Indian health planet

Indian health planet

Share

At IHP Staffs we pride ourselves on providing excellent care for our patients encompassing a holistic approach to injury assessment, management and prevention.

We have the clinical expertise to treat patients of any age from children to the elderly, Health/Beauty

05/04/2019

"അവളൊരു പെണ്ണായി ജന്മം പ്രാപിക്കുമ്പോൾ അവളുടെ പിതാവിനുള്ള സ്വർഗ്ഗകവാടം തുറക്കപ്പെടുന്നു..
അവളൊരു ഭാര്യയായി മാറുമ്പോൾ അവളുടെ ഭർത്താവിന്റെ പകുതി ദീൻ പൂർത്തിയാകുന്നു..
അവളൊരു ഉമ്മയാകുമ്പോൾ സ്വർഗം അവളുടെ കാൽക്കീഴിൽ വസിക്കുന്നു "
അതെ.. പെണ്മക്കൾ തന്നെയാണ് സ്വർഗത്തിലേക്കുള്ള സുവർണപാത.

നിങ്ങളുടെ കുട്ടി വളരുന്നത് ശരിയായ മാർഗ്ഗത്തിലൂടെയാണോ??
കാലത്തിനനുസൃതമായ വേഷവിധാനങ്ങൾക്കും വൈകാരികമാറ്റങ്ങൾക്കും നിങ്ങളുടെ കുട്ടിയും അടിമപ്പെടുമോയെന്ന പേടി നിങ്ങളെ അലട്ടുന്നുണ്ടോ?
എങ്കിൽ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു..
*മാറ്റത്തിന്റെ 4 ദിനരാത്രങ്ങളിലേക്ക്..*
നിങ്ങളുടെ പെണ്മക്കൾ നന്മയുടെ പൂക്കളാകട്ടെ..
*കൈപിടിച്ചുയർത്താം ഒന്നിച്ചൊന്നായ് മാറ്റത്തിന്റെ, പ്രതീക്ഷയുടെ, നല്ല നാളെയുടെ നന്മ നിറഞ്ഞ പൂക്കളാവാൻ*

ഇസ്ലാമിക ചിട്ടയോടെ മനസ്സും ശരീരവും ശാന്തമാക്കാൻ ഒരിടം

*POIESIS*
_Islamic Spiritual Experia_
*SUMMER CAMP*
_For Girls_
*2019 April 10,11,12,13*
@ *INDIAN HEALTH PLANET, RANDATHANI*
Eco- Friendly Campus

*30 Seats Only*
Age Limit: 13 - 20

Booking Started:
7558989763
7558989773

28/03/2019

#തുടക്കമില്ലായ്മ നിങ്ങളുടെ മിടുക്കനെ നടുക്കുന്നുണ്ടോ❓❗

ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു.
സമ്മർ ക്യാമ്പ്
ഇംഗ്ലീഷ്, ഹിന്ദി, അറബി, മാത്‍സ് എന്നീ വിഷയങ്ങളുടെ മർമ്മപ്രധാനമായ വിവരങ്ങൾ അനായാസം പഠിച്ചെടുക്കാം..

*ഇനിമുതൽ ഗ്രാമർ ഒരു പ്രശ്‌നമേയല്ല*

*മെരുക്കിയെടുക്കാം കണക്കെന്ന വില്ലനെ*

വിദ്യയും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇത്രയേറെ പുരോഗമിച്ചിട്ടും പഠിപ്പിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനതത്വങ്ങൾ മനസ്സിലാകാത്തവരാണ് നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും. ഗ്രാമറുകളും കണക്കിന്റെ കുറുക്കുവഴികളും എളുപ്പത്തിൽ മനസ്സിലാക്കുന്നതിലൂടെ മികച്ച പഠന നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് കഴിയുന്നു.

*നാലാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾക്കായി* ഞങ്ങൾ ഒരുക്കുന്നു ഒരുമാസത്തെ
*Basic സമ്മർ ക്യാമ്പ്*

ക്ലാസുകൾ ഏപ്രിൽ 5 മുതൽ.
ആദ്യം രജിസ്ട്രർ ചെയ്യുന്ന 30 പേർക്ക് അവസരം

ഉടൻ രജിസ്ട്രർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
*7558989763*
*7558989773*

*INDIAN HEALTH PLANET*
*Edu Campus*
Moochikkal - RANDATHANI
Mob: 7558967658

19/01/2019

A CENTRE OF EXCELLENCE
ORTHO - NEURO
REHABILITATION

Book Now
7558989763
7558989773

22/12/2018

ആയിരങ്ങൾക്ക് ആശ്വാസമേകി കൊണ്ട് ഞങ്ങൾ രണ്ടാം വയസ്സിലേക്ക്.

20/12/2018

Book Now ...........
Limited Seats Only.....

😍ക്രിസ്തുമസ് റെസിഡൻഷ്യൽ ക്യാമ്പ് ✌രണ്ടത്താണിയിലും

*ഡിസംബർ 23 മുതൽ 26 വരെ 👍*

*മനശക്തിയെ തിരിച്ചറിഞ്ഞ് ജോലിയിലും പഠനത്തിലും കുടുംബത്തിലും വിജയം കൈവരിക്കാൻ ...!!*

*അറിഞ്ഞും തിരിച്ചറിഞ്ഞും കളിച്ചും ചിരിച്ചും 4 ദിനരാത്രങ്ങൾ..!!*

*ക്യാമ്പിൽ കൈകാര്യം ചെയ്യുന്ന സെക്ഷനുകൾ*
*———————————-*

*മൈൻഡ് ബൂസ്റ്റിംഗ്*
*മൈൻഡ് സെറ്റിങ്*
*കോൺഫിഡന്റ് ബൂസ്റ്റിംഗ്* *ഹിപ്നോ ഹീലിംഗ്*
*കരിയർ ഗൈഡൻസ്*
*വാക്കോക് തിയറി*
*ലാഫിങ് തെറാപ്പി*
*സ്‌മൈൽ തെറാപ്പി*
*ലൗ തെറാപ്പി*
*ടാപ്പിംഗ് തെറാപ്പി*
*ട്രാൻസാക്ഷൻ അനാലിസിസ്*
*യോഗ*
*മെഡിറ്റേഷൻ*
*ഗ്ലാസ് വാക്കിങ്*
*എയ്റോബിക് ട്രെയിനിങ്*
*ഓക്സിസൈസ് തെറാപ്പി*
*ഇ എഫ് ടി തെറാപ്പി*
*ഫയർ വാക്കിങ്*
*ഫയർ ഈറ്റിംഗ് ട്രെയിനിങ്*

# മറ്റു അനേകം ട്രെയിനിങ് സെക്ഷനുകളും...!!

*Only 2500/-*
( With ഫുഡ്‌ & Accomodation)

പ്രശസ്ത ഹിപ്നോട്ടിക് കൗൺസിലർമാരും ഫാമിലി കൗൺസിലർമാരുമായ *റസാൻ നിസാമി & ഫഖ്റുദ്ധീൻ നിസാമി* എന്നിവർ നയിക്കുന്ന

*X-MAS VACATION CAMP 2K18*
2018 Dec 23 - 26
*INDIAN HEALTH PLANET, RANDATHANI*
PH: 7558989763,7558989773

*"അറിഞ്ഞും തിരിച്ചറിഞ്ഞും.... ജീവിതം ജയിക്കാൻ"*

*ഈ ക്രിസ്തുമസ് അവധിക്കാലം ഞങ്ങൾ നിങ്ങൾക്കൊപ്പം*

➡മനശക്തിയെ തിരിച്ചറിഞ്ഞ് ജോലിയിലും പഠനത്തിലും കുടുംബത്തിലും വിജയം കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്നു.

*ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം*

*നിങ്ങളുടെ സീറ്റുകൾ ഉറപ്പു വരുത്തുക.*

*For Booking/Help*
*7558989763*
*7558989773*

📍📍📍📍📍📍📍📍📍📍
( ഈസന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഗ്രൂപ്പുകളിലേക്കോ ഷെയർ ചെയ്യുക.)
നന്ദി

🌷🌷🌷🌷🌷🌷🌷🌷🌷🌷

Photos from Indian health planet's post 05/10/2018

X-Mas Vacation
4 Day Residential Camp
On
Mind setting & Confidence Boosting
Dec 22,23,24 & 25 (Sun,Mon,Tue & Wed)

BOOK NOW
7558989763
7558989773

ALL ARE WELCOME

30/09/2018

*FAMILY THERAPY WORKSHOP*

വിവാഹ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും കണക്ക് കൂട്ടുന്നവരാണ് പലരും...

എന്നാൽ പലപ്പോഴും അതിലുപരി ആശങ്കകളും ആവലാതികളും കടന്നു വരാറുണ്ട്.

വ്യത്യസ്ത സ്വഭാവക്കാരും, വ്യത്യസ്ത ചുറ്റുപാടിൽ ജീവിച്ചവരും വ്യത്യസ്ത താല്പര്യമുള്ളവരും, വ്യത്യസ്ത ഇഷ്ടാനിഷ്ടക്കാരും, വ്യത്യസ്ത വികാര വിചാര ഉടമകളും ഒരുമിക്കുമ്പോൾ ഒരുപാട് സന്ദേഹങ്ങൾ ഉടലെടുക്കുന്നു.

*അവിടെയാണ്*
ഏത് തരക്കാരെയും സ്വാധീനിക്കാവുന്ന ശൈലികളും ജീവിതം സന്തുലിതമാക്കാനുള്ള സൂചകങ്ങളും ദാമ്പത്യം കൺകുളിർമയാക്കാനുള്ള മാർഗങ്ങളും..

അതല്ലേ നാം ആഗ്രഹിക്കുന്നത്...

മനസ്സും ശരീരവും അല്പസമയം ഞങ്ങളിൽ പണയം വെക്കൂ...
*നര ബാധിക്കാത്ത ജീവിതം പകരം തരാം*

*എല്ലാ തിരിച്ചറിവുകൾക്കും ഏകദിന പഠന ക്യാമ്പ്*

*എല്ലാം തിരിച്ചറിയൂ... ജിവിതം ശരിയായി ആസ്വദിക്കൂ.....*

*ഇനിയും സങ്കടപ്പെട്ട് കാത്തിരിക്കേണ്ടതില്ല*

*ഏകദിന FAMILY THERAPY Workshop*

Venue :
*INDIAN HEALTH PLANET*
*Moochikkal - RANDATHANI*

Date : *2018 October 7 Sunday*

*Fee:- 1000/*-(with Food& Refreshment)

Session handled by : *RAZAK Sir & FAKRUDHEEN Sir*

ആദ്യം രജിസ്ട്രേഷൻ ചെയ്യുന്ന 30 പേർക്ക് അവസരം

*FOR REGISTRATION:*

*📞ഫോൺ വഴി രജിസ് ട്രർ ചെയ്യാൻ വിളിക്കുക.*

*📞7558989763*
*📞7558989773*

📲വാട്സ് അപ്പ് വഴി രജിസ്ട്രർ ചെയ്യാൻ*

*📱7558989763

*INDIAN HEALTH PLANET*
*Moochikkal - RANDATHANI*
www.indianhealthplanet.com
Email:[email protected]

*പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*
https://chat.whatsapp.com/EanpY9pRuBeItnh2Vz890H

www.indianhealthplanet.com As well as treating patients, you’ll also promote their health and wellbeing and provide advice on how to avoid injury and self-manage long-term conditions.

07/09/2018

നിങ്ങളുടെ ശരീരം രോഗമുക്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

എങ്കിൽ വരൂ.....
രണ്ടത്താണി INDIAN HEALTH PLANET ലേക്ക്

പ്രശസ്ത മർമ്മ ചികിത്സ സ്പെഷ്യലിസ്റ്റ് അബ്ദുൽ റസാഖ് എടപ്പാൾ ഞായറാഴ്ച പരിശോധിക്കുന്നു.

ശരീരത്തിലെ വേദനകൾ ഇനി വെറും ഓർമ്മകൾ മാത്രം....

ശരീരത്തിലെ മർമ്മങ്ങൾ പിടിച്ച് ശരീരത്തിലെ വേദനകൾ, തരിപ്പ്, കടച്ചിൽ, നടുവേദന, പുറംവേദന, കാൽമുട്ട്, ഡിസ്ക് പ്രോബ്ലം എന്നിവ മാറ്റി കൊടുക്കുന്നു.

20 വർഷത്തെ അനുഭവ സമ്പത്താണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ഉറപ്പ്


2018 സെപ്തംബർ 9 ഞായർ
രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ

ഉടൻ ബുക്ക് ചെയ്യൂ...

7558989763
7558989773

കൂടുതൽ വിവരങ്ങൾക്ക്:
INDIAN HEALTH PLANET
Moochikkal - RANDATHANI
Kottakkal City
Malappuram Dist
Kerala
Mob: 7558967658
Email:[email protected]
Web:Indian Health Planet

api.whatsapp.com 01/04/2018

വനിതകൾക്ക് ഒരു സുവർണ്ണാവസരം

ONEDAY CAKE BAKING(Live) & Advanced Teaching Class

Date: 2018 April 8 Sunday

Time: 10 AM to 4 PM

Venue: INDIAN HEALTH PLANET ,Randathani

FEE: 1800/- Only
(Include Food,Refreshment &Recipe Print)

വിവിധ തരം കേക്കുകൾ ഉണ്ടാക്കാൻ പഠിപ്പിക്കുകയും, വിത്യസ്ത തരം ഡിസൈനുകൾ ചെയ്യുന്നത് പഠിപ്പിച്ചു തരുന്നു.

👉BLACK FOREST CAKE
👉CARMEL CAKE
👉PEANUT CAKE
👉FRUIT GATEAU CAKE
👉ROSSETTE CAKE
👉GANCHE CAKE
👉BARBIE CAKE
👉VANILLA SPONGE CAKE
👉CHOCOLATE SPONGE CAKE
👉Whipping Cream Forsting

🎂Baking Using Oven (Live)
ആദ്യം രജിസ്ട്രർ ചെയ്യുന്ന 20 പേർക്ക് അവസരം

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
📱7558989763
📱7558989773

More Details:
INDIAN HEALTH PLANET
Randathani- Moochikkal

Email:[email protected]
Mob:7558967658,9061879999

Whatsapp Registration

*Click here*

api.whatsapp.com

31/03/2018

വനിതകൾക്ക് ഒരു സുവർണ്ണാവസരം

ONEDAY CAKE BAKING(Live) & Advanced Teaching Class

Date: 2018 April 8 Sunday

Time: 10 AM to 4 PM

Venue: INDIAN HEALTH PLANET ,Randathani

FEE: 1800/- Only
(Include Food,Refreshment &Recipe Print)

വിവിധ തരം കേക്കുകൾ ഉണ്ടാക്കാൻ പഠിപ്പിക്കുകയും, വിത്യസ്ത തരം ഡിസൈനുകൾ ചെയ്യുന്നത് പഠിപ്പിച്ചു തരുന്നു.

👉BLACK FOREST CAKE
👉CARMEL CAKE
👉PEANUT CAKE
👉FRUIT GATEAU CAKE
👉ROSSETTE CAKE
👉BARBIE CAKE
👉VANILLA SPONGE CAKE
👉CHOCOLATE SPONGE CAKE
👉Whipping Cream Forsting

🎂Baking Using Oven (Live)

ആദ്യം രജിസ്ട്രർ ചെയ്യുന്ന 20 പേർക്ക് അവസരം

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
📱7558989763
📱7558989773

More Details:
INDIAN HEALTH PLANET
Randathani- Moochikkal

Email:[email protected]
Mob:7558967658,9061879999

Whatsapp Registration

*Click here*

28/03/2018

#നിങ്ങൾക്കും ഒരു സൂപ്പർസ്റ്റാർ ആകാം

ഏതു മേഖലയിലും outstanding ആയ മികവ് പുലർത്തുന്നവരാണ് സൂപ്പർസ്റ്റാർ ആയി മാറുന്നത്.
ഏതൊരു വ്യക്തിയും അയാളുടെ മസ്തിഷ്കത്തിന്റെ peak levelsൽ എത്തുന്പോഴാണ് അയാളുടെ outstanding പ്രകടനം കാഴ്ചവെക്കുന്നത്. ഈ തലത്തിൽ നിൽക്കുമ്പോൾ നിങ്ങളുടെ ക്രിയാത്മകതയും പ്രവർത്തനക്ഷമതയും പ്രവൃത്തിയുടെ ഫലവും നൂറു മടങ്ങു വർധിക്കുന്നതായി അനുഭവിച്ചറിയാൻ സാധിക്കും. ബിസിനസ്സിലാവട്ടെ സ്പോർട്സിലാവട്ടെ കലാരംഗത്താവട്ടെ ഏതു തൊഴിൽമേഖലയിലുമാവട്ടെ ഈ 100X പ്രതിഭാസം കാണാൻ സാധിക്കും. ഏതു രംഗത്തും അതിശ്രേഷ്‌ഠമായ മികവ് പുലർത്തിയിട്ടുള്ളവർ അറിഞ്ഞോ അറിയാതെയോ ഈ peak levels എത്തിയിട്ടുള്ളവരാണ്. ഈ peak levels എത്താനുള്ള മാർഗ്ഗങ്ങൾ ഇന്ന് ന്യൂറോസയൻസിന്റെ സഹായത്തോടെ നമുക്ക് പ്രാപ്യമാണ്.

കേരളത്തിൽ ആദ്യമായി നടക്കുന്ന PEAK PERFORMANCE CONVENTION
*RISE UP*
_Ignite Your Infinite Potential_
ലോകപ്രശസ്ത Peak Perfromance Strategistഉം ട്രാൻസ്ഫോർമേഷൻ കോച്ചുമായ
*സജീവ് നായർ* നയിക്കുന്ന ഒരു ജീവിത പരിവർത്തന വിസ്മയം

ഇതൊരു ട്രെയിനിങ് പ്രോഗ്രാമോ ശില്പശാലയോ അല്ല. നിങ്ങളുടെ തലച്ചോറിനും മനസ്സിനും കൊടുക്കുന്ന ഒരു അപൂർവമായ അനുഭവമാണ്. ന്യൂറോസയൻസിനെ ആസ്പദമാക്കി വികസിപ്പിച്ചെടുത്തിട്ടുള്ള Rapid Transformation Techniqueകളിലൂടെ ത്വരിതവും ശാശ്വതവുമായ പരിവർത്തനം നിങ്ങളിൽ ഉണ്ടാകുന്നു. പിന്തിരിപ്പൻ വിശ്വാസപ്രമാണങ്ങളെ തച്ചുടച്ചു നിങ്ങളുടെ പ്രവർത്തന മേഖലയിലും ജീവിതത്തിലും അത്യുജ്വലപ്രകടനം കാഴ്ചവെച്ചു ജീവിതത്തിനെ അതിന്റെ ഉന്നത തലങ്ങളിൽ എത്തിക്കുവാൻ പ്രാപ്തനാക്കുന്ന ശാസ്ത്രീയമായ പ്രക്രിയകൾ.
ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന വിഷയങ്ങൾ, മനസ്സിനെ പ്രകന്പനം കൊള്ളിക്കുന്ന ട്രാൻസ്ഫോർമേഷൻ സെഷനുകൾ, റോക്ക് കൺസേർട്ടുകളെ പിന്നിലാക്കുന്ന അന്തരീക്ഷം, ത്രസിപ്പിക്കുന്ന ആക്ടിവിറ്റികൾ

*ഒരൊറ്റ ദിവസം കൊണ്ട് ഒരു പുതിയ നിങ്ങളെ സൃഷ്ടിക്കാൻ സാധ്യമാക്കുന്നു.*

ന്യൂറോസയൻസിന്റെ സിദ്ധാന്തങ്ങൾ ഉപയോഗിച്ചു പിന്നോട്ട് വലിക്കുന്ന വിശ്വസപ്രമാണങ്ങളെ പൊട്ടിച്ചെറിയുന്നു.
ചിന്തിക്കുന്ന രീതിയെ മാറ്റുന്നതിലൂടെ ജീവിതത്തിനോടുള്ള കാഴ്ചപ്പാടിനു മികവ് നൽകുന്നു.
ദുശീലങ്ങൾ മാറ്റി വിജയിക്കുവാൻ വേണ്ടുന്ന ശീലങ്ങൾ ഉണ്ടാക്കുന്നു.
നിങ്ങളിൽ ഉറങ്ങി കിടക്കുന്ന നൈപുണ്യത്തെ കണ്ടെത്തുന്നു.
ഭയത്തെ കീഴടക്കി ആത്മവിശ്വസവും ധൈര്യവും കൈവരിക്കുന്നു.
ലക്ഷ്യങ്ങൾ ഉണ്ടാക്കി അവയെ നേടുവാനുള്ള ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗങ്ങൾ.
ത്രസിക്കുന്ന ഊർജ്ജത്തോടെ ഓരോ നിമിഷവും ജീവിക്കുവാൻ സാധിക്കുന്നു.

ജീവിതത്തിന്റെ പുതിയൊരു തലം സൃഷ്ടിക്കൂ...ഒരൊറ്റ ദിവസം കൊണ്ട്
ഏപ്രിൽ 22, 9.30 am to 7.30 pm
ലുലു കൺവെൻഷൻ സെന്റർ, തൃശൂർ

*TEAM TRANSFORMATION*
നിങ്ങളുടെയോ, നിങ്ങളുടെ സ്ഥാപനത്തിന്റെയോ വിജയത്തിൽ ഒരു ടീമിന്റെ പ്രവത്തനമികവ് ആവശ്യമാണോ? എങ്കിൽ തീർച്ചയായും നിങ്ങളുടെ ടീമും Rise Up കൺവെൻഷനിൽ പങ്കെടുക്കണം. ഈ കൺവെൻഷന് ശേഷം നിങ്ങൾക്ക് കിട്ടുന്നത് തികച്ചും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന, പരിമിതികളും പരാതികളും ഇല്ലാത്ത, നിങ്ങളുടെയും നിങ്ങളുടെ സ്ഥാപനത്തിന്റെയും വിഷനിൽ പൂർണമായും പങ്കാളികളാകുന്ന, ഒറ്റകെട്ടായി പ്രവർത്തിക്കുന്ന, നൂറു മടങ്ങു ഊർജ്ജസ്വലരായ ടീമിനെയായിരിക്കും.

www.riseupconventions.com
Contact -
7558967658
9061879999

Organised by - Parivarthan Life Transformation Foundation (a non-profit organisation)

Marketed by

ASWE Educational Services
Calicut
www.aswe.in
0495 4850126

See Video

https://goo.gl/ooH12Q

Want your business to be the top-listed Beauty Salon in Kottakkal?
Click here to claim your Sponsored Listing.

Category

Telephone

Address


Kottakkal
676510

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm