Pulickiyil Bee Garden - Pure raw honey

Pulickiyil Bee Garden - Pure raw honey

Share

Pure Raw Honey & Natural Products ( Home Made )

04/05/2025

മാമ്പഴതിര

ഹണി ചേംബറിൽ തേൻ വന്നു തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? #HoneyBee #Beehive #Honey #Bee Farming 08/02/2022

https://youtu.be/DfRWGLRto6E

ഹണി ചേംബറിൽ തേൻ വന്നു തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? Farming

ഹണി ചേംബറിൽ തേൻ കയറി തുടങ്ങുന്ന സമയത്ത് തേനീച്ച കർഷകർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഈ വീഡിയോയിൽ. ഇപ്പോൾ നമ്മൾ ബ്രൂഡ് ചേംബറിന് മുകളിൽ ഹണി ചേംബർ വച്ചു കൊടുത്തു അതിൽ റീഡറുകൾ സെറ്റ് ചെയ്തു തേനീച്ചകൾ ആ റീഡ്കളിൽ അടകൾ പൂർത്തീകരിച്ച് അതിൽ തേൻ നിറക്കാൻ തുടങ്ങിയിരിക്കുന്നു.

പുളിക്കിയിൽ ബീ ഗാർഡൻസിന്റെ തേനീച്ച കൂടുകളിൽ നിന്നെടുത്ത ശുദ്ധമായ തേനിനായി ( വൻതേനും, ചെറുതേനും )
9446126959 or 9961665446 വിളിക്കുക
( Courier is possible )

This video is about the one of the problem faced by the farmers when the honey bees start filling the honey chamber with honey . current situation of the beehive - we put the honey chamber on top of the brood chamber and set the trays in it. The bees have finished those trays with honeycomb and just started filling them with honey

ഹണി ചേംബറിൽ തേൻ വന്നു തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? #HoneyBee #Beehive #Honey #Bee Farming ഹണി ചേംബറിൽ തേൻ കയറി തുടങ്ങുന്ന സമയത്ത് തേനീച്ച കർഷകർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഈ വീഡിയോയിൽ. ഇപ്പോൾ നമ്...

How to Prepare a Honey Chamber ( തേൻ ചേംബർ ഒരുക്കുന്ന വിധം ) 22/01/2022

https://youtu.be/gInsO4r1geM

ഇതുവരെയും നമ്മൾ തേനീച്ചയുടെ ക്ഷാമകാലത്ത് തേനീച്ച കോളനിയെ പരിപാലിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടതെങ്ങനെ എന്ന് കണ്ടു അതിനുശേഷം വളർച്ച കാലഘട്ടത്തിൽ എന്തൊക്കെ പരിപാലന ങ്ങളാണ് തേനീച്ച കോളനിക്ക് ആവശ്യം എന്നുള്ളതും നമ്മൾ പഠിച്ചുകഴിഞ്ഞു. ഇപ്പോൾ ഉൽപ്പാദന കാലത്തിലേക്ക് നമ്മൾ കടക്കുകയാണ്.

ഉല്പ്പാദന കാലം തുടങ്ങുമ്പോൾ തേനീച്ചകൾ തേൻ
ശേഖരിക്കുന്നതിനുള്ള തേനറകൾ നിർമ്മിക്കുന്നു. ഈ സമയത്ത് നമ്മൾ ചെയ്തു കൊടുക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ആണ് തേൻ ചേംബർ ഒരുക്കി കൊടുക്കുക എന്നുള്ളത് . ഈ വീഡിയോയിൽ എങ്ങനെയാണ് തേൻ ചേംബർ ഒരുക്കേണ്ടത് എന്നതാണ് പ്രതിപാദിക്കുന്നത്

So far we have seen how to take care of the Colony during bee famine period and then we have learned what kind of care the bee colony needs during the growing season. We are now entering the period of

Bees at the beginning of the production period
Makes Combs for collection of . One of the most important things we need to do at this time is to them in preparing the honey chamber. This video explains how to prepare a honey chamber

About Bee Garden

We farm pure raw honey ( both stingless bee honey or ചെറുതേൻ and normal honey ( വൻ തേൻ ).
We also have the production of honey based products ( hibiscus honey, gooseberry honey, nutmeg honey ,Honey Ginger ,Honey Turmeric, Brahmi Honey , Kudakan Honey etc etc )

പുളിക്കിയിൽ ബീ ഗാർഡൻസിന്റെ തേനീച്ച കൂടുകളിൽ നിന്നെടുത്ത ശുദ്ധമായ തേനിനായി ( വൻതേനും, ചെറുതേനും )
9446126959 or 9961665446 വിളിക്കുക
( Courier is possible all over )

How to Prepare a Honey Chamber ( തേൻ ചേംബർ ഒരുക്കുന്ന വിധം ) to Prepare a Honey Chamber ( തേൻ ചേംബർ ഒരുക്കുന്ന വിധം ) Bee Garden ഇതുവരെയും നമ്മൾ തേനീച്ചയുടെ ക്ഷാമകാലത്ത് തേനീച്ച കോളനിയെ പരിപ...

24/10/2021

Queen egg restoration from Beehive

20/10/2021

Daily check ups at

തേൻ ശുദ്ധമാണോന്ന് വീട്ടിൽ കണ്ടുപിടിക്കാനുള്ള ടിപ്സ്. #tips to check the #original #honey @home 04/10/2021

വീട്ടിൽത്തന്നെ തേൻ ശുദ്ധമാണോന്ന് കണ്ടുപിടിക്കാനുള്ള ടിപ്സ്
Tips to check the originality of honey

ഇക്കാലത്ത് എല്ലാവർക്കും ഉള്ള ഒരു സംശയമാണ് നാം ഉപയോഗിക്കുന്ന തേൻ ശുദ്ധമാണോ എന്നുള്ളത്. പേരുകേട്ട പല ബ്രാൻഡുകളുടെയും തേൻ അടക്കമുള്ള ഉൽപ്പന്നങ്ങളിൽ മായം ചേർന്നതായി പല പത്രവാർത്തകളും ഈയിടെ കാണുകയുണ്ടായി. അതുകൊണ്ടുതന്നെ തേൻ ശുദ്ധമാണോ അതോ മായം ചേർന്നിട്ടുണ്ടോ എന്നുള്ളത് മനസ്സിലാക്കാൻ വീട്ടിൽ വെച്ച് തന്നെ ചെയ്യാവുന്ന ഒന്നു രണ്ടു മാർഗ്ഗങ്ങളാണ് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നത്

തേൻ കൃഷിയെ കുറിച്ചും തേനിനെ പറ്റിയും ഇതുപോലെയുള്ള തുടർ അറിവുകളും ക്ലാസ്സുകളും കാണുന്നതിനായി, പുളിക്കിയിൽ ബീ ഗാർഡൻ(Pulickiyil bee garden) എന്ന ഈ ചാനൽ സബ്സ്ക്രൈബും ലൈക്കും ചെയ്യുക 😊

മാത്രമല്ല തേൻ കൃഷിയെക്കുറിച്ച് നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ ഈ വീഡിയോയിൽ കമന്റ് ആയിട്ട് രേഖപ്പെടുത്തിയാൽ മറ്റൊരു വീഡിയോ വഴി സംശയനിവാരണം നടത്താൻ ശ്രമിക്കാം 👍

പുളിക്കിയിൽ ബീ ഗാർഡൻസിന്റെ തേനീച്ച കൂടുകളിൽ നിന്നെടുത്ത ശുദ്ധമായ തേനിനായി സ്ഥലം :
https://maps.app.goo.gl/hieJwKFj7nuQoPU97

Instagram: https://instagram.com/pulickiyil_bee_gardens?igshid=1kbkxprhopfkb

One of the doubts that everyone has at this time is whether the honey we use is pure or not . Recently, many papers have reported about the adultrated honey of many well-known . So this video shows you one or two ways that you can do at to find out if is pure or adulterated.

https://youtu.be/RN2chD9WUp8

തേൻ ശുദ്ധമാണോന്ന് വീട്ടിൽ കണ്ടുപിടിക്കാനുള്ള ടിപ്സ്. #tips to check the #original #honey @home തേൻ ശുദ്ധമാണോന്ന് വീട്ടിൽ കണ്ടുപിടിക്കാനുള്ള ടിപ്സ്. to check the

ഇങ്ങനെയാണ് വൻതേനീച്ചകോളനി വിഭജിക്കേണ്ടത്.#Division of #Honeybee Colony to multiple colonies at#farm 10/09/2021

എങ്ങനെയാണ് വൻതേനീച്ചകോളനി വിഭജിക്കേണ്ടത്. Division of a beehive into multiple hives

ഒരു വൻ തേനീച്ച കോളനി വിഭജിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചാണ് ഈ വീഡിയോ.
വളർച്ചയെത്തിയ തേനീച്ചകോളനി വിഭജിച്ച്
പല കോളനികൾ ആക്കുക എന്നത് ഒരു തേനീച്ച കർഷകനെ സംബന്ധിച്ചിടത്തോളം വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. കാരണം പൂർണ്ണ വളർച്ച എത്തിയ തേനീച്ച കോളനി പിരിഞ്ഞുപോകാനുള്ള സാധ്യത വളരെയധികമാണ്. മഴകാലത്തിൻറെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് തേനീച്ച കോളനി സാധാരണയായി പിരിച്ചു വയ്ക്കേണ്ടത് കാരണം മഴക്കാലത്തിന്റെ അവസാനത്തോടെ സസ്യങ്ങൾ പൂത്തു തുടങ്ങുന്നു അപ്പോൾ തേനീച്ചകൾക്ക് ആവശ്യമായ ഭക്ഷണം പ്രകൃതിയിൽ നിന്നു തന്നെ ലഭിക്കുന്നു. ഇത് തേനീച്ചകൾ പെട്ടെന്ന് പെരുകാൻ ഇടയാക്കുന്നു. ഈ വീഡിയോയിൽ വളർച്ചയെത്തിയ തേനീച്ച കോളനി പിരിച്ചു വയ്ക്കുന്നത് എങ്ങനെ എന്നതിനെ കുറിച്ച് വ്യക്തമായി ദൃശ്യവൽക്കരിക്കുന്നു.

This is about how to a colony.
Dividing the grownup bee colony into multiple colonies

Making colonies is an un-avoidable process for a . This is because the full-grown bee colony is more likely to disintegrate or swam.
The bee colony usually needs to be separated by the end of the monsoon season as the plants begin to flower by the end of the monsoon season so that the bees get the food they need from nature itself . This causes the bees to multiply rapidly and grow . This video clearly visualizes how to separate the adult bee colony into multiple bee colonies .

ഇങ്ങനെയാണ് വൻതേനീച്ചകോളനി വിഭജിക്കേണ്ടത്.#Division of #Honeybee Colony to multiple colonies at#farm എങ്ങനെയാണ് വൻതേനീച്ചകോളനി വിഭജിക്കേണ്ടത്. Division of a beehive into multiple hives ഒരു വൻ തേനീച്ച കോളനി വിഭജിക്കേണ്ടത് എങ്ങനെ എന്നതിന.....

31/08/2021

Lip made from BeeWax

30/08/2021

Natural BeeWax Face Cream /Skin Cream

21/08/2021

Hibiscus Honey 😃& Honey Brahmi 😃 Wish you all a healthy Thiruvonam 🙏
തേൻ ചെമ്പരത്തിയും തേൻ ബ്രഹ്മിയും..
ആരോഗ്യപരമായ തിരുവോണം ആശംസകൾ 🙏

20/08/2021

Onnam Onam Sale!!!

Happy Onam 😃

ക്യൂൻഗേറ്റുംക്യൂൻകേജും ഉപയോഗിച്ച് വൻതേനീച്ചയെ പെട്ടിയിലാക്കാം Hiveing#bees using Queengate&Queencage 12/08/2021

https://youtu.be/PZzipFaNJjU

ക്യൂൻഗേറ്റും ക്യൂൻകേജും ഉപയോഗിച്ച് തേനീച്ചകോളനിയെ പെട്ടിയിൽആക്കാം
Transfer into using Queengate&Queencage

പ്രകൃതിയിൽനിന്നും
അവിചാരിതമായി കിട്ടിയ ഒരു വൻതേനീച്ച കോളനിയെ ക്യൂൻഗേറ്റും ക്യൂൻകേ
ജും ഉപയോഗിച്ച് എങ്ങനെ കൂട്ടിൽ ആക്കാം എന്ന് നോക്കാം.
ഉണങ്ങിയ തെങ്ങിന്റെ മുകളിൽ എവിടെയോ കൂടുകൂട്ടിയിരുന്ന ഒരു വൻതേനീച്ച കോളനിയാണ്. തെങ്ങിന്റെ മുകൾഭാഗം കാറ്റത്ത് ഒടിഞ്ഞപ്പോൾ അത് താഴെ വീണു.
മൂന്നുനാല് അടകൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണം ചിതറിപ്പോയി. ഇനി രണ്ട് അടകൾ മാത്രമേ കുഴപ്പമില്ലാത്ത രീതിയിൽ അവശേഷിക്കുന്നുള്ളൂ. തേനീച്ച കോളനിയിലെ ഈച്ചകൾ പുല്ലിൽ പറ്റി പിടിച്ച് കിടക്കുകയാണ്.
ഈ വീഡിയോയിൽ അവയെ എങ്ങനെ കൂട്ടിൽ ആക്കാം എന്നും ക്യൂൻഗേറ്റ് എന്ന ഉപകരണവും ക്യൂൻഗേജ് എന്ന ഉപകരണവും എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് വ്യക്തമായി കാണിച്ചു തരുന്നുണ്ട്.

Let's a take a look at how to reorganize a bee Colony that fell from the top of a coconut tree by using Queen gate and queencage

It was a strong bee colony nesting somewhere on top of a d . When the top of the coconut was broken by the wind, it fell to the ground.
Of the three or four bee , two were scattered. Only two combs remain intact. The in the are clinging to the grass.
This video clearly shows you how to cage them to a . Also explains and demonstrate how to use gate and gage.

തേൻ കൃഷിയെകുറിച്ച് ഇതുപോലെയുള്ള തുടർ അറിവുകളും ക്ലാസ്സുകളും കാണുന്നതിനായി, പുളിക്കിയിൽ ബീ ഗാർഡൻ എന്ന ഈ ചാനൽ സബ്സ്ക്രൈബും ലൈക്കും ചെയ്യുക 😊

മാത്രമല്ല തേൻ കൃഷിയെക്കുറിച്ച് നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ ഈ വീഡിയോയിൽ കമന്റ് ആയിട്ട് രേഖപ്പെടുത്തിയാൽ മറ്റൊരു വീഡിയോ വഴി സംശയനിവാരണം നടത്താൻ ശ്രമിക്കാം 👍

പുളിക്കിയിൽ ബീ ഗാർഡൻസിന്റെ തേനീച്ച കൂടുകളിൽ നിന്നെടുത്ത ശുദ്ധമായ തേനിനായി സ്ഥലം :
https://maps.app.goo.gl/hieJwKFj7nuQoPU97

Instagram: https://instagram.com/pulickiyil_bee_gardens?igshid=1kbkxprhopfkb

ക്യൂൻഗേറ്റുംക്യൂൻകേജും ഉപയോഗിച്ച് വൻതേനീച്ചയെ പെട്ടിയിലാക്കാം Hiveing#bees using Queengate&Queencage അവിചാരിതമായി പ്രകൃതിയിൽനിന്നും കിട്ടിയ ഒരു വൻതേനീച്ച കോളനിയെ ക്യൂൻഗേറ്റും ക്യൂൻകേജും ഉപയോഗിച്ച് എങ്ങനെ കൂട.....

Want your business to be the top-listed Beauty Salon in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address


Kottayam

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm
Sunday 10am - 6pm