Kumarakom Houseboats

Kumarakom Houseboats

Share

A prominent backwater tour organization that is focused on organizing houseboat cruise through out K

Kumarakom Houseboats on Google 07/07/2025

കെട്ടുവള്ളങ്ങളിലെ യാത്ര അതീവ രസകരമാണ്. എന്തെന്നാൽ നമ്മെ തഴുകി പോകുന്ന കാറ്റിന്റെ തണുപ്പിൽ സ്വയം മറക്കാൻ ഈ സ്ഥലം ഉറപ്പായും സഞ്ചരികളെ സഹായിക്കും. മിതവേഗത്തിൽ കായലിന്റെ ഭംഗിയാസ്വദിച്ചു തിരികെപ്പോരാം. കായൽക്കരകളോടു ചേർന്ന് മീൻവാരാൻ നിൽക്കുന്ന ചീനവലകളുടെ ധ്യാനം കാണാം. അകലെ തണ്ണീർമുക്കം ബണ്ടിന്റെ കാഴ്ചയുണ്ട്.

വൈകുന്നേരമാണു കുമരകം കായൽ ശരിക്കും കോരിത്തരിപ്പിക്കുക. അതിമനോഹരമാണ് സായാഹ്നം. മൂടലില്ലാത്ത ആകാശമാണെങ്കിൽ എത്ര നിറങ്ങളുണ്ട് മാനത്ത് എന്ന് നോക്കി തിട്ടപ്പെടുത്താൻ സൂര്യൻ അസ്തമിക്കുന്നതു വരെ നിന്നാൽ കായൽ ശരിക്കും ചെഞ്ചായത്തിൽ കുളിക്കുന്നതു കാണാം.

Kumarakom Houseboats on Google കായൽ ചുറ്റാം കരിമീൻ രുചിക്കാം എത്ര അലസ മനോഹരിയാണ് വേമ്പനാട്ടുകായൽ ! കുമരകത്തു നിന്നു പാതിരമണലിലേക്കോ പള്ളിക്.....

Kumarakom Houseboats on Google 26/03/2025

അല്ലലും അലച്ചിലും ഇല്ലാതെ ഇതുവരെ കാണാത്ത പ്രകൃതിയുടെ പുത്തന്‍ ഭാവങ്ങള്‍ കണ്ട് കായലിന്റേയും കായലോളങ്ങളുടേയും ആത്മാവ് തൊട്ടറിഞ്ഞൊരു യാത്ര. ഇതാണ് കുമരകം കെട്ടുവള്ളങ്ങളിലെ യാത്രയുടെ രൂപ രേഖ.

കായലുകളും കണ്ടൽകാടുകളും കായൽ ജീവിതങ്ങളും സമ്മാനിക്കുന്ന അപൂര്‍വ കാഴ്ചകളാണ് കുമരകം കെട്ടുവള്ളങ്ങളിലെ യാത്രയുടെ പ്രത്യേകത. ഒരു പകൽ മാത്രം കുമരകത്തേക്കു തിരിക്കുന്ന വിനോദസഞ്ചാരിയെ സംബന്ധിച്ച് മികച്ച ഓപ്ഷനുകളിലൊന്നാണ് ഹൗസ്‌ബോട്ട് യാത്ര.

Kumarakom Houseboats on Google കായൽ നീലിമ തേടുകയാണോ ? എങ്കിൽ കുമരകത്തേക്കു തിരിക്കു. പരമ്പരാഗത കെട്ടുവള്ളങ്ങൾ നിങ്ങൾക്കായി തയ്യാറാണ്. കുമരകവ....

08/03/2025

മാര്‍ച്ച് 8, ലോക വനിതാ ദിനം. ഈ ദിനം മാത്രമല്ല എല്ലാ ദിനവും സ്ത്രീകൾക്കും സ്ത്രീത്വത്തിനും വേണ്ടിയാവട്ടെ.

വനിതാ ദിനാശംസകള്‍ !

13/02/2025

When it comes to tranquil backwaters, the serene Kumarakom and the coastal region truly stand out. These locations are ideal for nature lovers, photographers, wilderness enthusiasts, and anyone seeking a peaceful retreat from the hustle and bustle of urban life.

A houseboat ride in Kumarakom offers a unique journey past lush coconut groves, golden paddy fields, Chinese fishing nets, and quaint villages that line the banks of the backwaters. This experience allows you to witness and engage with village life, explore local shops, and savor authentic local cuisine.

For bookings and more information contact our Kumarakom office, website or Whatsapp +918138851427

https://bit.ly/3D7Weyz

Kumarakom Houseboats on Google 07/02/2025

കായൽ സ്വച്ഛത തേടുകയാണോ ? എങ്കിൽ കുമരകത്തേക്കു തിരിക്കു.

പാരമ്പര്യരൂഢ്മായ കെട്ടുവള്ളങ്ങൾ സന്ധ്യയുടെ വശ്യതയിലേക്ക് ഊളിയിടാൻ നിങ്ങൾക്കായി ഒരുക്കമാണ്. നിറം പൂശിയ ആകാശവും സ്വച്ഛവതിയായ കായലും ആസ്വദിക്കാനുള്ള ഏക മാർഗമാണ് ഹൗസ്ബോട്ട് യാത്ര.

ആള്‍ക്കൂട്ടത്തില്‍നിന്നും ആര്‍പ്പുവിളികളില്‍ നിന്നും മാറി ഇതുവരെ കാണാത്ത പ്രകൃതിയുടെ സായാഹ്ന ഭാവങ്ങള്‍ കണ്ട് കായലിന്റേയും കായലോളങ്ങളുടേയും ആത്മാവ് തൊട്ടറിഞ്ഞൊരു യാത്ര. ഇതാണ് കുമരകം കെട്ടുവള്ളങ്ങളിലെ യാത്രയുടെ സവിശേഷത.

Kumarakom Houseboats on Google കായൽ സ്വച്ഛത തേടുകയാണോ ? എങ്കിൽ കുമരകത്തേക്കു തിരിക്കു. പാരമ്പര്യരൂഢ്മായ കെട്ടുവള്ളങ്ങൾ സന്ധ്യയുടെ വശ്യതയിലേ...

03/12/2024

If you fancy slow travel, enjoying every little detail of Nature’s bounty and savour the intrinsic delicacies of Kumarakom, then lunch cruise on a houseboat is the experience to indulge in. With tropical lands in abundance, extending the lengths and breadths of backwater region and the calm of majestic Vembanad Lake is mesmirising to everyone.

Kumarakom Houseboats that cruise along Kavanar, Pennar & Kaipuzha River near Kumarakom closely resemble those of Alappuzha. The route usually covers rustic villages, bird sanctuary, Pathiramanal island, several coconut groves and paddy fields, among other scenic locations.

Most of the houseboats in Kumarakom backwaters are also loaded with basic amenities. However, the facilities offered vary based on the budget.
Highlight: One can catch a splendid sight of the setting sun while relishing coastal flavours.

Kumarakom Houseboats - IllikalamKumarakom South
Tel - +91 4814037427, Mobile - 081388 51427

How to reach - https://maps.app.goo.gl/CJKneYqkD7qVNqz16
https://cutt.ly/rwXiPxyk

Kumarakom Houseboats on Google 29/11/2024

A pleasure trip on a boat house is the most mesmeric and the most amazing way to travel over Kumarakom's backwaters.

The Houseboat cruise will leave you refreshed as well as revitalized and get you the much-needed detox. Despite the hour long excursions and non-stop sightseeing in canals and lakes, you will still get time to relax during the day cruise, which would be impossible if you 'd had travelled any other way.

Kumarakom Houseboats on Google A leisure cruise on a boat house is the most mesmeric and ease way to travel over Kumarakom's backwaters. These traditional kettuvallams have been ingeniously converted into floating accommodations, offering modern comforts while retaining their old-world charm. A journey on Kumarakom Houseboats all...

25/11/2024

Glimpse the beauty of Vembanad Lake on the Shores of Kumarakam at Kottayam. The nature brims with love in the scenic surrounding during Monsoon just as the rivers and canals are plenteousness with water and the Lake is damn blue.

To immerse yourself in Lake's beauty, hop on our traditional Kettuvalams and stream around the lagoons, partake in fishing activities, catch a glimpse of pied kingfishers, paddling ducks and do much more.

https://g.co/kgs/YoAmNg7

Kumarakom Houseboats on Google 05/11/2024

കായൽ നീലിമ തേടുകയാണോ ? എങ്കിൽ കുമരകത്തേക്കു തിരിക്കു.

പരമ്പരാഗത കെട്ടുവള്ളങ്ങൾ നിങ്ങൾക്കായി തയ്യാറാണ്. കുമരകവും കായലും ആസ്വദിക്കാനുള്ള ആയാസരാഹിതഃ മാർഗമാണ് വേമ്പനാട് കായൽപ്പരപ്പിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര.

അല്ലലും അലച്ചിലും ഇല്ലാതെ ഇതുവരെ കാണാത്ത പ്രകൃതിയുടെ പുത്തന്‍ ഭാവങ്ങള്‍ കണ്ട് കായലിന്റേയും കായലോളങ്ങളുടേയും ആത്മാവ് തൊട്ടറിഞ്ഞൊരു യാത്ര. ഇതാണ് കുമരകം കെട്ടുവള്ളങ്ങളിലെ യാത്രയുടെ രൂപ രേഖ.

Kumarakom Houseboats on Google കായൽ നീലിമ തേടുകയാണോ ? എങ്കിൽ കുമരകത്തേക്കു തിരിക്കു. പരമ്പരാഗത കെട്ടുവള്ളങ്ങൾ നിങ്ങൾക്കായി തയ്യാറാണ്. കുമരകവ....

04/10/2024

So, are you looking for weekend getaways around Kochi which are as soothing as its demeanour?

Kumarakom – an entrancing backwater destination – offers unworldly natural beauty and charm. Comprising of island clusters surrounding the Vembanad Lake, this picturesque tourist spot is a perfect paradise for nature enthusiasts and a treat to the eyes for ornithologists. In addition to the numerous places to visit in Kumarakom, the city also has some absolutely pleasant activities including boating, angling and kayaking.

Residing in a houseboat and sailing through the quaint and charming backwaters is one of the best things to do in Kumarakom. The jaw-dropping backdrop, lush green plantations along the banks, and gorgeous Vembanad Lake, fed by Kavanar, Pennar and Kaipuzha rivers pulls plenty of tourists to rent a houseboat and voyage in it.

Join us for Houseboat holidays this season.

Kumarakom Houseboats on Google 30/09/2024

വരൂ കുമരകം പോയ് വരാം !

മലനാടും, ഇടനാടും കടന്ന് റബ്ബർ തോട്ടങ്ങളുടെ തണൽ ആസ്വദിച്ച്, നെൽവയലുകൾ പരവതാനി വിരിച്ച കോട്ടയത്തിന്റെ പടിഞ്ഞാറേക്ക് എത്തുമ്പോൾ അതിഥികളെ സ്വീകരിക്കാൻ നീലിമയിൽ കുളിച്ചു നിൽക്കുന്ന ഒരു ദേശമുണ്ട് .

ഹവായിയൻ ദ്വീപുകളുടെ ഒരു തുണ്ട് ഒഴുകി വന്നത് പോലുള്ള ആ ഭൂമികയിൽ അതിഥികളെ കാത്തിരിക്കുന്ന കള്ളിന്റെ കരിമീനിന്റെ കെട്ടുവള്ളങ്ങളുടെ കുമരകം.

Kumarakom Houseboats on Google വരൂ കുമരകം പോയ് വരാം ! മലനാടും, ഇടനാടും കടന്ന് റബ്ബർ തോട്ടങ്ങളുടെ തണൽ ആസ്വദിച്ച്, നെൽവയലുകൾ പരവതാനി വിരിച്ച കോട്...

28/09/2024

When it comes to placid backwaters, the serene Kumarakam & coast of the region steal the show. These are perfect for nature lovers, photographers, and wilderness enthusiasts, or just for those looking for a serene getaway from the hustle of urban life.

Opting a houseboat ride in Kumarakom can take you alongside the lush coconut groves, golden paddy fields, Chinese fishing nets, and the tiny villages that line the banks of the backwaters. One can also witness and experience village life, visit local shops, and savour local food.

For bookings and more information contact our Kumarakom office, website or Whatsapp +918138851427

https://bit.ly/3D7Weyz

Want your business to be the top-listed Beauty Salon in Kottayam?
Click here to claim your Sponsored Listing.

Telephone

Address


Illikkalam Building, South, Athikkalam
Kottayam
686563