൾ ഒരുമിച്ച് ആക്രമിക്കാതെ ഓരോരുത്തരായി ചെയ്യൂ.. അല്ലെങ്കിൽ അവൾ മരിച്ചു പോകും"
മകളെ ബലാത്സംഗം ചെയ്യുന്ന ഗുണ്ടകളോട് സന്ദേശ്ഖാലിയിലെ ഒരമ്മ കരഞ്ഞ് കാലു പിടിച്ച് നടത്തിയ അഭ്യർത്ഥനയായിരുന്നു ഇത്. തൃണമൂൽ നേതാവായ ഷാജഹാൻ ഖാന്റെ ഗുണ്ടകൾ അത് പോലും കേട്ടില്ല. ആ കുഞ്ഞ് മരിച്ചു. അത് വിളിച്ചു പറഞ്ഞ ആ അമ്മയെ കേസിൽ കുടുക്കാനാണ് മമത ശ്രമിച്ചത്.
ഇതോടെ ജനരോഷം അണപൊട്ടി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ ഗ്രാമമായ സന്ദേശ്ഖാലിയിലെ സ്ത്രീകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി മമതാ സർക്കാരിനെതിരെ തെരുവിൽ പ്രക്ഷോഭത്തിലാണ്.
തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ ഗുണ്ടയും നേതാവുമായ ഷെയ്ഖ് ഷാജഹാൻ എന്നയാളും കൂട്ടരും അവിടത്തെ ജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് കാട്ടുന്ന ഇത്തരം അക്രമത്തിനും കൊള്ളക്കുമെതിരെ സർക്കാർ കണ്ണടച്ചിരിക്കുന്നതിനു എതിരെയാണ് അവിടത്തെ ജനങ്ങളുടെ പ്രക്ഷോഭം.
പാവപ്പെട്ട ഹിന്ദു ദളിത്, ആദിവാസികളുടെ ഭൂമികൾ പിടിച്ചെടുത്ത് ചെമ്മീൻ കെട്ടും കോഴി ഫാമുകളും തുടങ്ങുക എന്നതാണ് ഷാജഹാന്റെ നേതൃത്വത്തിലുള്ള തൃണമൂൽ ഗുണ്ടകളുടെ ആദ്യ പണി. പിന്നെയാ ഗുണ്ടകൾ ചെയ്യുന്നത് അവിടുള്ള ഓരോ വീടുകളും പോയി ചെറുപ്പക്കാരികളും സുന്ദരികളായ സ്ത്രീകളെ തട്ടി കൊണ്ടു പോയി കൂട്ടബലാൽസംഗം നടത്തുകയും അവരെ മാസങ്ങളോളം ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്യുക എന്നതാണ്.
മമത ഭരിക്കുന്ന ബംഗാളിൽ തൃണമൂൽ ഗുണ്ടകൾക്കെതിരെ പരാതിപ്പെട്ടിട്ട് ഒരു കാര്യവുമുണ്ടായില്ല എന്ന് മാത്രമല്ല അതിന്റെ പേരിൽ ഷാജഹാനും ഗുണ്ടകളും ഹിന്ദു സ്ത്രീകളുടെ മേലുള്ള ആക്രമണം വർദ്ധിപ്പിക്കുകയും ചെയ്തു.
ഇതിനെതിരെയാണ് ഇപ്പൊ ഗതികെട്ട ഹിന്ദു സ്ത്രീകൾ തെരുവിലിറങ്ങിയത്. ഇപ്പൊ തൃണമൂൽ നേതാവായ ഷെയ്ഖ് ഷാജഹാനും ഗുണ്ടകൾക്കുമെതിരെ ഹിന്ദു സ്ത്രീകൾ പ്രക്ഷോഭവുമായി ഇറങ്ങാനൊരു സാഹചര്യമുണ്ട്. അത് മറ്റൊന്നുമല്ല ഈ പറയുന്ന ഷെയ്ഖ് ഷാജഹാനും കൂട്ടാളികളും ഇപ്പൊ ഒളവിലാണ് എന്നെതെന്നെ.
കഴിഞ്ഞ മാസം ആളുടെ വീട്ടിലേക്ക് റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ഗുണ്ടകളെയും കൂടി ആക്രമിച്ച കേസിലാണ് ഷാജഹാനും കൂട്ടാളികളും ഒളിവിൽ പോയത്. ഹിന്ദു സ്ത്രീകളുടെ പ്രക്ഷോഭം ശക്തമായതോടെ ഗതികെട്ട ബംഗാൾ പോലീസിനിന്നലെ ഷാജഹാന്റെ കൂട്ടാളിയായ തൃണമൂലിന്റെ ലോക്കൽ നേതാവിനെ അറസ്റ്റ് ചെയ്യേണ്ടിയും വന്നു.
സന്ദേശ്ഖാലിയിലെ ആദിവാസികളും ദളിതരുമായ ഹിന്ദു സ്ത്രീകൾ ഇപ്പോഴും തെരുവിലാണ്. ദേശീയ തലത്തിൽ ഈ വാർത്ത കഴിഞ്ഞ രണ്ടാഴ്ച്ചയായി നിറഞ്ഞു നിൽക്കുന്നുമുണ്ട്.
എന്നിട്ടും ഉത്തരേന്ത്യയിൽ അയൽക്കാർ തമ്മിലുള്ള അതിർത്തി തർക്കം വരെ ചർച്ചയാക്കുന്ന കേരളത്തിലെ എത്ര മാദ്ധ്യമങ്ങൾ സന്ദേശ്ഖാലിയിലെ ആദിവാസി സ്ത്രീകൾ നടത്തുന്ന ആ വലിയ പ്രക്ഷോഭത്തെ കുറിച്ച് സംസാരിച്ചു..?
കേരളത്തിലെ സ്വയം പ്രഖ്യാപിത ദളിത് സ്നേഹികൾ ആരേലും സന്ദേശ്ഖാലിയിലെ ദളിതർക്ക് വേണ്ടി വാ തുറക്കുന്നത് കണ്ടിരുന്നോ.?
പ്രബുദ്ധ കേരളത്തിലെ ഭൂരിപക്ഷം പേർക്കും ബംഗാളിൽ ഇങ്ങനെ ഒരു സംഭവം നടക്കുന്നത് അറിയുമോ എന്നത് തന്നെ സംശയമാണ്.
എന്നാൽ ഇവർക്കൊക്കെ അറിയാവുന്ന, ഇതേ ബംഗാളിലെ തന്നെ മറ്റൊരു സംഭവമുണ്ട്. അത് മറ്റൊന്നുമല്ല ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ട് വന്ന രണ്ടു സിംഹങ്ങളുടെ പേരിനെ സംബന്ധിച്ച് അവിടുള്ള പ്രദേശിക വിഎച്ച്പി നേതാക്കൾ കേസ് നൽകിയ വിഷയമാണ്. അത് അറിയാത്തതായി പ്രബുദ്ധ കേരളത്തിൽ ഇനിയാരേലും ഉണ്ടോന്നാണ്..
അല്ലേലും പ്രബുദ്ധ കേരളത്തിൽ ചെലവാകുന്നതല്ലേ മാദ്ധ്യമങ്ങളും സ്വയം പ്രഖ്യാപിത മനുഷ്യ സ്നേഹികളും ഇവിടെ വിളമ്പുകയുള്ളൂ. (പക്ഷേ ആ മാദ്ധ്യമങ്ങളും ട്രോളുകാരും പറയാത്ത ഒരു വിഷയമുണ്ട് ഈ സിംഹങ്ങളുടെ കഥയിൽ.. ത്രിപുരയിലെ മൃഗശാലയിൽ നിന്ന് ഈ രണ്ട് സിംഹങ്ങളെ പശ്ചിമ ബംഗാളിലേക്ക് കൊടുക്കുമ്പോൾ അതുങ്ങടെ പേര് രാമനും സീതയും എന്നാരുന്നു. പക്ഷേ പശ്ചിമബംഗാളിൽ രാമൻ ചെന്നപ്പോ അക്ബർ ആയി. സീതയുടെ പേര് മാറ്റിയതുമില്ല. അതിന്റെ പിന്നിലെ വർഗ്ഗീയ മനസ്ഥിതി പക്ഷേ ആരും ചർച്ച ചെയ്തില്ല. ചെയ്തത് മുഴുവൻ ഈ വൃത്തികേടിനെതിരേ കേസ് കൊടുത്ത VHP യ്ക്കെതിരേ മാത്രവും. അതും ചോദ്യപ്പേപ്പറിൽ മുഹമ്മദ് എന്നച്ചടിച്ചതിന് അദ്ധ്യാപകന്റെ കൈവെട്ടിയതിനെ ഇന്നും ന്യായീകരിക്കുന്ന ടീമുകളും അന്നാ അദ്ധ്യാപകനെ വിഡ്ഢി എന്ന് വിശേഷിപ്പിച്ച പാർട്ടിയുടെ അനുയായികളും ആണ് ഈ ട്രോളുമായി VHPയ്ക്കെതിരേ വരുന്നത് എന്നതും ആണ് കഷ്ടം)
എന്തായാലും വിഷയത്തിൽ ബിജെപി ഇടപ്പെട്ടിട്ടുണ്ട്. ഇനിയേലും സന്ദേശ്ഖാലിയിലെ ആദിവാസികൾക്കും ദളിതർക്കും സ്വന്തം മാനാഭിമാനവും ശരീരവും നഷ്ടപ്പെടാതെ തൃണമൂൽ ഗുണ്ടകളെ ഭയക്കാതെ ജീവിക്കാൻ കഴിയുമായിരിക്കും..
soan papdi...available
pure coconut oil for cooking available
02/09/2017
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kp Varkey Complex, Palarivattom
Kochi
682025
