Nandanam Beauty parlour.

Nandanam Beauty parlour.

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nandanam Beauty parlour., Makeup artist, Kollam.

Photos 31/12/2017
Photos 22/10/2017

Happy Sunday all☺☺ ...❤

Photos from Nandanam Beauty parlour.'s post 03/07/2017

ഡെങ്കിപ്പനി: രോഗലക്ഷണങ്ങളും, മുന്‍കരുതലുകളും

മഴക്കാലം വന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളില്‍ കേരളം ദേശീയതലത്തില്‍ തന്നെ ഒന്നാമതാണ്. ഈ വര്‍ഷം ഡെങ്കിപ്പനി കരണം കേരളത്തില്‍ നൂറിലേറെപ്പേര്‍ മരണപ്പെട്ടു കഴിഞ്ഞു. ഒരു തവണ രോഗം രോഗം വന്നാല്‍ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്നതിനാലാണ് മരണം ഇത്രയേറെ കൂടാനുള്ള പ്രധാന കാരണം. അതിനാല്‍ തന്നെ ഡെങ്കിപ്പനി ബാധിച്ചവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്.

*ഡെങ്കിപ്പനി എന്നാല്‍ എന്ത് ?*
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന വരയന്‍ കൊതുകുകള്‍ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. പകല്‍ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

*പകരുന്നതെങ്ങനെ
ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്‍റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.

* രോഗലക്ഷണങ്ങള്‍
പ്രധാനമായും 4 തരം ഡെങ്കി വൈറസ് ഉണ്ട്. പ്രധാനമായും ഈ വൈറസ് ഉള്ള ഒരു കൊതുക് ഒരു വ്യക്തിയെ കടിച്ചു കഴിഞ്ഞാല്‍ 4 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കും. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.
കൊതുകിനെ തുരത്താം ജീവന്‍ രക്ഷിക്കാം*
കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൂട്ടിരുപ്പുകാരര്‍, ബന്ധുക്കള്‍ തുടങ്ങിയ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് പൂര്‍ണമായും തടയാനാകും. കുട്ടികളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം.

*കൊതുകുകടിയില്‍ നിന്നും രക്ഷനേടാന്‍*
കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍, ഈതൈല്‍ ടൊളുവാമൈഡ് കലര്‍ന്ന ക്രീമുകള്‍ എന്നിവയെല്ലാം കൊതുകു കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും.

Photos 03/07/2017

8 BENEFITS OF ROSE WATER.🌷

Rose water benefits
The delicate rose has so much more to it than just its beauty and fragrance. An essential component of various beauty products and regimes, its derivative, rose water, has as many benefits. A look at few of them...

1. It helps in softening the skin by hydrating, moisturising and revitalising it.

2. Its antioxidant properties helps strengthen skin cells and regenerate skin tissues. It also keeps wrinkles aside.

3. Its moisturising and nourishing properties help in enhancing one's quality of hair. In addition to this, it helps treat dandruff and slight scalp inflammations.

4. Before Indians used medicated eye drops, it has often been used to clean and soothe one's eyes. Also, it helps prevent and cure dark circles and puffiness around the eyes.

5. It helps in treating skin rashes caused due to the scorching heat. Spraying it helps relieve sunburns and itchy skin.

6. Adding few drops of rose water to your regular creams can be used for its moisturising properties.

7. It can also be used as a cleanser to get rid of the dirt and dead skin off your face.

8. Finally, it can be used to treat acne. Mix lemon juice and rose water in equal quantities, apply it and keep it on for half an hour before finally cleaning it with water helps reduce acne. Following this regime for two to three weeks creates visible effects in reducing scars and blemishes.

Photos 03/07/2017

Online Beauty Portal .http://www.nykaa.com/?root=logo

Photos 30/03/2017

Good Morning All Have a Nice Day.....😊❤

Photos 29/03/2017

Offers Beautician Course For 6 Months with Gov certificate....

Photos from Nandanam Beauty parlour.'s post 08/02/2017

Photos from Nandanam Beauty parlour.'s post 08/02/2017

Gold Facial vs Diamond Facial......
Are you planning to have gold facial or diamond facial and are totally confused between the two. The following difference will help out in making your final decision.
Diamond facial is a powerful age control treatment. It helps in diminishing fine lines and wrinkles. Diamond facial is like an elixir of youth for flawless beauty where as Gold facial is powerful anti-aging treatment with rejuvenating effects which helps in lymphatic drainage that helps in removal of toxics and wastes. It helps in skin cleansing, skin purification and toning. It also helps in better blood circulation.
When gold facial is massaged on the face, or a face pack is applied, the face does look better by 30 per cent or so, but this is all temporary and could be due to the massage the client receives.

Choose according to your skin type- Gold facial is normally used for oily as well as dry skins where as Diamond facial is recommended for those who have ultra sensitive skin. So choose your skin type and then choose your facial type.
Gold facial is available only at selected beauty clinics and parlors and it is quite expensive also same goes with diamond facial. The main ingredient of gold facial are gold cream and gold gel where as Diamond facial is an extract of oligo-collagen complex and diamond ash.
Gold facial slow down the collagen depletion from the skin. Thus gold facial is ideal from preventing saggy skin where as Diamond facial helps in strengthening the skin supportive tissues which increases the vitality and delay in formation of wrinkles and fine lines. It makes skin appear firm and increases the youthful radiance

Want your business to be the top-listed Beauty Salon in Kollam?
Click here to claim your Sponsored Listing.

Category

Telephone

Address


Kollam
691012