DAH Kozhikode

DAH Kozhikode

Share

Ayurveda Multi-Speciality hospital,+Multi-disciplinary opd -Ayurveda,Siddha,Yoga&Unani, +Lab+Physio+

Photos from DAH Kozhikode's post 19/08/2024

ജില്ലാ ആയു.ആശുപത്രി കോഴിക്കോട്-

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ ദേശ വ്യാപകമായുള്ള കരിദിനാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ ആയു.ആശുപത്രി ജീവനക്കാർ പ്രതിഷേധിക്കുന്നു. CMO യദുനന്ദൻ ഡോക്ടർ അഭിസംബോധന ചെയ്തു സംസാരിച്ചു.

02/08/2024

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ വെസ്റ്റ്ഹിൽ ബ്രാഞ്ച് ജില്ലാ ആയു.ആശുപത്രിയിലേക്ക് നൽകുന്ന വീൽചെയർ സംസ്ഥാന സെക്ര.അംഗം എം. ഷിബു ആശുപത്രി സൂപ്രണ്ട് ഡോ. സോണിയയ്ക്ക് കൈമാറുന്നു.

Photos from DAH Kozhikode's post 14/07/2024

Mega Medical Camp @ Vatakara, Kozhikode

26/05/2024

Team DAH

Want your business to be the top-listed Beauty Salon in Kozhikode?
Click here to claim your Sponsored Listing.

Category

Website

Address


Butt Road, West Hill,
Kozhikode
673005