Kochi Trendz
കൊച്ചിയിലെ വാർത്തയും,ബിസ്സിനസ്സിനെയും കുറിച്ച് അറിയാനുള്ള പേജ്
23/05/2026
ഇന്ത്യയിൽ ആവേശമായി മാറിയ COCKROACH JANATHA PARTY കേരള ഘടകം ഇതാ ഇൻസ്റ്റയിൽ…🔥
ലിങ്കിന് കമന്റ് നോക്കൂ…..
This is not a job ad.
ഇത് ജോലി അന്വേഷിക്കുന്നവർക്ക് വേണ്ടിയല്ല. ജോലി ചോദിച്ച് ആരും ബന്ധപ്പെടണ്ട.
ഇലക്ട്രീഷ്യൻ, പ്ളംബർ, ഡ്രൈവർ എന്നിവരെ അന്വേഷിച്ച് ബുദ്ധിമുട്ടുന്നവരാണോ?
ഉടൻ ഈ നമ്പറിൽ ബന്ധപ്പെടൂ. +91 96334 31301
അല്ലെങ്കിൽ www.maidshandsforyou.com എന്ന website ഇൽ രജിസ്റ്റർ ചെയ്യൂ.
24/04/2026
ഓഫീസ് സ്റ്റാഫ് ആയി എക്സ്പീരിയൻസ് ആയ അവതാരകരെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ + 91 80899 88152 ഇൽ ബന്ധപ്പെടുക.
24/04/2026
ആലുവയിൽ ഒരു ഓഫീസിലേക്ക് ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. zoho books ഉപഗോഗിച്ച് നല്ല പരിചയം ഉണ്ടായിരിക്കണം.
താൽപ്പര്യമുള്ളവർ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
+91 80899 88152
13/04/2026
ആലുവയിൽ ഒരു സ്ഥാപനത്തിലേക്ക് സോഷ്യൽ മീഡിയയിൽ റീൽസ് വീഡിയോസിന് കൺടെൻറ് ക്രിയേറ്ററിന് അവസരം. 2 വർഷം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഈ ജോലി താൽപ്പര്യമുള്ളവർ മാത്രം കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. +91 80899 88152.
13/04/2026
ആലുവയിൽ ഒരു സ്ഥാപനത്തിലേക്ക് വീഡിയോ ഗ്രാഫർ + എഡിറ്ററിനെ ആവശ്യമുണ്ട്. 2 വർഷം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഈ ജോലി താൽപ്പര്യമുള്ളവർ മാത്രം കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. +91 80899 88152.
16/03/2026
ആലുവയിൽ ഒരു ഓഫീസിലേക്ക് ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
+91 80899 88152
ആലുവയിലേക്ക് വീഡിയോ എഡിറ്റിങ്ങിൽ എക്സ്പീരിയൻസ്ഡ് ആയ ആളെ ആവശ്യമുണ്ട്
09/03/2026
പ്ലയെർ ഓഫ് ദി ടൂർണമെന്റ് സ്വീകരിച്ച ശേഷം സഞ്ജുവിനോട് അവതാരകൻ ചോദിക്കുന്നുണ്ട്
"സഞ്ജു എന്താണ് ഫീലിംഗ്?"
സഞ്ജു " ഇതൊരു സ്വപ്നം കാണുന്നത് പോലെ...2024 ലോകകപ്പിലും ഞാൻ ഉണ്ടായിരുന്നു പക്ഷെ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല.പക്ഷെ ഞാൻ വീണ്ടും വീണ്ടും സ്വപ്നങ്ങൾ കണ്ടു. അതിനു വേണ്ടി വീണ്ടും വീണ്ടും പരിശീലനം നടത്തി പിന്നീട് കുറെയേറെ കയറ്റിറക്കങ്ങൾ അവസാന ന്യൂസിലാൻഡ് സീരിയസ് കഴിഞ്ഞപ്പോളേക്കും ഞാൻ തകർന്നിരുന്നു.എന്റെ ചിന്തകൾ പോലും എന്റെ നിയന്ത്രണത്തിൽ നിന്നും നഷ്ടപെട്ടു പോയിരുന്നു
എന്നെ ആ തകർച്ചയിൽ നിന്നും കരകയറ്റിയത് ഒരാൾ ആണ്. അയാളുടെ തുടച്ചയായ മോട്ടിവേഷനും ഉപദേശങ്ങളും ആണ് എനിക്ക് വീണ്ടും പൊരുതാൻ ഉള്ള ഊർജം തന്നത്....
ഒരല്പം വികാരധീനനായി സഞ്ജു, ഒരു ചെറിയ നിശബ്ദത.
ആ നിമിഷങ്ങൾ നീണ്ട നിശബ്ദതകൾക്ക് ഇടയിൽ കുറേ പേരുകൾ മനസ്സിൽ മിന്നി മറഞ്ഞു
രോഹിത്
ധോണി
കോഹ്ലി
സൂര്യ
പക്ഷെ വികാരം അടക്കി പിടിച്ചു ഉറച്ച ശബ്ദത്തിൽ സഞ്ജു പറഞ്ഞു
" ഇവിടെ ആ ആളുടെ പേര് പറയാതിരിക്കാൻ ആവില്ല എനിക്ക് "
സച്ചിൻ തെണ്ടുൽക്കർ ❤
ന്റമ്മോ മനസ്സിൽ ഒരു മഞ്ഞു പെയ്യുന്ന പോലെ, ശരീരത്തിലെ രോമകൂപങ്ങളും എണീറ്റ് നിന്നു. ഉള്ളിൽ എവിടെയോ ആ ചാന്റ് വീണ്ടും മുഴങ്ങിയ പോലെ
" സച്ചിൻ.... സച്ചിൻ.. "
കളി അവസാനിപ്പിച്ചു 13 വർഷങ്ങൾക്കിപ്പുറവും അയാൾ വീണ്ടും വീണ്ടും ഇന്ത്യയെ ജയിപ്പിച്ചു കൊണ്ടിരിക്കുന്നു.
എന്റെ സച്ചിൻ,നമ്മുടെ ഒരേയൊരു സച്ചിൻ ദേ... നമ്മുട തകർന്നു പോയ സഞ്ജുചേട്ടനെ തിരിച്ചു കൊണ്ട് വന്നിരിക്കുന്നു സഞ്ജുചേട്ടൻ നമുക്കൊരു ലോകകപ്പ് കൂടെ നേടിത്തന്നിരിക്കുന്നു
08/03/2026
കമന്റ് ചെയ്യുക.
❤️🔥
Click here to claim your Sponsored Listing.
Website
Address
Kochi
Kochi
682001
